ബിജു മേനോന്* ഇനി 'മാട്ടി'



ബിജു മേനോന്* നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'മാട്ടി'. ഡോമിന്* ഡിസില്*വ സെവിധാനം ചെയ്യുന്ന ചിത്രത്തില്* ടൈറ്റില്* കഥാപാത്രമായാണ് ബിജു എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഡോമിന്റേതാണ്.

നേരത്തേ നീരജ് മാധവിനെ നായകനാക്കി 'പൈപ്പിന്* ചുവട്ടിലെ പ്രണയം' എന്ന ചിത്രം ഡോമിന്* ഒരുക്കിയിരുന്നു.

സില്*വര്* ബേ സ്റ്റുഡിയോസിന്റെ ബാനറില്* ഇമ്മാനുവല്* ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവര്* ചേര്*ന്നാണ് നിര്*മ്മാണം. ഛായാഗ്രഹണം പവി കെ പവന്*. എഡിറ്റിംഗ് ഷമീര്* മുഹമ്മദ്. ആക്ഷന്* കൊറിയോഗ്രഫി സുപ്രീം സുന്ദര്*. സംഗീതം ജേക്സ് ബിജോയ്.