Page 159 of 585 FirstFirst ... 59109149157158159160161169209259 ... LastLast
Results 1,581 to 1,590 of 5844

Thread: ⚔️MaManGaM⚔️Mega★MaMMooTTy's Magnum Opus►Padmakumar►Venu►Battle BeGiNs

  1. #1581
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default


    ശരാശരിയിൽ തായേ വരുന്ന സിനിമകളെ പോലും മികച്ച പ്രൊമോഷൻ നൽകി വിജയിപ്പിക്കുന്ന മോഹൻലാൽ ഫാൻസിനെ സമ്മതിക്കണം... ഇവിടെ നമുക്ക് ഇത്ര നല്ല ഒരു പടം വന്നപ്പോൾ അതിന്റെ ചെറിയ ചെറിയ പോരായ്മകൾ നമ്മുടെ കൂട്ടത്തിലുള്ളവർ തന്നെ എടുത്ത് കാണിച്ചു പെരുപ്പിക്കുന്നു... ഒരു ആചാരം പോലെ ഏട്ടൻ ഫാൻസ്* ഡീഗ്രേഡ് ചെയ്യുമ്പോ അവിടെ ചെന്ന് മോങ്ങുന്നു.. കഷ്ടം തന്നെ... മാമാങ്കം മികച്ച ചരിത്ര സിനിമ തന്നെയാണ്... ഇക്കയെ സ്നേഹിക്കുന്നവർ അത് തുറന്നു പറയാനുള്ള ചങ്കൂറ്റമാണ് കാണിക്കേണ്ടത്

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1582
    Banned
    Join Date
    Feb 2010
    Posts
    4,877

    Default

    Quote Originally Posted by bellari View Post
    ശരാശരിയിൽ തായേ വരുന്ന സിനിമകളെ പോലും മികച്ച പ്രൊമോഷൻ നൽകി വിജയിപ്പിക്കുന്ന മോഹൻലാൽ ഫാൻസിനെ സമ്മതിക്കണം... ഇവിടെ നമുക്ക് ഇത്ര നല്ല ഒരു പടം വന്നപ്പോൾ അതിന്റെ ചെറിയ ചെറിയ പോരായ്മകൾ നമ്മുടെ കൂട്ടത്തിലുള്ളവർ തന്നെ എടുത്ത് കാണിച്ചു പെരുപ്പിക്കുന്നു... ഒരു ആചാരം പോലെ ഏട്ടൻ ഫാൻസ്* ഡീഗ്രേഡ് ചെയ്യുമ്പോ അവിടെ ചെന്ന് മോങ്ങുന്നു.. കഷ്ടം തന്നെ... മാമാങ്കം മികച്ച ചരിത്ര സിനിമ തന്നെയാണ്... ഇക്കയെ സ്നേഹിക്കുന്നവർ അത് തുറന്നു പറയാനുള്ള ചങ്കൂറ്റമാണ് കാണിക്കേണ്ടത്
    Yes... you said it.
    Moreover, ee cheriya poraymakal peruppichu kattunna ikka fans thanne lalinte above average padangal super aanennum paranju ivide post ittittundu....

  4. #1583
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    Ente personal experience parayaam ..naan FDFS Kanda shesham veettil ullavare kaanikkan
    Evening book cheyyatte ennu wife nodu chodhichu .wife parannu book cheyyanda
    Facebook motham padam kollilla ennanallo parayunnathu ..naan aghane plan upeshichu
    Nammude mind set polum avanmmar thakarthu ..ammathiri degrading aayipoyi ..
    Innathode lokam avasanikilallo ..forum keralam ozhichu Ella lalfansum ee padathine nashippichu ..athrakku mosham padam onnummalla ..
    Amal neeradhinte iyobinte pusthakam pole kurachu shots undayirunnenkil new generation fansinte sapport kittiyenem

  5. #1584

    Default

    FWD As Received ...

    മാമാങ്കം കണ്ടു..!!
    REVIEW !!


    ആദ്യം തന്നെ പറയട്ടെ, മാമാങ്കം കാണാൻ ആഗ്രഹമുള്ളയാളാണ് നിങ്ങളെങ്കിൽ മിനിമം എന്താണ് മമാങ്കമെന്നെങ്കിലും ഒന്നറിഞ്ഞു വെച്ചിട്ടു സിനിമയ്ക്ക് പോകാൻ ശ്രമിക്കുക , കാരണം ഇതുവരെ കണ്ട ചിലരുടെയൊക്കെ review പോലെ.. ഇന്നലെ സിനിമ കണ്ടു പുറത്തേയ്ക്ക് ഇറങ്ങാനായി ലിഫ്റ്റിൽ നിന്നപ്പോ പോലും അതിലുണ്ടായിരുന്ന 2 പയ്യൻമ്മാരുടെ സംസാരം ശ്രദ്ധയിൽ പെട്ടു.."കിടു ആയി വന്നു..പക്ഷെ ലാസ്റ്റ് മമ്മൂട്ടിക്ക് കൂടെ അവിടെ ചെന്ന് സാമൂതിരി യെ കൊല്ലമായിരുന്നു.." എന്നാൽ കുറച്ചൂടെ കിടു ആയേനെ എന്ന് !! ഇതേ അഭിപ്രായം അപറഞ്ഞ ഞാൻ ബുദ്ധിമാന്മാർ എന്നു തെറ്റിദ്ധരിച്ചിരുന്ന യൂറ്റൂബർ മുതൽ കട്ട മമ്മൂട്ടി ഫാൻസ് വരെ ഉണ്ടെന്ന് ഓർക്കണം !!


    ഇത്തരകാരോട് മാമാങ്കം എന്താണെന്ന് പഠിച്ചിട്ടു സിനിമ കാനാണമെന്നു പറയുന്നില്ല..പക്ഷെ മിനിമം എന്താണ് ചരിത സിനിമ എന്നെങ്കിലും മനസ്സിലാക്കിയിരിക്കണം.!! അതിന് ചരിത്രത്തോട് നീതി പുലർത്തെണ്ടതുണ്ട് എന്നും ഓർക്കുക !


    സിനിമ എത്രത്തോളം നന്നായി വന്നിട്ടുണ്ട് എന്ന എന്റെ അഭിപ്രായം പറയും മുൻപ്.. ഇനി മാമാങ്കം കാണാൻ പോകുന്നവർക്ക് വേണ്ടിയും , മേൽ പറഞ്ഞ അഭിപ്രായം ഉള്ളവർക്കും വേണ്ടിയും മാമാങ്കം ചരിത്രത്തിലെ 6 കുഞ്ഞു കാര്യങ്ങൾ പറയാം..ശ്രദ്ധിച്ചു വായിക്കണം..ചരിത്രമായതു കൊണ്ടു തന്നെ സ്പോയിലർ ഒന്നുമല്ല ! അറിഞ്ഞരിക്കുക തന്നെ വേണം.


    1.മമാങ്കാ ചരിത്രത്തിലെ പേര് പോലും അറിയപ്പെടാത്ത ഒരു കഥാപാത്രമാണ് മമ്മൂക്ക ചെയ്യുന്നത്..ടാഗ് ലൈൻ പോലെ..അറിയപ്പെടാത്ത ഹീറോ..


    2.മാമാങ്ക ചരിത്രത്തിലെ അവസാന ചാവേർ 12 വയസുള്ള പയ്യനാണ്.. ചാവേർ എന്നാൽ..ചാവുന്നവൻ !! ആ 12 വയസ്സുകാരൻ ഒരിക്കലും മമ്മൂട്ടി ആവില്ല.അത് ഓർക്കുക.


    3.മമാങ്കാ ചരിത്രത്തിലെ അവസാന ചാവേർ പോലും ചത്തു പോയി എങ്കിൽ..അതിനർത്ഥം സാമൂതിരി യെ ചരിത്രത്തിൽ ഒരു ചാവേറിനും കൊല്ലാൻ കഴിഞ്ഞിട്ടില്ല എന്നതാണ് .


    4. ചാവുന്ന ചാവേറുകളിൽ ഒരാളുടെ ശരീരം ഒഴികെ മാറ്റരുടെ ശരീരം പോലും നാട്ടിൽ തിരികെ എത്തിയ ചരിത്രമില്ല..കാരണം അവ എല്ലാം ആനയെ കൊണ്ടു വലിപ്പിച്ചു കിണറ്റിൽ തള്ളാർ ആണ് പതിവ്


    5.എന്നാൽ അവസാന ചാവേറായ 12 വയസ്സുകാരന്റെ ശരീരം തിരികെ എത്തി..അവനു മാത്രം സ്മാരകം നിന്നും അവിടെ നില നിൽക്കുന്നു.. ആ ശവ ശരീരം തിരികെ എത്തിച്ച.., ആരാലും അറിയപ്പെടാത്ത ഒരു ഹീറോ..


    6. വർഷങ്ങൾക്കു മുൻപ് ചാവേർ ആവാൻ പോയ ഒരാൾ മാത്രം ചത്തിട്ടില്ല..എങ്ങനെയോ ചാടി രീക്ഷപെട്ടിട്ടുണ്ട്.. അദ്ദേഹം ആവാം ആ അറിയപ്പെടാത്ത ഹീറോ..


    മിനിമം ഇത്രയെങ്കിലും നിങ്ങൾ മാമാങ്ക ചാവേറുകളുടെ ചരിത്രത്തെ പറ്റി അറിഞ്ഞരിക്കണം..അറിഞ്ഞിരുന്നാൽ ശെ ! ക്ലൈമാക്സിൽ മമ്മൂട്ടി പോയി സാമൂതിരി യെ കൊന്നില്ലല്ലോ എന്ന മണ്ടത്തരം പറയില്ലായിരുന്നു..


    ഇനി ചിത്രത്തെ പറ്റി എന്റെ അഭിപ്രായം വലിച്ചു നീട്ടാതെ പറയാം..ആദ്യ പകുതി കണ്ടപ്പോ ചെറുതായി ഒന്നു പേടിച്ചു..പാളി പോയോ എന്നത്..വളരെ മികച്ച തുടക്കമായിരുന്നു..തുടക്കം തന്നെ മമ്മൂട്ടി യുടെ കിടിലൻ ഇൻട്രോ, പിന്നീട് ചാവേറുകളായ ഉണ്ണി, അച്യുതൻ യാത്ര അയക്കൽ സീൻ ഒക്കെ ശെരിക്കും നല്ല ഫീൽ കിട്ടി.. പ്രത്യേകിച്ചു അനു സിതാര -ഉണ്ണി കോമ്പിനേഷൻ.. ഡയലോഗ് ഒക്കെ ഇത്രേം പെര്ഫെക്ട് ആയി വരുമെന്ന് ട്രയ്ലർ കണ്ടപ്പോ തോന്നിയില്ല..അത്രേം മനോഹരമായിരുന്നു..ഉണ്ണിയുടെ കരിയർ ബെസ്റ്റ് പ്രഘടനം എന്നു നിസ്സംശയം പറയാം..പിന്നീട് കുഞ്ഞു ചാവേർ ,കനിഹ സീനും ഒക്കെ നന്നയിരുന്നു.. എന്നാൽ ആദ്യ പകുതിയിലെ പാളിച്ച..അല്ലേൽ ചെറിയ വലിച്ചു നീട്ടൽ ഫീൽ ചെയ്*തത് സിദ്ധീക്ക് ന്റെ വരവോട് കൂടിയാണ്..കഥ പറച്ചിലിൽ ഒരു ക്യാൻഫ്യൂഷൻ പോലെ.. പ്രേക്ഷരിലേക്ക് ഉദ്ദേശിച്ച രീതിയിൽ convey ചെയ്യാൻ കഴിയാതെ പോയി..ശരിക്കും സവിധായകൻ മോഷമാണോ എന്നോ തോന്നിക്കും വിധം.. എന്നാൽ interval നോട് അടുക്കും മുൻപ് സിനിമ വീണ്ടും ട്രാക്കിൽ കയറി.. പ്രത്യേകിച്ചു മമ്മൂട്ടി യുടെ സ്ത്രീ വേഷം..ഒരു അണുവിട ശ്രദ്ധ കുറഞ്ഞാൽ പാളി പോകാംയിരുന്ന വേഷം എത്ര മനോഹരമായിട്ടാണ് ചെയ്തു വെച്ചത്..കൂടുതൽ പറയുന്നില്ല..കണ്ടറിയുക..ആകെ മൊത്തം ആദ്യ പകുതി ഒരു ശരാശരി ഫീൽ..


    എന്നാൽ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തരത്തിലെ രണ്ടാം പകുതി കണ്ടു ശരിക്കും ഞെട്ടി..ചിത്രം ഓരോരോ മുത്തുകൾ കൂട്ടി മാല കോർക്കും പോലെ.. ആവേശം കൂടി കൂടി വന്നു..ഒരു പൂർണ്ണ സിനിമയായി മാറി..ശരിക്കും പത്മകുമാറിനെ പോലൊരു സവിധായകനിൽ നിന്നു ഇത്രയും പേർഫെക്ഷൻ സ്വപനത്തിൽ പോലും കരുതിയില്ല..പ്രതീക്ഷിച്ചതിന്റെ പതിന്മടങ്ങ് തൃപ്തി നൽകിയ ക്ലൈമാക്*സ്.. അവസാന ഭാഗങ്ങളിൽ അച്ചുതൻ, ഉണ്ണി, മണിക്കുട്ടൻ തന്ന രോമാഞ്ചം ആകാശം മുട്ടെയായിരുന്നു..അച്യുതൻ ���� എന്താ ഇപ്പൊ പറയുക..ശരിക്കും ആവേശം കൂട്ടി കൂട്ടി അതിന്റെ പാരമ്യതയിൽ എത്തിക്കുന്ന മേകിങ് !!
    മമ്മൂക്കയുടെ കഥാപാത്രത്തിൽ ഉടനീളം ഒരു ചന്തു ലൈൻ ഉള്ളതായി തോന്നി.. ശെരിക്കും അറിഞ്ഞഭിനയിച്ചിരിക്കുന്നു..


    സിനിമ കണ്ടു കഴിഞ്ഞപ്പോ ഉള്ളിന്റെ ഉള്ളിൽ വരുന്ന ഫീൽ..സങ്കടം..അത് അത്രമേൽ ഫീൽ ചെയ്തു..
    മനസ്സറിഞ്ഞു കയ്യടിച്ചു തീയറ്റർ വിട്ടപ്പോ ചരിത്രത്തോട് 100% നീതി പുലർത്തിതായി തോന്നി..


    അപ്പോഴും ഉള്ളിൽ നല്ല ദേഷ്യം..ഇതിലും മികച്ചതായി ഈ സിനിമക്ക് ഒരു ക്ലൈമാക്സ് ചെയ്യാൻ കഴിയില്ല..ഇതിലും മികച്ചതായി ഈ വിഷയത്തെ സമീപിക്കാൻ കഴിയില്ല..അത്രയേറെ മികച്ച രണ്ടാം പകുതി കണ്ടിട്ടും ചരിത്രം വേണ്ടവണ്ണം അറിയാത്തത്തിന്റെ പേരിൽ ക്ലൈമാക്സ് പോര എന്നു പറയുന്നവരോട് ഇപ്പോഴും ദേഷ്യം തന്നെ തോന്നുന്നു..ഇത്രയേറെ മനോഹരമായ ചിത്രത്തെ ഈ അറിവ് കേടു കൊണ്ടു നശിപ്പിച്ചു കളയുമോയെന്ന ഭയം.. 30 വർഷമായി സിനിണമയിലുള്ള പത്മകുമാറിന്റ കഴിവ് ഏറ്റവും നന്നായി വിനിയോഗിച്ചിട്ടു കൂടി !!


    കൂടുതൽ ഒന്നും പറയുന്നില്ല..
    കടപ്പാട്- FB

  6. #1585
    Banned
    Join Date
    Feb 2010
    Posts
    4,877

    Default

    Venu should have taken care of the online media like other producers do which is really missing here.....
    down grade cheyyunnavarkkethire action eduthillenkil ithinte karyam khuda hawa.....

  7. #1586

    Default

    OFFICIAL PRODUCER POST
    Last edited by aak; 12-13-2019 at 12:05 PM.

  8. #1587
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Jo View Post
    Urappalle...valla kaaryavumundo...opinion parayunnathu potte...ikkade intro scene/dance scene okke mobile vechu shoot cheythu edit cheythu...vere mosham paattum mix cheythaanu watsappil karangunnathu...intro okke kidu aarunnu...intro okke jai hanuman paattanu mix heythekkunne....athu okke ingane cheythal...the pblm is etra nalla scnene aanenkilum...speed kurachu vere enthenkilum sound okke ketti edit cheythu irakkiyal moshamai thonnum..ippozhe ividullavar parayunnundu marakkarinum thirichu kodukkumennu...enthaayalum valare mosham..avanmar Odiyan pottiyathinte sookkedinu cheyyunnatha..but the thing is lal faans thanne arunnu aadyam srikumarine theri vilichathu...ithu athyavasyam nalla padathe purposefully moshamakkunnu...any way nokkam...
    Avarde problem clear alle... mammookka ku ini oru 50cr um 75cr um 100cr um kitila enn kollangal ayi paranju nadakuna teams...ath polichezhuthan pona oru padam irangiyapo ulla frustration....so enganoke degrading nadathamo..athoke cheyum..to vent their frustrations

    Sent from my POCO F1 using Tapatalk

  9. #1588
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,492

    Default

    Quote Originally Posted by bellari View Post
    Ente personal experience parayaam ..naan FDFS Kanda shesham veettil ullavare kaanikkan
    Evening book cheyyatte ennu wife nodu chodhichu .wife parannu book cheyyanda
    Facebook motham padam kollilla ennanallo parayunnathu ..naan aghane plan upeshichu
    Nammude mind set polum avanmmar thakarthu ..ammathiri degrading aayipoyi ..
    Innathode lokam avasanikilallo ..forum keralam ozhichu Ella lalfansum ee padathine nashippichu ..athrakku mosham padam onnummalla ..
    Amal neeradhinte iyobinte pusthakam pole kurachu shots undayirunnenkil new generation fansinte sapport kittiyenem
    Maamankam ee attackukaleyellam athi jeevikkum... Mark my words...

  10. #1589

    Default

    Mamangam Worldwide Gross Breakup !!!

    Kerala :- 8 .7cr
    TN :- 2 cr
    AP/TG :- 4 cr
    ROI :- 1 cr
    Overseas :- 6 cr

    Worldwide :- 23 .7cr

    Producer Figure

  11. #1590
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    Quote Originally Posted by Ravi View Post
    Venu should have taken care of the online media like other producers do which is really missing here.....
    down grade cheyyunnavarkkethire action eduthillenkil ithinte karyam khuda hawa.....
    Bhai ellathinum Oru paridhi ille ..ithu serikkum planned atack aanu ..avar athil Oru paridhi vare vijayichu mammukka fans ellam maalathil kayari .

    Early morning show narayhathu nannayi allankil fans thanne nashippichenem

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •