Page 228 of 585 FirstFirst ... 128178218226227228229230238278328 ... LastLast
Results 2,271 to 2,280 of 5844

Thread: ⚔️MaManGaM⚔️Mega★MaMMooTTy's Magnum Opus►Padmakumar►Venu►Battle BeGiNs

  1. #2271

    Default


    hyderabad thookkiyadi

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2272
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Chennai



    Sent from my LLD-AL10 using Tapatalk

  4. #2273
    FK CBI sethuramaiyer's Avatar
    Join Date
    Nov 2005
    Location
    Trivandrum/Kochi
    Posts
    34,886

    Default

    WhatsApp video athiavishyam oru negative impact ondaakeetondu. Nalle excitement'ode kaanan irinna friends okke padam itrakku moshamaanonnu samshyathode chothichitu.. trivandrum theaters booking kandaal aa effect manasilaakunnondu. hope it will pick up soon..

  5. #2274
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Coimbatore



    Sent from my LLD-AL10 using Tapatalk

  6. #2275
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Delhi & Mumbai



    Sent from my LLD-AL10 using Tapatalk

  7. #2276

    Default

    Quote Originally Posted by Kuruvila View Post
    ദൃശ്യം ഓകെയ്* 2017/18 ആണ് റീലീസ് എങ്കിൽ നല്ല അസ്സൽ ആയി degrading ബാധിച്ചേനെ... അത് അന്നേ റീലീസ് ആയി പോയത് ഭാഗ്യം. !

    ആദ്യ 2 week അന്ന് പോലും ദൃശ്യത്തിന് ആള് കുറവ് ആയിരുന്നു...ആ അവസ്ഥ ഇപ്പൊ ആയിരുന്നേൽ വലിച്ചു കീറിയേനെ എല്ലാവരും...അതൊക്കെ വലിയാ രീതിയിൽ ബ്ലാക്ക്* mark വരുത്തും പടത്തിനു...but ഹെവി പടം ആയത് കൊണ്ട് അതിന് deserve ചെയുന്ന ഒരു ഗ്രോസ് കിട്ടും . 2013ൽ കിട്ടിയ ഓളം/ഗ്രോസ് വരില്ല...

    Degrade കാരണം 

    Sent from my 1201 using Tapatalk
    Seriously ???

  8. #2277
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    മാമാങ്കം കണ്ടു. ഒറ്റവാക്കിൽ നല്ല സിനിമ.

    ചരിത്രമായവരുടെ ആരുമറിയാത്ത ചരിത്രം പറയുന്ന സിനിമ.
    മാമാങ്കം എന്ത് എന്നത് പോലെ, എന്തിനു എന്നതും ചർച്ച ചെയ്യുന്നു. അത് കൊണ്ട് തന്നെ സിനിമയിലുടനീളം കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ അതിപ്രസരമോ ബഹളങ്ങളോ ഇല്ലാതെ തന്മയത്വം പുലർത്താന് ശ്രമിക്കുന്ന ഒരു സിനിമയായി തോന്നുന്നു.


    ചാവേറായി മരിക്കാൻ ഒരു 12 വയസുകാരൻ തീരുമാനിക്കുമ്പോൾ ഉണ്ടാകുന്ന അത്മസംഘർഷം അനുഭവവേദ്യമാക്കാനുള്ള ചലച്ചിത്ര കാരന്റെ ശ്രമം സിനിമയെ അല്പം മന്ദഗതിയിലാക്കിയത് പലരും പരാതിയായി പറയുന്നെങ്കിലും അത് സിനിമക്ക് ആവശ്യമെന്നുള്ളതാണ് സത്യം. മാമാങ്കം എന്തിനു വേണ്ടിയായിരുന്നു എന്നതിന്റെ ഉത്തരം, അതാണ്. രണ്ടാം പകുതിയിൽ ചടുലമാകുന്ന സിനിമ അത് വ്യക്തമാക്കുന്നുണ്ട്.


    എഡിറ്റ് ചെയ്ത സിനിമയിലെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ട്, അതാണ് സിനിമയുടെ നിലവാരമെന്നു കരുതി ആരും ഈ സിനിമ കാണാതിരിക്കരുത്. കാരണം, സിനിമ ആവശ്യപെടുന്ന ഒരു പ്രധാന രംഗമാണത്! സിനിമയോടൊപ്പം അത് ചേർന്ന് നിൽക്കുന്നുണ്ട്. മമ്മൂട്ടി എന്ന വിദ്യാർത്ഥി ഇതുവരെ നേരിടാത്ത പുതിയൊരു പരീക്ഷക്ക് കൈയടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്...


    ചരിത്രകഥയിലെ കഥാപാത്രങ്ങളുടെ പേരുകളും സ്ഥലനാമങ്ങളും കൂടുതലും പരിചിതമല്ലാത്തതിനാൽ സംഭാഷണങ്ങളിലെ സൂചനകളിൽ നിന്നും അവയുടെ പരസ്പര ബന്ധം മനസിലാക്കുക എന്നത് അല്പം ദുഷ്കരമാണ്. അത് സിനിമയുടെ പരാജയമല്ല, ആസ്വാദകരുടെ ഓരോരുത്തരുടെയും പരാജയമാണ്. ചരിത്രമറിഞ്ഞിരിക്കുക, അല്ലെങ്കിൽ സിനിമ ഒന്ന് കൂടി കണ്ടു അത് സ്വയം പരിഹരിക്കുക എന്നത് മാത്രമേ വഴിയുള്ളു. അല്ലെങ്കിൽ കഥാപാത്രങ്ങുടെ എണ്ണം കുറച്ചും കഥാപശ്ചാത്തലും കൊട്ടാരവളിപ്പുന്നുള്ളിൽ ചുരുക്കി പരസ്പരം പോരടിക്കുന്ന സഹോദരങ്ങളുടെ പോരാട്ടമായി സിനിമ എടുക്കണം. മാമാങ്കത്തിന് അതാവാൻ കഴിയില്ലല്ലോ. അധികാര സ്ഥാനങ്ങൾക്ക് വേണ്ടിയും കച്ചവട അവകാശങ്ങൾക്കു വേണ്ടിയും പരസ്പരം പോരടിക്കുന്ന നാടുവാഴികയുടെയും രാജാക്കന്മാരുടെയും ചരിത്രം പറഞ്ഞപ്പോൾ അങ്കത്തട്ട് നിറയെ കഥാപ്രതങ്ങൾ... അത് മനസിലാക്കി സിനിമ എടുക്കുവാൻ സംവിധായകൻ ഒരുപാട് പണിപ്പെട്ടു.


    വടക്കൻ വീരഗാഥയോ, പഴശ്ശിരാജയോ അല്ല മാമാങ്കം. ഇത് വേറൊരു കഥയാണ്, വേറൊരു ചരിത്രമാണ്, വേറൊരു തരത്തിലുള്ള കഥാപാത്രങ്ങളാണ്. അത് കൊണ്ട് തന്നെ വേറൊരു തരത്തിലുള്ള സിനിമയാണ്. .


    മറ്റൊന്നുമായി താരതമ്യം ചെയ്യാതെ നിർബന്ധമായും എല്ലാരും പോയി കണ്ടാസ്വദിക്കുക.


    ഇനിയ ഒഴികെ നായികമാരാർക്കും തന്നെ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെന്ന ഒരു പരാതിയുണ്ട്.
    സിദ്ധിഖിന് ഡയലോഗുകളുടെ അതിപ്രസരം അധികാരത്തിന്റെ ഹുംങ്കിനേ കാണിക്കാനാണെങ്കിൽ കൂടി അനാവശ്യമല്ലേ എന്നും തോന്നി.

  9. #2278
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    Quote Originally Posted by Rangeela View Post
    hyderabad thookkiyadi
    Distributors should replace all Telugu version shows with Malayalam.

  10. #2279
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Bengaluru



    Sent from my LLD-AL10 using Tapatalk

  11. #2280

    Default

    Quote Originally Posted by chackomaster View Post
    Seriously ???
    Innanel drishyam climax whatsappil odiyene.ini cbi 5 climax enthayalum athu sure anu.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •