Page 298 of 585 FirstFirst ... 198248288296297298299300308348398 ... LastLast
Results 2,971 to 2,980 of 5844

Thread: ⚔️MaManGaM⚔️Mega★MaMMooTTy's Magnum Opus►Padmakumar►Venu►Battle BeGiNs

  1. #2971
    FK Citizen AJAY's Avatar
    Join Date
    Apr 2008
    Location
    KOLLAM
    Posts
    9,148

    Default


    Quote Originally Posted by Devarajan Master View Post
    Venu ini enthenkilum cheyyumo? I feel , he lost heart. Padam iranghunnathinu munpu cheythathu nokkanda. That was a last ditch effort. Ini sadharana Mammootty cinema producersneppole post release oru paisa polum kooduthal chilavakkathe kittunnathellam save cheyyan shramichekkam.
    Ippol addehathe evideyum kanunnilla. It's just Padmakumar and some executive. But I hope, he proves me wrong.
    Marketing first stage he successfully done..innumuthal for one week exam time aanu families vittu nilkathey ullu...prime channels okke discussion varunnundallo..??athum marketing alley..?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2972
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നെഗറ്റീവ് ട്രോളുകള്*ക്ക് മാമാങ്കത്തെ തകര്*ക്കാന്* കഴിയില്ല: സംവിധായകന്*





    തിരുവനന്തപുരം: സമൂഹ മാധ്യമത്തിലെ നെഗറ്റീവ് ട്രോളുകള്*ക്ക് മാമാങ്കം സിനിമയെ തകര്*ക്കാന്* കഴിയില്ലെന്ന് സംവിധായകന്* എം. പത്മകുമാര്*. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.
    സൂപ്പര്* സ്റ്റാറുകളുടെ സിനിമയ്ക്ക് സംഘടിത ആക്രമണങ്ങള്* പതിവാണ്. മോഹന്*ലാലിന്റെ 'ഒടിയ'നെതിരേയും വ്യാപകമായ പ്രചാരണമുണ്ടായി. ഇപ്പോള്* നെഗറ്റീവ് പ്രചാരണം നടത്തുന്നത് മോഹന്*ലാല്* ആരാധകരാണെന്ന് താന്* പറയുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
    മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഓണ്*ലൈനില്* പ്രചരിപ്പിക്കുന്നവര്*ക്കെതിരേ പോലീസില്* പരാതി നല്*കിയിട്ടുണ്ട്. തീയറ്ററില്* നിന്ന് ചിത്രം ഷൂട്ട് ചെയ്യുകയും സിനിമയെ അവമതിച്ചു കാണിക്കാന്* അതില്* സുഖകരമല്ലാത്ത സംഗീതം ചേര്*ത്തുമാണ് പ്രചരിപ്പിക്കുന്നത്. ചിത്രം മോശമാണെന്ന് ചിത്രീകരിച്ച് നെഗറ്റീവ് അഭിപ്രായം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
    സിനിമയെ അപകീര്*ത്തിപ്പെടുത്തണമെന്ന് പറയുന്ന ഒരു ശബ്ദസന്ദേശം ലഭിച്ചിരുന്നു. സംഭവം പോലീസ് അന്വേഷിക്കുന്നു. പൈറസിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്*നിന്ന് ഉത്തരവ് വാങ്ങിയിരുന്നു. ഇപ്പോള്* പോലീസിലും പരാതിപ്പെട്ടു. ഉടന്* അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സിനിമയ്ക്ക് തിയറ്ററില്* നല്ല പ്രതികരണം ലഭിക്കുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്* ഷൂട്ടിങ്ങിനെയോ റിലീസിനെയോ ബാധിച്ചിട്ടില്ല. നീരജ് മാധവിനെ മാറ്റിയത് താനല്ല. താമസിച്ചാണ് സിനിമയുടെ ഭാഗമായത്.
    തന്റെ കൈയില്* സ്*ക്രിപ്റ്റ് ലഭിച്ചപ്പോള്* നീരജിന്റെ ഭാഗം ഉണ്ടായിരുന്നില്ലെന്നും അതാണ് അദ്ദേഹം ഒഴിവാകാന്* കാരണം. സജീവ് പിള്ള ചിത്രീകരിച്ച ഒരു രംഗം പോലും ചിത്രത്തില്* ഉപയോഗിച്ചിട്ടില്ലെന്നും സംവിധായകന്* പറഞ്ഞു.ലോകത്ത് 2000 സ്*ക്രീനിലാണ് ചിത്രം റിലീസ് ചെയ്തതെന്ന് എക്*സിക്യുട്ടീവ് പ്രൊഡ്യൂസര്* ഐജൊ ആന്റണി ജോസഫ് പറഞ്ഞു.
    ആദ്യദിനം 23.7 കോടിയായിരുന്നു കളക്ഷന്*. മാമാങ്കവുമായി വൈകാരിക ബന്ധമുള്ള മലബാര്* മേഖലയില്* നിന്നാണ് അധികം കളക്ഷന്* ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ അഭിനേതാക്കളായ മാസ്റ്റര്* അച്യുതന്*, മണിക്കുട്ടന്* എന്നിവരും പങ്കെടുത്തു.

  4. #2973

    Default

    Athe.. Antony samoothiriyude chaaranmaranivar.. Pokki akathittal degrading campaign nu pinnille kannikale velichath kond varan kazhiyum.. Ekm police nu ivare kaimarenda samayam athikramichu..

    Quote Originally Posted by wayanadan View Post
    ninga randaalum ivide ullathinu pinnil goodalochanayund

  5. #2974

    Default

    Weekdays kaaryamaaya status pratheekshikkenda due to exam and response
    next week 150 theaters hold cheyyaan kazhinjaal
    vecation advantage kittum

  6. #2975
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by wayanadan View Post
    ninga randaalum ivide ullathinu pinnil goodalochanayund
    ningal padam kando?

  7. #2976
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by Veiwer11 View Post
    Weekdays kaaryamaaya status pratheekshikkenda due to exam and response
    next week 150 theaters hold cheyyaan kazhinjaal
    vecation advantage kittum
    Main theatres in Tier II, III towns may go to hold over status due to extra screens.
    That could affect collection from next week and also force removals.

  8. Likes Grand Master liked this post
  9. #2977
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    'ആരുടെ സിനിമയായാലും ഇങ്ങനെ കൊല്ലരുത്' മാമാങ്കത്തിനെതിരായ ആക്രമങ്ങളോട് പ്രതികരിച്ച് മേജര്* രവി





    'മമ്മൂക്ക അഭിനയിച്ച മാമാങ്കം സിനിമ ഇറങ്ങിയ ശേഷം കണ്ട നെഗറ്റീവ് കമന്റ്*സ് കേട്ടപ്പോള്* ഒരുപാടു സങ്കടം തോന്നി.'



















    എം പദ്മകുമാര്* സംവിധാനം ചെയ്ത മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട സോഷ്യല്*മീഡിയ ആക്രമങ്ങളോടു പ്രതികരിച്ച് സംവിധായകന്* മേജര്* രവി. മമ്മൂട്ടിയുടെ സ്*ത്രൈണഭാവത്തിലുള്ള നൃത്തത്തെയും രംഗങ്ങലെയുമെല്ലാം സിനിമയിലെ കഥാപാത്രത്തിന്റേതായി മാത്രം കണ്ടാല്* പോരേയെന്നും പ്രേക്ഷകരില്* ഒരാള്*ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്* അത് പൊതു സമൂഹത്തിലേക്കു കൊണ്ടു വരേണ്ട കാര്യമില്ലെന്നും വില കുറച്ചു കാണരുതെന്നും സംവിധായകന്* പറയുന്നു. ഫേസ്ബുക്ക് ലൈവില്* വന്നായിരുന്നു സംവിധായകന്റെ പ്രതികരണം.
    മേജര്* രവിയുടെ വാക്കുകള്*
    ലൈവില്* വരാന്* പ്രത്യേകിച്ച് ഒന്ന് രണ്ട് കാര്യങ്ങളുണ്ട്. കഴിഞ്ഞ ദാവസം മാമാങ്കം സിനിമ കണ്ടു. സിനിമ റിലീസായ ഉടനെ ഷൂട്ടിങ് തിരക്കുകളുണ്ടായതിനാല്* എനിക്കത് കാണാന്* സാധിച്ചില്ല. മമ്മൂക്ക അഭിനയിച്ച മാമാങ്കം സിനിമ ഇറങ്ങിയ ശേഷം കണ്ട നെഗറ്റീവ് കമന്റ്*സ് കേട്ടപ്പോള്* ഒരുപാടു സങ്കടം തോന്നി. ഒരുപാട് പേര്* പണം മുടക്കി, പ്രയത്*നിച്ച് ഇറക്കിയ ഒരു സിനിമയുടെ ആദ്യ ഷോ കഴിയും മുമ്പെ മന:പൂര്*വം ഡീഗ്രേഡ് ചെയ്യാനായി സിനിമയ്ക്കിടെ ചിത്രങ്ങളെടുത്ത് സോഷ്യല്*മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു.. ആരാണ് ഇതു ചെയ്യുന്നത്.. അടിപിടി കൂടി ചെല്ലുന്നവര്* സിനിമാപ്രേമികളാണ്. ഒരു സിനിമ എല്ലാവര്*ക്കും ഇഷ്ടപ്പട്ടുകൊള്ളണമെന്നില്ല. മമ്മൂക്കയുടെ സ്*ത്രൈണഭാവത്തിലുള്ള ഒരു നൃത്തം. മമ്മൂക്കയായി കാണുന്നതെന്തിനാണ്? അത് അദ്ദേഹത്തിന്റെ കഥാപാത്രം ചെയ്യുന്നതല്ലേ? എനിക്കത് അത്തരത്തില്* ആസ്വദിക്കാന്* സാധിച്ചല്ലോ. ആരുടെ സിനിമയായാലും ഇങ്ങനെ കൊല്ലരുത്.. അത് ശരിയല്ല.. എത്രയോ പേരുടെ ജീവിതമാണ്. അത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കരുത്.
    സോഷ്യല്*മീഡിയ നല്ലതിനായി ഉപയോഗിക്കണം. സിനിമ കാണുന്നതിനിടയില്* നിങ്ങള്*ക്കിഷ്ടപ്പെടാത്ത രീതിയില്* കഥാഗതി മാറുന്നുണ്ടെങ്കില്* അത് നിങ്ങളുടെ ചിന്തയാണ്. അത് ഒരിക്കലും പബ്ലിക്കിനിട്ടു കൊടുക്കരുത്. ഒരു മുന്*ധാരണയോടു കൂടിയാണ് സിനിമ കാണാന്* പോയത്. ദേശീയ അവാര്*ഡിനെച്ചൊല്ലി പലരും എന്നോടു കയര്*ത്തു. ഇത്രയും പേരിരിക്കുമ്പോള്* നമ്മള്* വിചാരിക്കുന്നയാള്*ക്കു മാത്രം കൊടുക്കാന്* സാധിക്കില്ല. സിനിമയെ സിനിമ പോലെ കാണേണ്ടതാണ്. എല്ലാ അഭിനേതാക്കള്*ക്കും പ്രധാന്യമുള്ള ചിത്രമാണിത് . മമ്മൂക്കയുടെ മാത്രം മാസ് ചിത്രമല്ല. ചില മമ്മൂട്ടി ആരാധകര്*ക്കെങ്കിലും നിരാശ തോന്നിയിരിക്കാം. ഉണ്ണി മുകുന്ദന്റെ പെര്*ഫോമന്*സ് അസാധാരണമാണ്. എത്രയോ കാലത്തിനു ശേഷമാണ് ഇങ്ങനെ ഉണ്ണി പെര്*ഫോം ചെയ്തു കാണുന്നത്. അസാമാന്യപ്രകടനം നടത്തിയ അച്യുതന്റെ ഭാഗങ്ങളും ഏറെ ഇഷ്ടപ്പെട്ടു. ഇതൊക്കെയാണ് വിലയിരുത്തപ്പെടേണ്ടത്. സിനിമയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടു ട്രോളാന്* നില്*ക്കരുത്.


  10. #2978

  11. #2979

    Default

    Quote Originally Posted by chackomaster View Post
    Avaronnum aarudem fans alla...swarthathakku vendi enthelum cheyyunnavar..swantham star nte periloodee swayam jayikkan vendi aparane idichu thaazhthunnavar...inganathe teams Ella fans group ilum und...Ella cheriya actors num und... ultimately they hav to win...athippo politics aayalum same
    Oru Cinema ye nashippikkunnavanokke Enna oolayaanu...anti socials

  12. Likes Kaliyaparamban, chackomaster, udaips liked this post
  13. #2980

    Default

    Quote Originally Posted by Antonio View Post
    Avaronnum aarudem fans alla...swarthathakku vendi enthelum cheyyunnavar..swantham star nte periloodee swayam jayikkan vendi aparane idichu thaazhthunnavar...inganathe teams Ella fans group ilum und...Ella cheriya actors num und... ultimately they hav to win...athippo politics aayalum same
    Oru Cinema ye nashippikkunnavanokke Enna oolayaanu...anti socials
    Swaarthatha onnumalla..

    fans thanne aanu..
    neutral audience onnum ingine cheyyilla

    thirichum nalla muttan pani kittum..
    it will continue

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •