Results 1 to 2 of 2

Thread: രൗദ്രം :ഒരു ജയരാജ്* സിനിമ Review

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,296

    Default രൗദ്രം :ഒരു ജയരാജ്* സിനിമ Review


    രൗദ്രം 2018

    ഒറ്റാൽ, ഭയാനകം എന്നീ സിനിമകൾക് ശേഷം മനുഷ്യനും പ്രകൃതിയും പ്രധാന കഥാപാത്രമായി മാറുന്ന ജയരാജിന്റെ രൗദ്രം. 2018 ൽ കേരളത്തിൽ ഭീതി വിതച്ച പ്രളയത്തെ അടിസ്ഥാനമാക്കിയാണ് സിനിമ. ചിത്ത ഭ്രമം ബാധിച്ച പഴയ പാട്ടുകൾ ഒരുപാട് കേൾക്കുന്ന രഞ്ജി പണിക്കറുടെ അച്ചാച്ചൻ കഥാപാത്രം. അദ്ദേഹത്തിന്റെ മകളെ കാണാൻ ഭാര്യയുടെ കൂടെ അമേരിക്കയിലേക് പോകാൻ ഇറങ്ങുന്നു. പോകുന്ന വഴിയേ പ്രളയം പതിയെയും പിന്നിട് അതിരൂക്ഷമായും യാത്രയെ തടസ്സപ്പെടുത്തുന്നു. മറ്റു വഴികൾ ഇല്ലാതെ തിരിച്ചു വീട്ടിലെത്തുന്ന അവരെ കാത്തിരിക്കുന്നത് ഭയാനകമായ മറ്റു പലതും ആണ്. അവർ അമേരിക്കയിലേക് പോയതാണ് എന്ന് പറഞ്ഞു രക്ഷ പ്രവർത്തകരും കൈവിടുന്നതോടെ അവർ ജീവിതത്തിൽ ഒറ്റപെടുകയാണ്. മഴയുടെ രൗദ്ര ഭാവവും മനുഷ്യരുടെ നിസ്സഹായതയും എല്ലാം അനുഭവപ്പെടുത്തുന്നുണ്ട് സിനിമ. നിരാശമാത്രം ബാക്കിയാവുന്ന ആ ദിവസങ്ങളിൽ അവർ അവരുടെ ബാല്യവും, പ്രണയവും എല്ലാം ഓർത്തെടുക്കുമ്പോൾ അതൊരു അനുഭവമായി മാറുന്നു. മലയാളം സിനിമ എന്നും ഓർത്തിരിക്കുന്ന ഒരു നല്ല സിനിമ അനുഭവം... തീര്ച്ചയായും കണ്ടിരിക്കേണ്ട സിനിമ.. ഒറ്റാലും, ഭയാനകവും, രൗദ്രവും കാണാത്തവർ ഉണ്ടേൽ ഉടൻ തന്നെ കാണുക... :)
    Last edited by Jaisonjyothi; 12-10-2019 at 10:41 AM.

  2. Likes Naradhan, Joseph James liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    ithu 2018 ile movie aale?

    Old movie reviewsil ittal porayirunnoo?

    Njan vicharichu etho new movie aanennu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •