Results 1 to 6 of 6

Thread: Mamangam: Short review!

  1. #1

    Default Mamangam: Short review!


    നാടിന്റെയും കുലത്തിന്റെയും മാനം സംരക്ഷിക്കാൻ തിരുമാന്ധാംകുന്ന് ദേവിയുടെ വിളികേട്ട് തിരുനാവായിലെ മാമാങ്കത്തറയിൽ സാമൂതിരിയുടെ ആയിരക്കണക്കിന് പടയാളികളോട് ഏറ്റുമുട്ടി വീര ചരമം പ്രാപിച്ചിരുന്ന വള്ളുവനാടൻ ചാവേറുകളുടെ കഥ. ചരിത്രത്തിലെ അവസാന ചാവേറിന്റെ ചാവേറുടൽ, മണിക്കിണറിൽ ചവിട്ടിത്താഴ്ത്താൻ പടയാനകൾക്ക് വിട്ടു കൊടുക്കാതെ വീണ്ടെടുത്ത ധീര പോരാളിയുടെ ആരും അറിയാത്ത പോരാട്ടങ്ങളുടെ കഥ..Mamangam..tale of a blood-stained past of Valluvanad..dont expect another Bahubali..its an emotional drama. Superb writing and decent takings. Class dialogues. Great production values, not a usual heroic climax? Go for it!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks Machanz.
    I was waiting for your review.
    onnu detailed aayi ittu koode ?
    ithippam fans oolakal ellam koode flop aakki mattumenna thonnunnathu!!!

  4. #3

    Default

    Thanks chandru anna

  5. #4

    Default

    Thanks chandru for the good review

  6. #5

    Default

    Thanks Chandru...

  7. #6

    Default

    Dialoge aara ezuthiye

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •