Thanks......
Mamangam
Theatre Ashirvad cinemas Kozhikode
Show time : 10Am
എന്നെ സംബന്ധിച്ചിടത്തോളം നല്ല പ്രതീക്ഷയോടെ തന്നെ ഈ പടം കാണാന്‍* പോയത്.... പല വിവാദങ്ങള്‍* ഉണ്ടോപ്പോൾ, ഈ ചിത്രം പൂര്*ത്തിയാക്കുമൊ എന്ന ആശങ്ക ഉണ്ടായിരുന്നു.... എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഈ പടം റിലീസ് ആയി എന്നുള്ളത് തന്നെ വലിയ നേട്ടമാണ്....
Story :രണ്ട് mamangangal ഇടയില്‍* നടക്കുന്ന കഥ പറയുന്നു.... മാനസാന്തരം വന്ന ജീവിക്കുന്ന പഴയ ചാവേറി ഇന്റെ യും പുതിയ ചാവേറുകളുടെ കഥ പറയുന്നു.... രാജാക്കന്മാര്* തമ്മിലുള്ള കുടിപക അതിനിടയില്‍* അവരുടെ കുടുംബങ്ങളുടെ വേദന...
Postives : പയ്യന്റെ action scenes.
Mamootiyude screen presence...
Locations...
ചില dialogues, ചില scenes
മണിക്കുട്ടന്റെ Climax fight scenes..കൂടുതല്‍* പേരെ കൊന്നൊടുക്കി തിളങ്ങി...
നല്ല subject....
Negatives : siddique character നടത്തുന്ന അന്വേഷണം അതിന്റെ sub plot നന്നായിരുന്നു പക്ഷേ അത് കൂടി പോയപ്പോള്‍* lag feel ചെയ്തു..
Mammootiyude age oru പ്രധാന ഘടകം തന്നെയാണ്*, അത് Fight scene il reflect ചെയ്യുന്നുണ്ട്..... Energy missing.... എന്നാലും ഈ പ്രായത്തില്‍* ഈ ആക്ഷന്‍ scenes Mammooty അഭിനന്ദനം അര്*ഹിക്കുന്നു.... Online reviews പറയുന്ന പോലെ Mamootiyude തകർപൻ Performance ആയി എനിക്ക് feel ചെയ്തില്ല.....
മമ്മൂട്ടിക്ക് total movie യില്‍* scenes കുറഞ്ഞ പോല feel ചെയതു....
Spoiler ആകും എന്നുള്ളതു കൊണ്ട് പല കാര്യങ്ങളും പരാമര്*ശിക്കുന്നില..
പരിമിതമായ സൗകര്യങ്ങള്‍* ഉപയോഗിച്ച് ഈ ചിത്രം ചരിത്രതോട് നീതി പുലര്*ത്താന്* ശ്രമിച്ച Padmakumar എന്ന സംവിധായകന്* കൈയടി അര്*ഹിക്കുന്ന
Verdict Watchable movie..... ഒരു വടക്കന്‍* വീരഗാഥ ക്കും പഴശ്ശിരാജകും താഴെ ആണ്* ഈ ചിത്രത്തിന്റെ സ്ഥാനം...
ഇങ്ങനെ ഉള്ള ചിത്രങ്ങൾ എടുക്കാന്‍* കൂടുതല്‍* budget വേണം.....
NB: ചാവേറുകളുടെ എണ്ണം കുറഞ്ഞതായി അനുഭവപ്പെട്ടു.. അത് പോലെ fight inu ഇടയില്‍* ആലോചിക്കുന്നതീന്റെ ലോജിക് മനസ്സിലാകുന്നില്ല.... ആ നേരം ശത്രു കൂടുതല്‍* ഉള്ളതു കൊണ്ട്* ചാവേര്റീ ine കൊലപ്പെടുത്തില്ലെ...
Sent from my ONEPLUS A3003 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Chaverukalude ennam mikkavarum real history based aayirikkum.. allel athoru paraajayam aanu..