Results 1 to 4 of 4

Thread: മാമാങ്കം - " A Could have been Great Movie"

  1. #1
    FK Visitor pvnithin's Avatar
    Join Date
    Aug 2012
    Location
    Pravasi
    Posts
    185

    Default മാമാങ്കം - " A Could have been Great Movie"


    പ്രതീക്ഷകൾ


    1. മാലിയുടെ പോരാട്ടം ഒരു ഓർമ്മ ആണ്. എന്റെ ചെറുപ്പത്തിലെ വായിച്ചു കോരിത്തരിച്ച ഒരു കഥയുടെ ഓർമ്മ. മാമാങ്കത്തിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന ഒരു സിനിമ പ്രഖ്യാപിച്ചപ്പോൾ തൊട്ടു ഒരുപാട് പ്രതീക്ഷകൾ ആയിരുന്നു. പേടി ഉണ്ടായിരുന്നത് നമ്മുടെ ബഡ്*ജറ്റിൽ ആ കഥയ്ക്ക് അർഹിക്കുന്ന scale ഇൽ ഇത് ചിത്രീകരിക്കാൻ പറ്റുമോ എന്ന് മാത്രം ആയിരുന്നു


    2. ഒരു ലാലേട്ടൻ ഫാൻ ആയ എനിക്ക് മമ്മൂട്ടിയുടെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ എന്നും ഇഷ്ടം ആയിരുന്നു. പേരന്പ്, ഉണ്ട, പത്തേമാരി, മുന്നറിയിപ്പു, എല്ലാം ഒരുപാട് ഇഷ്ടപെട്ട സിനിമകൾ ആണ്. എന്നാൽ എവിടെ കണ്ട റിവ്യൂസ് ന്റെ അടിസ്ഥാനത്തിൽ കണ്ട മധുരരാജാ ഒരുപാട് നിരാശപ്പെടുത്തിയ സിനിമ ആയിരുന്നു . ഇവിടുത്തെ മമ്മൂട്ടി സിനിമകളുടെ റിവ്യൂസ് ഇനി കണക്കിലെടുക്കേണ്ട എന്ന് അതോടെ തീരുമാനം എടുത്തതാണ്. എന്നാൽ മമ്മൂട്ടി എന്ന നടൻ ചരിത്ര പ്രധാനമായ ഒരു കഥാപാത്രമായി സിനിമയിൽ വരുന്നത് എന്റെ പ്രതീക്ഷ ഇരട്ടിപ്പിച്ചു.


    3. 13 കോടി നഷ്ടം വന്നിട്ടും ഇത് വീണ്ടും മുന്നോട്ടു കൊണ്ട് പോയ നിർമാതാവ് ഈ സിനിമയുടെ കഥയിൽ അയാൾക്ക് എത്രത്തോളം വിശ്വാസം ഇണ്ടെന്നു കാണിച്ചു. അതും എന്റെ പ്രതീക്ഷകൾ ഉയർത്താൻ കാരണമായി. സെറ്റുകൾ നിർമിച്ചതും പബ്ലിസിറ്റിയും ഒക്കെ ഇത് ഉയർത്താനേ ഉപകരിച്ചുള്ളു.


    4. ആദ്യം ആയാണ് ഒരു മമ്മൂട്ടി സിനിമയുടെ updates ഇത്ര close ആയി follow ചെയ്തിരുന്നത്. റിലീസ് ദിവസം updates എല്ലാം ഒരു ലാലേട്ടൻ സിനിമ യുടെ updates കാണുന്ന അതെ പ്രതീക്ഷകളോടെ ആണ് നിരീക്ഷിച്ചത്.


    സിനിമയിലേക്ക് - Spoilers ahead.


    ആ ഒരു കാലഘട്ടത്തിന്റെ ഫീൽ തരാൻ ഈ സിനിമയ്ക്കു വളരെ ഏറെ സാധിച്ചു. ചിത്രീകരണ ലൊക്കേഷനുകളും ഭാഷയും എല്ലാം ആ കാലഘട്ടത്തിലേക്ക് നമ്മളെ കൂട്ടികൊണ്ടു പോയി.


    തുടക്കം നന്നായി. ഏകദേശം 80% വരുന്ന crowd സിനിമ തുടങ്ങിയപ്പോൾ തൊട്ട് നിശബ്ദരായി സിനിമയിൽ involved ആയി വീക്ഷിക്കാൻ തുടങ്ങി. രഞ്ജിത് ന്റെ വിവരണം വളരെ നന്നായിരുന്നു. തുടക്കം തന്നെ മാമാങ്ക നഗരി കാണിച്ചു നമ്മളെ അവിടേക്കു കൊണ്ട് പോയി. പിന്നീട് മമ്മൂട്ടിയുടെ introduction. വളരെ തണുപ്പൻ ഇൻട്രോ ആയി പോയി. അതിശയോക്തിപരമായ stunts ആവും സിനിമയിൽ ഉണ്ടാവുക എന്ന ഫീൽ ആ intro തന്നു. ആളുകൾ ട്രോളും വിധം ഉള്ള പ്രശ്നം ഒന്നും എനിക്ക് തോന്നിയില്ല. പക്ഷെ പിന്നീട് മുന്നോട്ട് പോവും തോറും ആ fight വളരെ നിരാശപ്പെടുത്തി. Action choreography was below par. Vfx ഉം നിരാശപ്പെടുത്തി.


    പിന്നീട് ഇപ്പൊ കഥ നടക്കുന്ന കാലഘട്ടം. അച്യുതന്റെയും ഉണ്ണിയുടെയും ഇൻട്രോ. അച്യുതന്റെ കാസ്റ്റിംഗ് വളരെ നന്നായിരുന്നു. ഉണ്ണി definitely looked the part, but never played the part convincingly. അയാളുടെ expressions എല്ലാം ഒരേ പോലെ ഇരുന്നു. He was never convincing except for the fight sequences. ഒരു നല്ല ആക്ടർക്കു ആ characterinu പല dimensionsum കൊണ്ട് വരാൻ സാധിച്ചേനെ.


    പലരും സിദ്ദിഖ് ന്റെ പോർഷൻസിനെ കുറിച്ചു അത്ര നല്ല അഭിപ്രായം അല്ല പറഞ്ഞത്. പക്ഷെ എനിക്ക് അത് പ്രശ്നകാരമായി തോന്നിയില്ല. ആ ഭാഗത്തിന്റെ നീളം കുറച്ചു കുറക്കമായിരുന്നു. സുദേവിനൊന്നും ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. Even if his character was dispensed with from the movie, it would not have impacted the movie, rather it would have helped trim the movie.


    പിന്നീട് മമ്മൂട്ടിയുടെ സ്ത്രൈണ വേഷം . തിയേറ്ററിൽ കൂട്ട ചിരി. But i was interested to see whats in store now. പക്ഷെ എന്നെ വളരെ ഏറെ നിരാശപ്പെടുത്തി കൊണ്ട് ഉടനെ ഒരു സോങ് sequence, ഒട്ടും ആവശ്യം ഇല്ലാത്ത ഒരു ഗാനം. എന്താണ് മേക്കേഴ്*സ് ഇത് കൊണ്ട് ഈ സിനിമയ്ക്കു നേട്ടം ഉണ്ടാക്കിയത്. സ്ത്രൈണത കാണിക്കാൻ ആണെങ്കിൽ എന്തെല്ലാം മാർഗങ്ങൾ ഉണ്ടായിരുന്നു. മമ്മൂട്ടിയെ കൊണ്ട് ഈ ഡാൻസ് കളിപ്പിക്കണ്ട എന്തേലും ആവശ്യം ഉണ്ടോ? തിയേറ്ററിൽ ഒരുപാട് പരിഹാസ ചിരിക്കലും കമെന്റുകളും ഉണ്ടായിരുന്നു. ഈ സിനിമ ഒരിക്കലും ആ വേഷത്തിനെ കുറിച് ഒരു ക്ലാരിറ്റിയും തന്നില്ല. എന്ത് കൊണ്ട് ചന്ത്രോതെ വലിയ പണിക്കർ ആ particular വേഷം സ്വീകരിക്കാൻ തയ്യാറായി എന്നോ, അതിന്റെ ഇമ്പാക്റ്റോ ഒന്നും convey ചെയ്തില്ല. ഒരുപക്ഷെ സജീവ് പിള്ളയുടെ സ്ക്രിപ്റ്റിൽ ഇത് ഡീറ്റൈൽ ചെയ്തിട്ടുണ്ടാവും. ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ ആവാം. എന്തോ, ഒട്ടും relatable ആയ ഒരു ക്യാരക്ടർ ആയിരുന്നില്ല കുറുപ്പച്ചൻ.


    പിന്നീട് ഒരു ട്രെയിനിങ് സോങ്. ഒന്നും പറയുന്നില്ല, വളരെ ക്ലിഷെഡ് ആയ ഒരു ഭാഗം. പിന്നീട് അടുത്ത മാമാങ്കം. I repeat, action choreography and vfx was below par. പക്ഷെ എന്ത് സംഭവിക്കും എന്ന് ഒരു ആകാംക്ഷ കത്ത് വെക്കാൻ സാധിച്ചു. Few gasps in the crowd, when chanthunni was stabbed. പക്ഷെ അവിടുന്ന് അങ്ങോട്ട് അവസാനം വരെ ഒട്ടും interesting അല്ലാത്ത കൊറേ രംഗങ്ങൾ. മമ്മൂട്ടി ബോഡി എങ്ങനെ കടത്തുന്നു എന്നൊന്നും കാണിക്കാതെ, സിദ്ദിഖ് ആൻഡ് ടീം മമ്മൂട്ടി ക്കു മുന്നേ ബ്ലോക്ക് ചെയ്യാൻ റെഡി ആയി നിൽക്കുന്നു. ആൻഡ് ഒട്ടും ത്രില്ല് തരാത്ത ഒരു ആക്ഷൻ ബ്ലോക്കും. ശുഭം.


    Casting


    It was a very poor cast. It might have been a okay one for a normal movie, but not good enough for a movie which was supposedly our tentpole event movie.


    Character Arcs


    No one in the movie had an emotional connect with me through out the movie. No characters made me invest in them. The female characters was just for the sake of female characters in the movie. Anu Sithara, Prachi and Ineya was there in the movie for what? Ammamar okke kidu arc kodukkan pattunna characters aayirunnu. Director missed the bus here. Also, the dynamics between unni and achuthan, between mammotty and unni was not properly sketched out. Only somewhat dynamics which interested me was between mammotty and achuthan, there also it was not fleshed out properly to make us feel mammotty's grief in sending achuthan to die. Had the dynamics/relationship between unni and achuthan properly sketched out, it would have been more impactful when both of them fall. Nothing like that was conveyed. All character arcs felt flat


    Acting


    Unni was one dimensional. Prachi was always smiling - donno why. Ineya was okay. Siddique was good. Achuthan was excellent. And coming to mammotty - that's my biggest gripe with the movie. His was mostly like an extended cameo, and he looked dull and tired, at least that's what i felt. His was a cakewalk, also didn't impress me with the transgender act, lack of consistencies was there.


    Technical departments


    BGM - was mediocre. Coming from Balhara brothers, it was flat. Expected more, given their line of works in Padmaavat, bajirao mastani etc. Didnt give the thrill during the action sequences or the emotional connect during the dialogue portions.

    Cinematography - swinged between good and average. The night shots was good and some of the day shots, especially during the training song sequence was pretty mediocre. Some of the color toning in the day shots was tonally off with the movie.


    Editing - Average - The editing was not tight. there was any scene which could have been edited better. Jarring use of unwanted slow motion scenes was there throughout the movie. I really don't understand why.


    Action Choreography - Average. Nothing new or thrilling. Rope scenes was unconvincing


    Vfx- Average. Somewhere read that they used more than 2000 vfx shots. maybe due to budgetary constraints, the vfx felt very average.


    Music - Okayish.


    Screenplay - Good. I believe the screenplay was much more elaborate than what is captured in the movie. And it has been trimmed down heavily. By doing so, many things have not been conveyed properly or convincingly. Still the screenplay was good. Could have been better if it was shot as a two part movie.


    Direction - Padmakumar's direction was very flat. Oru deptho dimensiono onnum kondu varan sadhichittilla. Oru monotonous direction. Had it been some other skilled director, the movie would have been much more interesting.


    Rating

    Average to above average - Definitely a watchable movie, but not as good as i hoped the movie would be.
    Last edited by pvnithin; 12-15-2019 at 01:28 PM.
    "You pray for rain, you gotta deal with the mud too. That's a part of it."

  2. Likes ClubAns, Leader, Naradhan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,112

    Default

    Great review.. sums it up !!

  5. Likes pvnithin liked this post
  6. #3

    Default

    good review.
    after reading all reviews i think sript was good but directer failed in execution for such a movie.

  7. Likes pvnithin liked this post
  8. #4

    Default

    transgender character oru sincerity-um illatheyaanu eduthirikkunnathu.. actually athaavanamayirunnu pre-interval highlight. Siddique-ne villian aakkan vendi first half thulachu kalanju. Fight scenes impact undakkiyilla....

  9. Likes pvnithin liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •