Results 1 to 3 of 3

Thread: അഞ്ചാം പാതിരാ റിവ്യൂ

  1. #1

    Default അഞ്ചാം പാതിരാ റിവ്യൂ


    പള്ളിക്കത്തോട് അഞ്ചാനി സിനിമാസിൽ നിന്നാണ് കണ്ടത്.....തീയേറ്ററിലെ സൗണ്ട് എഫക്ട് എല്ലാം പക്കാ ആണ് പക്ഷെ തിയേറ്റർ വളരെ ചെറുതാണ് അതിനാൽ നമ്മൾ ഒരുപാട് അടുത്തിരിക്കുന്നതായി തോന്നും.....


    പടം മികച്ച ഒരു ത്രില്ലർ തന്നെ ആണ്.....മലയാളത്തിലെ ഏറ്റവും നല്ല ഒരു ഏഴ് ത്രില്ലർ ചിത്രങ്ങൾ എടുത്താൽ അതിൽ ഇത് കാണും........പുതിയ ത്രില്ലർ ചിത്രങ്ങളുടെ സെയിം ഫോർമാറ്റ് ഇൽ ആണ് പടം എടുത്തിരിക്കുന്നത്.


    എന്നാലും മേക്കിങ്ങിലെ ആ ഒരു പെർഫെക്ഷൻ കൊണ്ട് അതൊക്കെ അങ്ങ് മാറി നിക്കും.....


    അഭിനയിച്ചവർ എല്ലാം അടിപൊളി ആയിട്ടുണ്ടായിരുന്നു........ ...




    ഇരുട്ടാകുമ്പോൾ തന്നെ ഒരു പേടി തോന്നും........അതിനു വേണ്ടതെല്ലാം മിഥുൻ manuel ചെയ്ത് വെച്ചിട്ടുണ്ട്......




    മെമ്മറീസ് ആയിട്ട് compare ചെയ്യുക ആണെങ്കിൽ എനിക്ക് രണ്ടും ഒരുപോലെ ആണ് ഇഷ്*ടപ്പെട്ടത്......കാരണം രണ്ടിനും ഈക്വൽ ആയിട്ടുള്ള വളരെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.........




    മെമ്മറീസ് ഇലെ ഡയലോഗ്സ് എല്ലാം വളരെ അധികം relate ചെയ്തു.....ഇതിന്റെ പ്രശ്നം പിന്നെ പറയാം ചെറിയ ഒരു സ്*പോയ്*ലറും നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചേയ്ക്കാം....എല്ലാവരും തിയേറ്ററിൽ കാണുക ദയവായി....ഒരിക്കലും കമ്പ്യൂട്ടറിലോ മൊബൈലിലോ ഫുൾ hd ഇൽ കണ്ടാലും തിയേറ്ററിൽ കാണുന്ന ഫീൽ കിട്ടില്ല... must watch in theater


    മൈ റേറ്റിംഗ്- 4/5

  2. Likes ajayrathnam liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Visitor Kenny's Avatar
    Join Date
    Jan 2011
    Location
    TrIvAnDrUm
    Posts
    362

    Default

    Thanks joseph.

  5. Likes Joseph James liked this post
  6. #3
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,057

    Default

    thanks joseph .

  7. Likes Joseph James liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •