Thanks Anna
Pvr lulu
ട്രൈലെർ കണ്ടിട്ട് വലിയ സംഭവമായി തോന്നിയില്ല എങ്കിലും ആദ്യത്തെ റിവ്യൂസ് പോസിറ്റീവ് ആണെന്നു അറിഞ്ഞു ആകാംഷയോടെ കാണാൻ കയറിയ എന്നെ ഒരു സീൻ പോലും ത്രില്ലടിപ്പിക്കാതിരുന്നില്ല .
+ves
മിഥുൻ മാനുൽ തോമസ് : ഇദ്ദേഹത്തിൽ നിന്ന് ഇങ്ങനൊരു ചിത്രം പ്രതീക്ഷിച്ചില്ല (no words)
സുഷിൻ ശ്യാമിന്റെമ്യൂസിക്കും ഷൈജു ഖാലിദിന്റെ സിനിമാട്ടോഗ്രഫിയും അതിമനോഹരമായിരുന്നു (the crux part of this movie)
അഭിനേതാക്കൾ :
കുഞ്ചാക്കോ (വളരെ അനായാസമായി ചെയ്തതുകൊണ്ടാകാം അൻവർ എന്ന സൈക്കോളജിസ്റിനെ മാത്രമാണ് കാണാൻ കഴിഞ്ഞത്.ക്ലൈമാക്സിൽ പോലും very controlled (One of his best roles )
ഉണ്ണിമായ : എസിപി ആയി തന്റേതായ സ്റ്റൈൽ ഉണ്ടാക്കി എടുത്ത് തന്നെ ചെയ്തു (ഈ സിനിമയെ മുന്നോട്ട് നയിച്ച ഒരു ഘടകം )..മറ്റു കഥാപാത്രങ്ങളായ ജിനു ,ഹരികൃഷ്ണൻ എന്നിവരും റോളുകൾ നന്നാക്കി , ഇന്ദ്രൻസ് ജഫാർ ഇടുക്കി എന്നിവർ കുറച്ച് നേരം കൊണ്ട് മാത്രം തന്നെ പ്രേക്ഷകരെ ഞെട്ടിച്ചു ..
മെമ്മറീസ് ,മുംബൈ പോലീസ് എന്നീ ചിത്രങ്ങൾ പോലെ തന്നെ ഈ ചിത്രവും ഉറപ്പായും തീയറ്ററിൽ തന്നെ പോയി കാണുക ...If you want a thriller you can surely grab your ticket for this movie.
ഞാൻ കൊടുക്കുന്ന മാർക്ക് : 4.5/5
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxxxxxxxxx
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........