Results 1 to 4 of 4

Thread: അഞ്ചാം പാതിരാ ..... A Crazy Review

  1. #1
    FK Visitor
    Join Date
    Apr 2013
    Location
    Trivandrum
    Posts
    125

    Default അഞ്ചാം പാതിരാ ..... A Crazy Review


    Pvr lulu


    ട്രൈലെർ കണ്ടിട്ട് വലിയ സംഭവമായി തോന്നിയില്ല എങ്കിലും ആദ്യത്തെ റിവ്യൂസ് പോസിറ്റീവ് ആണെന്നു അറിഞ്ഞു ആകാംഷയോടെ കാണാൻ കയറിയ എന്നെ ഒരു സീൻ പോലും ത്രില്ലടിപ്പിക്കാതിരുന്നില്ല .


    +ves


    മിഥുൻ മാനുൽ തോമസ് : ഇദ്ദേഹത്തിൽ നിന്ന് ഇങ്ങനൊരു ചിത്രം പ്രതീക്ഷിച്ചില്ല (no words)


    സുഷിൻ ശ്യാമിന്റെ
    മ്യൂസിക്കും ഷൈജു ഖാലിദിന്റെ സിനിമാട്ടോഗ്രഫിയും അതിമനോഹരമായിരുന്നു (the crux part of this movie)


    അഭിനേതാക്കൾ :


    കുഞ്ചാക്കോ (വളരെ അനായാസമായി ചെയ്തതുകൊണ്ടാകാം അൻവർ എന്ന സൈക്കോളജിസ്റിനെ മാത്രമാണ് കാണാൻ കഴിഞ്ഞത്.ക്ലൈമാക്സിൽ പോലും very controlled (One of his best roles )


    ഉണ്ണിമായ : എസിപി ആയി തന്റേതായ സ്റ്റൈൽ ഉണ്ടാക്കി എടുത്ത് തന്നെ ചെയ്തു (ഈ സിനിമയെ മുന്നോട്ട് നയിച്ച ഒരു ഘടകം )..മറ്റു കഥാപാത്രങ്ങളായ ജിനു ,ഹരികൃഷ്ണൻ എന്നിവരും റോളുകൾ നന്നാക്കി , ഇന്ദ്രൻസ് ജഫാർ ഇടുക്കി എന്നിവർ കുറച്ച് നേരം കൊണ്ട് മാത്രം തന്നെ പ്രേക്ഷകരെ ഞെട്ടിച്ചു ..


    മെമ്മറീസ് ,മുംബൈ പോലീസ് എന്നീ ചിത്രങ്ങൾ പോലെ തന്നെ ഈ ചിത്രവും ഉറപ്പായും തീയറ്ററിൽ തന്നെ പോയി കാണുക ...If you want a thriller you can surely grab your ticket for this movie.

    ഞാൻ കൊടുക്കുന്ന മാർക്ക് : 4.5/5

  2. Likes ClubAns, Naradhan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

  5. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #4
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    Thanks.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •