Results 1 to 6 of 6

Thread: Shylock- മമ്മൂക്കയുടെ ഒറ്റയാൾ പ്രകടനം

  1. #1
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default Shylock- മമ്മൂക്കയുടെ ഒറ്റയാൾ പ്രകടനം


    പടം ഇന്നലെ ബാംഗ്ലൂർ ബാലാജി തീയറ്ററിൽ വെച്ച് കണ്ടു 7pm... വർക്കിംഗ്* ഡേ ആയിട്ട് പോലും നല്ല ക്രൗഡ് ഉണ്ടായിരുന്നു..

    പടത്തെ കുറിച്ച് : Opinions are like ass holes Every one has their own എന്നാണല്ലോ.. അത് കൊണ്ട് ഇനി പറയാൻ പോവുന്നത് തികച്ചും എന്റെ അഭിപ്രായം മാത്രം..

    അജയ്ഡെ മുൻ പടങ്ങൾ രണ്ടും ആദ്യ ദിനം തന്നെ കണ്ടതാണ്.. അന്ന് രാജാധിരാജ മുംബൈ പോർഷൻസ് ഒഴിച്ചു ഇഷ്ട്ടപെട്ടതാണ്..
    മാസ്റ്റർപീസ് വെറുപ്പിച്ചു.. അത് കൊണ്ട് തന്നെ ഇതിൽ തീരെ പ്രദീക്ഷ ഇല്ലായിരുന്നു..
    എന്നിരുന്നാലും ഇക്കയുടെ പടം ആദ്യ ദിനം കണ്ടിരിക്കും.. അതോണ്ട് കേറി..

    ഒരുപാട് ഫിലിം റഫറൻസ് ഉള്ള അത്യാവശ്യം മികച്ച ഒരു ആദ്യ പകുതി ആയിരുന്നു.. കഥ ഒന്നുമില്ലെലും ഇക്ക as ബോസ്സ് നിറഞ്ഞാടി..
    ക്ളീഷേകളിൽ ക്ളീഷേ ആയ ഒരു മടുപ്പൻ സെക്കന്റ് ഹാൽഫ്*.. ഫ്*ളാഷ് ബാക് സീൻസ് ഒക്കെ 😅🤐

    പോസിറ്റീവ് :
    1)മമ്മൂക്ക : പുള്ളി നിറഞ്ഞാടി... രണ്ടാം പകുതിയും ഫ്*ളാഷ് ബാക്കിന് പകരം ബോസിന്റെ കഥ മതിയായിരുന്നു എന്നാഗ്രഹിച്ചു പോയി
    2)ഡയറക്ഷൻ : അജയ് അത്യാവശ്യം നന്നായി തന്നെ ചെയ്തിട്ടുണ്ട്.. പ്രത്യേകിച്ച് സ്റ്റണ്ട്.. ഓവറാക്കിയില്ല..

    നെഗറ്റീവ് :

    1)സ്ക്രിപ്റ്റ് : ചങ്ക്*സ് എഴുതിയ അനീഷിൽ പ്രദീക്ഷ ഇല്ലായിരുനെങ്കിലും ലാൽ ഫാൻ ആയ ബിബിൻ പ്രതീക്ഷ നശിപ്പിച്ചു.. ഇമ്മാതിരി ക്ളീഷേ സ്ക്രിപ്റ്റ്..

    2)സിദിഖ് : നല്ല ബോർ ആവുന്നുണ്ട് പുള്ളിയിപ്പോൾ.. മാമാങ്കം ഇപ്പോൾ ഇതും..

    3)ബിജിഎം : ആദ്യ പകുതിയിൽ ഗോപി അണ്ണന്റെ ബിജിഎം നന്നായിരുനെങ്കിലും അവസാനം ആ ക്ലൈമാക്സ്* ബിജിഎം ഒക്കെ വധം.. Tgf യിൽ ആര്യയുമായി കഫേയിൽ നിന്ന് സംസാരിച്ചിറങ്ങുമ്പോൾ i am done എന്നും പറഞ്ഞു ഡേവിഡ് ഇറങ്ങുമ്പോൾ ഉള്ള ഒരു സിംപിൾ മ്യൂസിക് ഉണ്ട്.. അതൊക്കെയാണ് മാസ്സ്.. ഇതൊരുമാതിരി.. ഇടയ്ക്ക് ഇടയ്ക്ക് ഈ മാസ്സ് മാസ്സ് എന്ന് ഇടയ്ക് പറയുന്നതൊക്കെ അരോചകം.. മമൂക്ക ഈ പ്രായത്തിലും എടുത്ത ആ ഫൈറ്റ് എഫ്*ഫോർട് പോലും കൊളമാക്കി..

    4)രാജ്*കിരൺ : ഇങ്ങേരെയാണോ ഇത്ര വലിയ സംഭവം എന്നൊക്കെ തള്ളി മറിച്ചത്.. വൻ സെലക്ടീവ് മാങ്ങാത്തൊലി..

    കണാരൻ ഷാജോൺ ബൈജു ഒഴികെ ബാക്കി ഉള്ളവർ ഒക്കെ വല്യ മെച്ചം ഒന്നുമില്ലായിരുന്നു..

    മൊത്തത്തിൽ പറഞ്ഞാൽ മമ്മൂക്ക ഷോ കാണാൻ ഒരു തവണ കാണാം..
    റേറ്റിംഗ് :
    1st ഹാഫ് :3/5
    2nd ഹാഫ് :2/5

    വാൽക്ഷണം : ഷൈലോക്കിനെ രാജമാണിക്യവുമായൊക്കെ താരതമ്യം ചെയ്യുന്ന കണ്ടു.. അവരൊക്കെ ഷൈലോക് ഒന്നൂടെ കണ്ടിട്ട്.. മാണിക്യം ഒന്നൂടെ കണ്ട് നോക്ക്.. നമോവാകം

    Sent from my SM-M205F using Tapatalk

  2. Likes hakkimp, kannan, VinuVerma, ClubAns liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Default

    രാജാധിരാജ നന്നായി എനിക്കും ഇഷ്ടപ്പെട്ടിരുന്നു.മാസ്റ്റർ പീസ് വെറുപ്പിക്കലായിരുന്നു.
    Thanks for the review

  5. #3

    Default

    രാജ്മാണിക്യം ഇരംഗീട്ട്* കുറെ ആയില്ലേ .. അത് പോലെ ഒരെണ്ണം ആഗ്രഹിച്ചവർക്ക്* കിട്ടിയ സമ്മാനം പോലെ ആണ് ഇതിലെ പ്രകടനം... അങ്ങനെ കണ്ടാ മതി...

  6. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks twist369.........


    Comparison RM movie aayittu aano?..Randu film-leyum Mammootty characters alle?.

    RM pole oru story koode venamaayirunnu backup aayittu ee character nu..IMO..


  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    thanxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    rajamanikyavumaayi tharathalmyam cheyyunnathu ikkayude ee azhinjaattatheyaanu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •