Page 1 of 2 12 LastLast
Results 1 to 10 of 12

Thread: Varane Avashyamund Review

  1. #1

    Default Varane Avashyamund Review


    Watched @ Villagio Mall 6.30 PM show
    Status : 50%
    ആദ്യമേ പറയട്ടെ ഇതൊരു DQ movie അല്ല ..
    പ്രൊമോഷന് വേണ്ടി മാത്രം കുത്തി നിറച്ചതാണ് DQ വിനെ .. പുള്ളി പടത്തിലുണ്ടോ എന്ന് പോലും തോന്നിപോകും ..പടം തുടങ്ങി ഏകദേശം 1 മണിക്കൂറോളം waste ആണ് ... കുറെ കഥാപാത്രങ്ങൾ കുറെ സംഭാഷണങ്ങൾ .. വെറുതെ കുറെസീനുകൾ കുത്തി നിറച്ച ആദ്യ പകുതി.. അത് അവസാനത്തോട് അടുക്കുമ്പോഴുള്ള സുരേഷ് ഗോപി - ശോഭന കെമിസ്ട്രി വർക്ക് ഔട്ട് ആയിട്ടുണ്ട് .. അതായത് ആദ്യപകുതിയിലെ അവസാന 10 മിനിറ്റ് ..
    പിന്നീട് അവരുടെ പ്രണയം മാനറിസങ്ങൾ എല്ലാം ആണ് രണ്ടാം പകുതിയിൽ ആണ് .. dq ന്റെ ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയും സുരേഷേട്ടന്റെ ചില നമ്പറുകളും ഒക്കെയായി കണ്ടിരിക്കാം എന്ന തോന്നൽ ഉണ്ടാക്കി തന്നത് ആ രണ്ടാം പകുതി ആണ് ..
    പെർഫോമൻസ് വൈസ് സുരേഷ് ഗോപി യെ ഇഷ്ടപ്പെട്ടു ..
    ദുൽഖറിന് ചെയ്യാൻ പ്രത്യേകിച്ചൊന്നും ഉണ്ടായില്ല ചിത്രത്തിൽ .. പെൺകൊച്ചു കൊള്ളാം ...
    മൊത്തത്തിൽ രണ്ടാം പകുതിയുടെ നേരിയ മുൻതൂക്കത്തിൽ മൾട്ടി ഓടിയൻസിന് ഒരുതവണ കണ്ടിരിക്കാവുന്ന പടമെന്ന് വേണേൽ പറയാം ..
    ഉർവശി , ശോഭന , സുരേഷ് ഗോപി , ദുൽഖർ = മാർക്കറ്റ് പിടിക്കാൻ അത് മതിയാകുമായിരിക്കും ..

    എന്നിരുന്നാലും 10 ഇൽ 6 പേർക്കെങ്കിലും ദഹിക്കില്ല ചിത്രം ..

    verdict : 2.25 /5 | sorry !!

  2. Likes ClubAns, Saathan, Celebrity liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,032

    Default

    Good Review.......................

    Pakshe DQ presence will boost the collection like Kammattipadam & another movie oru pravu parathunna oru cinema undayirunnille..........

  5. #3
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,209

    Default

    Quote Originally Posted by frincekjoseph View Post
    Good Review.......................

    Pakshe DQ presence will boost the collection like Kammattipadam & another movie oru pravu parathunna oru cinema undayirunnille..........
    Parava... Directed by Soubin Shahir

  6. #4
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,032

    Default

    Yeh correct.......
    Thanks

    Quote Originally Posted by Celebrity View Post
    Parava... Directed by Soubin Shahir

  7. #5

    Default

    Quote Originally Posted by frincekjoseph View Post
    Good Review.......................

    Pakshe DQ presence will boost the collection like Kammattipadam & another movie oru pravu parathunna oru cinema undayirunnille..........
    Kammatipadam dq nalla role undarunnu.

    Parava extended cameo anu.

  8. #6

    Default

    Tnx bhai for the the review

  9. #7
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,032

    Default

    Role undu..........

    Pakhse character wise athu vere aarku venamengilum cheyyam pinne role importanceum DQ nu allalo

    Quote Originally Posted by Abin thomas View Post
    Kammatipadam dq nalla role undarunnu.

    Parava extended cameo anu.

  10. #8

    Default

    Ithil DQ guest role aano?

  11. #9

    Default

    Quote Originally Posted by frincekjoseph View Post
    Role undu..........

    Pakhse character wise athu vere aarku venamengilum cheyyam pinne role importanceum DQ nu allalo
    Role undallo.kammatipadam cameo ayit kootan pattilla.Different appearance polum und.krishanan enna characterine ozhivakkan orikkalum pattilla.enthayalum parava pole alla.

  12. #10

    Default

    Quote Originally Posted by dhakarn View Post
    Ithil DQ guest role aano?
    As per reviews parava poleye ullu.baki innathe reviews varumpol ariyam.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •