Page 1 of 3 123 LastLast
Results 1 to 10 of 25

Thread: Trance ഒരു ഭ്രാന്തൻ വായന...

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,285

    Default Trance ഒരു ഭ്രാന്തൻ വായന...

    ട്രാൻസിലെ യാഥാർത്യങ്ങൾ

    ആദ്യമേ പറയട്ടെ ഒരു വായന മാത്രമാണ് ഇത്. സിനിമ ഇങ്ങനെ ആണെന്ന് ഉറപ്പിച്ചു പറയാൻ മാത്രം ലോജിക്കൽ clues എന്റെ കൈയിലും ഇല്ല. ചുമ്മാ തോന്നിയ ചില കാര്യങ്ങൾ പറയുന്നു എന്ന് മാത്രം. ഇവിടെ ആർകെങ്കിലും ഇങ്ങനെ ഒരു dimension തോന്നിയോ എന്നറിയാൻ മാത്രം.

    ഫഹദിന്റെ തന്നെ 5 split personakal ആയിക്കൂടെ ശ്രീനാഥ് ഭാസിയും, ഒരു ഫോട്ടോയോ ഐഡന്റിറ്റിയോ ഇല്ലാത്ത ചെമ്പനും ഗൗതം മേനോനും, സിനിമയുടെ tale endil ഒരു ചില്ലു കൂടിനകത്തു നിന്ന് ഒരു realityil നിന്ന് തിരിച്ചറിവുകളുടെ മറ്റൊരു realityilek എടുത്തു ചാടുന്ന നസ്രിയ എന്ന image ലൂടെ സംവിധയകാൻ പറയുന്ന ക്ലൂ ഒരുപക്ഷെ അങ്ങനെ ഒരു dimension ആയിക്കൂടെ. പണവും മതവും അധികാരവും തന്റെ മേൽ അധികാരം സ്ഥാപിച്ചപ്പോൾ അതിനെ ഇല്ലാതാകാൻ തന്റെ തന്നെ pastil നിന്ന് സൃഷ്*ടിച്ച മറ്റൊരു split ആയിക്കൂടെ വിനായകന്റെ കഥാപാത്രം. അവസാനം തിന്മ ആവുന്ന തന്നിലെ അധികാര മത ഭ്രാന്ത്* നെ ഇല്ലാതാകുന്നത് വിനായകൻ എന്ന മതത്തെ മതമായി മാത്രം കണ്ട ഒരു മനുഷ്യനെ വെച്ചാണ് എന്നും ഓർക്കുക. അയാൾ എങ്ങനെ identity ഇല്ലാത്ത അവരെ ക്ലൈമാക്സിൽ കണ്ടുപിടിച്ചു എന്നത് അവരെല്ലാവരും ഒരേ മനസ്സിൽ അന്നെന്നു ഉള്ളതുകൊണ്ടാണ്. Conflicts നടക്കുന്നത് അയാളിൽ തന്നെയും . തന്റെ മരിച്ച അമ്മയുടെ മരണം ഉയർത്തുന്ന പേടിയാണ് സത്യത്തിൽ ശ്രീനാഥ് ഭാസി. ആ പേടി ഇല്ലാതാകാൻ അയാൾ ശ്രമിക്കുന്നത് അമ്മയുടെ ഓർമ്മകളിൽ നിന്നും അമ്മ ഉണ്ടാകുന്ന കറി കളിലൂടെയും ആണ്. ശ്രീനാഥ് ഭാസി ഉണ്ടാകുന്ന കറി അയാളിൽ ഉണ്ടാകുന്നത് ഒരുതരം ഭയം ആണ്. ശ്രീനാഥ് ഭാസി മരണം ഒരു നീണ്ട യാത്രയായി കാണുന്നത് തന്നെയാണ് പിന്നിട് ഫഹദിന്റെ ജീവിതത്തിലും സംഭവിക്കുന്നത്. അയാളും ഒരു നീണ്ട യാത്രയിൽ ആവുന്നു. മുംബൈയിൽ എത്തുന്ന അയാളെ കാത്തിരിക്കുന്നത് അവിടത്തെ തെരുവകളും പട്ടിണിയും ആണ്. അവിടെ നിന്ന് അയാൾ തിരിച്ചറിയുന്നു ഈ ലോകം masters/Slaves നു വേണ്ടി യുള്ളതാണെന്ന്. അയാൾ അവിടെയും ഒരു multi national മാസ്റ്റർ നെ create ചെയുന്നു. തന്റെ തന്നെ അടുത്ത persona. അവിടെ നിന്ന് മതം എന്നത് പണമായും അധികാരമായും കണ്ടു തുടങ്ങുന്ന ഇടത്താണ് അയാൾ പ്രതീക്ഷിക്കാതെ സൗബിൻ കടന്നു വരുന്നത്. സൗബിനും ഒരു conflict മാത്രമാണ് മുന്നോട്ട് വെക്കുന്നത്. തന്റെ അച്ഛൻ ചെയ്ത അതെ തെറ്റുകൾ തന്നെയാണോ താനും ചെയുന്നത് എന്ന്. തന്റെ അമ്മയും അനിയത്തിയും മരിക്കാൻ ഇടയായ അതെ മതമാണ് ഇന്ന് അയാളുടെയും കൈയിലെ പവർ. സൗബിന്റെ മുന്നിൽ അയാൾ പറയുന്ന ഫ്ലാഷ്ബാക്ക് അത്തരമൊന്നാണ്. ആ കഥ തന്നെ ആയിക്കൂടെ യാഥാർത്യത്തിൽ സംഭവിച്ചതും. വിനായകൻ ഫഹദിന്റെ തന്നെ അച്ഛനെ ഓർമിപ്പിക്കുന്ന മറ്റൊരു split ആയിക്കൂടെ. ഫഹദിനെ തേടി വിനായകൻ പള്ളിയിൽ എത്തുന്നതും, കാൾ ചെയ്യുന്നതും, അവസാനം നന്മയെ വിജയിപ്പിക്കുന്നതൊക്കെ ഫഹാദിലൂടെ വിജയിക്കേണ്ടത് വർഷങ്ങൾ പഴക്കമുള്ള അവന്റെ തന്നെ പാസ്ററ് ആവണം എന്നുള്ളത് കൊണ്ടല്ലേ. ഇനി നസ്രിയയിലേക് വരാം. നസ്രിയ എങ്ങനെ ആണ് ആംസ്റ്റർഡാമിൽ എത്തുന്നത്?ഗ്ലാസ്* ബൗളിനകത്തു കാണുന്ന ഫിഷ് തന്നെയല്ലേ നസ്രിയയും.. അവളെ കൊല ചെയ്യാൻ പറയുന്നുന്ടെലും അതിൽ നിന്ന് എങ്ങനെ രക്ഷപെട്ടെന് സിനിമ പറയുന്നില്ല ഒരു ഡ്രീം ലൈക്* tale end ആണ് സിനിമയുടെ. അവൾ പുറത്തെക് ചാടുന്ന ചിൽ കൂടു അവളുടെ തന്നെ real identiyilekulla merge ആയിക്കൂടെ. മതം /Drugs രണ്ടു കാലങ്ങളിൽ ഇല്ലാതാക്കിയ അവളുടെ existence meaningful ആവുന്നത് അവൾ ഇതൊന്നും ഇല്ലാതെ നിൽക്കുന്ന ഫഹദിനെ കാണുമ്പോൾ മാത്രമാണ്.

    ഇനി അവസാന church scene ൽ ആ കുട്ടിയെ കൈ ഉയർത്തി ജീവൻ തിരിച്ചു കൊടുക്കാൻ എന്ന പോലെ ഫഹദ് ചെയുന്നുണ്ട്. ഒരു ദൈവത്തെ പോലെ. EXCESSIVE ഡ്രഗ്സ് യൂസ് ചെയ്തത് മുതൽ അയാളും തിരിച്ചറിയുന്നുണ്ട് പണവും അധികാരവും ഉണ്ടാക്കിയെടുക്കുന്ന ഒരു മതത്തിന്റെ അധിപനാണ് താൻ എന്ന്. മതം എന്ന തിന്മ ഒരു വശത്തും അയാളിൽ നിന്ന് നഷ്ട്ടപെട്ട നന്മ മറ്റൊരു വശത്തും നില്കുന്നു. അയാൾ അവളെ ഒരു ദൈവമായി രക്ഷിക്കാൻ ശ്രമിക്കുമ്പോഴേക്ക് ദിലീഷ് വന്നു അയാളെ പിടിച്ചു മാറ്റുന്നു.
    Last edited by Jaisonjyothi; 02-22-2020 at 05:10 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,285

    Default

    അതുപോലെ എന്തിനാണ് അവസാനം ഫഹദ് ഒരു ഹിൽ rangel പോകുന്നത്? അവിടെയാണ് തന്റെ പാസ്ററ് ഉള്ളത്. വിനായകനും കുടുംബവും താമസിക്കുന്നതും ഒരു ഹൈ rangel ആണല്ലോ. അയാൾ അയാളുടെ ഭൂതകാലം തേടി പോവുകയാണ്.

  4. #3
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,146

    Default

    വല്ലാത്ത ഒരു വായന ആയിപ്പോയി... വേറെ ഏതോ സിനിമ കണ്ടപോലുണ്ട് ഇപ്പൊൾ....!

    Thanks for the review Jaison...!

  5. #4
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks a lot for the review

  6. Likes Jaisonjyothi liked this post
  7. #5
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,926

    Default

    Wow brilliant man 🔥

  8. Likes Jaisonjyothi liked this post
  9. #6
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Good Review...............

    Pakshe padam kanathondu onnum manasilayilla...........

  10. Likes Jaisonjyothi liked this post
  11. #7
    Banned
    Join Date
    Jan 2014
    Location
    Dubai,UAE
    Posts
    1,128

    Default

    താങ്ക്സ് ഒന്നൂടെ കാണണം

  12. #8

    Default

    Ente bhai....sammathichu

  13. #9
    FK Addict Kenny's Avatar
    Join Date
    Jan 2011
    Location
    TrIvAnDrUm
    Posts
    1,257

    Default

    thank you bro! this was much needed!

    padam open aayitu viju character jesusinte depiction aayi parayunundenkilum eniku thonniyathu writer 'daivam' ennathine christian banckgroundil parayunnu ennanu.

    first of all - viju atheist aanelum ayal ethu religion aanennu kaanikunnilla, then he's being depicted as christian. (jesus was jewish)

    ivide @sankarvp chetanodu discuss cheythirunnu - jesus enna aal jeevichirunna kaalakattam, athu kazhinju 3am naal resurrect cheythu god status kittiya kaalakattam. (same as viju)

    just in case, thalakadiyetu viju marichu ennirikate, allel coma stage. ayalde trance stateilethanu baakiyullathu. god figure aayi ethunnu. ayalde followers ayalude blessings, miraclesinu vendi varunnu. ayal pothante character parayunnathonnum kelkunnilla..he's just being god.. athayathu daivaviswasam. everyone prays to him, expects him to do miracles. athiloral vinayakante character. vinayakan enganeyanu phone vilikunnathum, athu fahadinu thanne kittunathum? i think that is just a prayer. vinayakante prarthanayanu aa phone vili, ayalde ulvili fahad parayunnathum - thante thetukalkulla shiksha.
    pinneedu vinayakan ayalde makaleyum eduthukondu churchilotu pokunnu- god's place. again fahad engane avide thanneyundayi? vinayakan thante daivathinaduthu vannu, miracle enthelum sambhavikum ennu karuthi. Does not happen. ayal pinne carinu purake odunnathum fahadinu thonnunnathanu - that he has failed. Daivam undo illayo ennu no one can prove, pakshe sambhavikendathu sambhavikum. just like the happiness, fates and disasters in the world even with hundreds of gods that people believe.

    vijuvinte character daily marunnathu - manushyarde divasangal, oru divasam santhoshamanel adutha divasam dukam aakam.

    avasanam miracle fest. nothing happens in that. pakshe karmaphalam kitendavarku kitum.

    about characters: gautham and chemban- religione vilkunnavar
    vinayakan- religionil anthamayi viswasamullavar
    nazriya- religion athintethaya reethiyil edukunnavar : for one's own self improvement.

    i am very sure that the medicines in the movie also mean something.

    i have no idea whether writer meant any of this. enikinganeyokeyanu thonniyathu.
    venamenkil guru movie pole fahad mumbaiyil depression stateil aanennum ayal ini religious aayirunenkil enthakumayrunnu ennu chinthikunnathum aakam.

    PS: no offense to anyone.
    Last edited by Kenny; 02-22-2020 at 10:51 AM.

  14. Likes Joseph James liked this post
  15. #10

    Default

    Quote Originally Posted by Kenny View Post

    Ellarkkum pala pala views aanallo bhai....aadhyam padam kandappol ningal randum paranja onnum enikk thoonneella....ippol vaayichappol ithil pala kaaryangalum connect aakunnu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •