Thanks for the review crazy man...!
Ekm
2020 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട ഒരു വർഷമായി മാറുകയാണ് എന്നതിന്റെ അടുത്ത ഒരു തെളിവാണ് അഖിൽ പോൾ - അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഫോറൻസിക്
ചിത്രത്തിനെ കുറിച്ചു പറയാൻ ആണെങ്കിൽ. അധികമൊന്നും പറയാനുള്ള മനസ്സില്ല ...ത്രില്ല് അടിപ്പിക്കുന്ന ആദ്യ പകുതിയും അതിനേക്കാൾ ത്രില്ല് അടിപ്പിക്കുന്ന രണ്ടാം പകുതിയും ....
മൊത്തത്തിൽ പോസിറ്റീവ് മാത്രമുള്ള ഒരു സൈക്കോ ത്രില്ലെർ .
Positives only
Direction /Screenplay : Akhil Paul - Anas Khan (hatsoff to them for taking a great challenge to make this kind of a thriller )
Music : Jakes did it wonderfully (go and feel it)
Cast : Tovino (perfect cast as a forensic expert ,Mamta ,Saiju Kurup Renji Panicker also were good
Overall : One of the best of 2020 after Anjaam Pathira
(a few negatives can be said but it will spoil if i mention it)
My Rating : 4.25/5
Go and get the theatre experience (A Must Watch movie in Big Screen)
Last edited by Crazy Man; 02-28-2020 at 07:36 PM.
Sponsored Links ::::::::::::::::::::Remove adverts | |
Thank you for the review... Have it on my list to watch from the theatres