Page 4 of 4 FirstFirst ... 234
Results 31 to 34 of 34

Thread: ★|KAPPELA|★|Anna Ben★Roshan Mathew★Sreenath Bhasi★Mustafa★Sushin Shyam★Good Reports

  1. #31
    FK SULTHAN kandahassan's Avatar
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    47,643

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #32
    FK SULTHAN kandahassan's Avatar
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    47,643

    Default

    Satalight right sold to Asianet

  4. #33
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    100,931

    Default

    രക്ഷകരായി നെറ്റ്​ഫ്ലിക്​സ്​; കപ്പേള ഇനി ഓൺലൈനായി കാണാം


    തിരുവനന്തപുരം: കോവിഡ്​ 19 മൂലം ഏറെ നഷ്​ടം സംഭവിച്ച മേഖലയാണ്​ സിനിമരംഗം. ലോക്​ഡൗണിന്​ തൊട്ടുമുമ്പ്​ റിലീസ്​ ചെയ്​ത പടങ്ങളെയാണ്​ മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത്​. ദേശീയ പുരസ്​കാര ജേതാവായ നടൻ മുസ്​തഫയുടെ ആദ്യ സംവിധാന സംരംഭമായ കപ്പേള കഴിഞ്ഞ മാർച്ചിലാണ്​ തീയറ്ററിലെത്തിയത്​. മികച്ച പ്രേക്ഷകപ്രീതി സ്വന്തമാക്കാനായെങ്കിലും അഞ്ചുദിവസം മാത്രമാണ് ചിത്രം പ്രദർശിപ്പിക്കാനായത്​​. ​ ലോക്​ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്ന മുറക്ക്​ വീണ്ടും പ്രദർശനത്തിനെത്തിക്കാൻ അണിയറപ്രവർത്തകർ ഒരുങ്ങുന്നതിനിടെ ചിത്രം ഉടൻ ഒ.ടി.ടി (ഓവർ ദ ടോപ്​) പ്ലാറ്റ്​ഫോമായ നെറ്റ്​ഫ്ലിക്​സിൽ ലഭ്യമാകുമെന്ന്​ സംവിധായകൻ മുസ്​തഫ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ അറിയിച്ചു. 190 രാജ്യങ്ങളിൽ നിന്നും സിനിമ പ്രേമികൾക്ക്​ ചിത്രം ആസ്വദിക്കാനാകും. തീയറ്ററിൽ നൽകിയ പിന്തുണ ഓൺലൈൻ റിലീസിങ്​ സമയത്തും നൽകണമെന്ന്​ മുസ്​തഫ അഭ്യർഥിച്ചു.

    റെക്കോഡ്​ തുകക്കാണ്​ നെറ്റ്​ഫ്ലിക്​സ്​ കപ്പേളയുടെ അവകാശം സ്വന്തമാക്കിയതെന്നാണ്​ റിപ്പോർട്ട്​. ലോക്​ഡൗൺ തീരുന്ന മുറക്ക്​ നിരവധി ചിത്രങ്ങൾ റിലീസ്​ കാത്തുനിൽക്കുന്നത്​ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാകും ചിത്രം ഓൺലൈൻ റിലീസ്​ ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതെന്നാണ്​ നിഗമനം. പൊതുവേ മലയാള സിനിമകൾ വാങ്ങാൻ താൽപര്യം കാണിക്കാത്ത നെറ്റ്​ഫ്ലിക്​സ്,​ കപ്പേള പോലുള്ള ചെറിയ ചിത്രങ്ങൾ സ്വന്തമാക്കാൻ താൽപര്യം കാണിച്ചതിൽ അതീവ സന്തുഷ്​ടരാണ്​ സിനിമ മേഖലയിലുള്ളവർ.


    റോഷന്* മാത്യൂ, ശ്രീനാഥ് ഭാസി, അന്ന ബെന്* എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങള്* ​കൈകാര്യംചെയ്​തിരിക്കുന്നത്.സുധി കോപ്പ, തന്*വി റാം, നീല്*ജ, നവാസ് വള്ളിക്കുന്ന്, സുധീഷ്, നിഷാ സാരംഗ് എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്​.
    കഥാസ് അണ്*ടോള്*ഡിൻെറ ബാനറില്* വിഷ്​ണു വേണുവാണ് നിർമാണം. വിനായക്​ ശശികുമാറിൻെറ വരികൾക്ക്​ സുഷീൻ ശ്യാം സംഗീതം നിർവഹിച്ചിരിക്കുന്നു. ജിംഷി ഖാലിദാണ്​ ഛായാഗ്രഹണം. നൗഫല്* അബ്​ദുല്ല എഡിറ്റിങ്​ നിർവഹിച്ചിരിക്കുന്നു.






    Musthafa

    12 hrs with great pride and gratitude that I take this opportunity to state that Kappela shall be available in Netflix soon. Due the unprecedented circumstances caused by the COVID-19 pandemic, Kappela had to be withdrawn from the theatres after a successful run of 5 days with tremendous reviews and accolades. We were hoping for a theatrical re-release once the lockdown restrictions have been eased. Since there is still an uncertainty prevailing on the extension of the lockdown and opening of the theatres, Kappela shall be re-released online through Netflix in over 190 countries. It is our immense honour to be provided an opportunity for an online release through a portal like Netflix. Hope the love and support that we had received in the theatres continue even online.







    Here's wishing the entire world a speedy recovery from this deadly pandemic.
    Stay home, Stay safe & Break the Chain..
    Musthafa


    Kappela..













  5. Likes kandahassan liked this post
  6. #34

    Default

    Any release date confirmed? Looking forward for this one.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •