Page 4 of 5 FirstFirst ... 2345 LastLast
Results 31 to 40 of 49

Thread: ★|KAPPELA|★|Anna Ben★Roshan Mathew★Sreenath Bhasi★Mustafa★Sushin Shyam★Good Reports

  1. #31
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #32
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    Satalight right sold to Asianet

  4. #33
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,141

    Default

    രക്ഷകരായി നെറ്റ്​ഫ്ലിക്​സ്​; ‘കപ്പേള’ ഇനി ഓൺലൈനായി കാണാം


    തിരുവനന്തപുരം: കോവിഡ്​ 19 മൂലം ഏറെ നഷ്​ടം സംഭവിച്ച മേഖലയാണ്​ സിനിമരംഗം. ലോക്​ഡൗണിന്​ തൊട്ടുമുമ്പ്​ റിലീസ്​ ചെയ്​ത പടങ്ങളെയാണ്​ മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത്​. ദേശീയ പുരസ്​കാര ജേതാവായ നടൻ മുസ്​തഫയുടെ ആദ്യ സംവിധാന സംരംഭമായ ‘കപ്പേള’ കഴിഞ്ഞ മാർച്ചിലാണ്​ തീയറ്ററിലെത്തിയത്​. മികച്ച പ്രേക്ഷകപ്രീതി സ്വന്തമാക്കാനായെങ്കിലും അഞ്ചുദിവസം മാത്രമാണ് ചിത്രം പ്രദർശിപ്പിക്കാനായത്​​. ​ ലോക്​ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്ന മുറക്ക്​ വീണ്ടും പ്രദർശനത്തിനെത്തിക്കാൻ അണിയറപ്രവർത്തകർ ഒരുങ്ങുന്നതിനിടെ ചിത്രം ഉടൻ ഒ.ടി.ടി (ഓവർ ദ ടോപ്​) പ്ലാറ്റ്​ഫോമായ നെറ്റ്​ഫ്ലിക്​സിൽ ലഭ്യമാകുമെന്ന്​ സംവിധായകൻ മുസ്​തഫ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ അറിയിച്ചു. 190 രാജ്യങ്ങളിൽ നിന്നും സിനിമ പ്രേമികൾക്ക്​ ചിത്രം ആസ്വദിക്കാനാകും. തീയറ്ററിൽ നൽകിയ പിന്തുണ ഓൺലൈൻ റിലീസിങ്​ സമയത്തും നൽകണമെന്ന്​ മുസ്​തഫ അഭ്യർഥിച്ചു.

    റെക്കോഡ്​ തുകക്കാണ്​ നെറ്റ്​ഫ്ലിക്​സ്​ കപ്പേളയുടെ അവകാശം സ്വന്തമാക്കിയതെന്നാണ്​ റിപ്പോർട്ട്​. ലോക്​ഡൗൺ തീരുന്ന മുറക്ക്​ നിരവധി ചിത്രങ്ങൾ റിലീസ്​ കാത്തുനിൽക്കുന്നത്​ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാകും ചിത്രം ഓൺലൈൻ റിലീസ്​ ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതെന്നാണ്​ നിഗമനം. പൊതുവേ മലയാള സിനിമകൾ വാങ്ങാൻ താൽപര്യം കാണിക്കാത്ത നെറ്റ്​ഫ്ലിക്​സ്,​ കപ്പേള പോലുള്ള ചെറിയ ചിത്രങ്ങൾ സ്വന്തമാക്കാൻ താൽപര്യം കാണിച്ചതിൽ അതീവ സന്തുഷ്​ടരാണ്​ സിനിമ മേഖലയിലുള്ളവർ.


    റോഷന്* മാത്യൂ, ശ്രീനാഥ് ഭാസി, അന്ന ബെന്* എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങള്* ​കൈകാര്യംചെയ്​തിരിക്കുന്നത്.സുധി കോപ്പ, തന്*വി റാം, നീല്*ജ, നവാസ് വള്ളിക്കുന്ന്, സുധീഷ്, നിഷാ സാരംഗ് എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്​.
    കഥാസ് അണ്*ടോള്*ഡിൻെറ ബാനറില്* വിഷ്​ണു വേണുവാണ് നിർമാണം. വിനായക്​ ശശികുമാറിൻെറ വരികൾക്ക്​ സുഷീൻ ശ്യാം സംഗീതം നിർവഹിച്ചിരിക്കുന്നു. ജിംഷി ഖാലിദാണ്​ ഛായാഗ്രഹണം. നൗഫല്* അബ്​ദുല്ല എഡിറ്റിങ്​ നിർവഹിച്ചിരിക്കുന്നു.






    Musthafa

    12 hrs · with great pride and gratitude that I take this opportunity to state that Kappela shall be available in Netflix soon. Due the unprecedented circumstances caused by the COVID-19 pandemic, Kappela had to be withdrawn from the theatres after a successful run of 5 days with tremendous reviews and accolades. We were hoping for a theatrical re-release once the lockdown restrictions have been eased. Since there is still an uncertainty prevailing on the extension of the lockdown and opening of the theatres, Kappela shall be re-released online through Netflix in over 190 countries. It is our immense honour to be provided an opportunity for an online release through a portal like Netflix. Hope the love and support that we had received in the theatres continue even online.







    Here's wishing the entire world a speedy recovery from this deadly pandemic.
    Stay home, Stay safe & Break the Chain..
    Musthafa


    Kappela..













  5. Likes kandahassan liked this post
  6. #34

    Default

    Any release date confirmed? Looking forward for this one.

  7. #35

  8. #36
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Kappela okke OTT platformil irakkiyaalum nastham onnum varilla..........

  9. #37

    Default

    Innu kananam.ith kananam ennu vicharicha time anu lockdown declare cheythath.

  10. #38
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,193

    Default

    Netflix n Prime il varunna movies okke appol thanne telegram il varunnello...appol enganeyaanu avarkk profit kittuka

  11. #39

    Default

    Quote Originally Posted by vipi View Post
    Netflix n Prime il varunna movies okke appol thanne telegram il varunnello...appol enganeyaanu avarkk profit kittuka
    Pandodu telegram user ayirunu njan. But oru pravasyam netflix edutathode kazhchapad thane mari. Ippo telegram open akare illa. Indiayil melle melle legal customers koodi varunund. Pinne overseas okke orupad legal members und.

  12. #40
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,961

    Default

    Kappela (2020)

    Kappela could have been easily a preachy film, but it isn't. There is hardly any spoon feeding here and what you get is an impactful cinema powered by solid performances and craft filled making. The movie has a terrific backtracking quality, and the smartness in the writing here is that you will be comprehending it in a particular way while watching the movie and you can reread it in a completely different way after watching the movie.

    All in all, Kappela is a great example of how to make a message oriented film !

    Roshan + Bhasi + Anna Ben + Musthafa + Jimshi Khalid + Sushi Shyam - Kappela has a crew brimming with talent

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •