Page 2 of 3 FirstFirst 123 LastLast
Results 11 to 20 of 30

Thread: Action Hero BIJU returns

  1. #11

    Default


    Yes. Njan valare ishtapetta oru padam aanu. It does not have a story by itself. It is just a series of episodes in the daily life of a cop.

    Enthukondum oru sequel anuyojyam aanu

    Quote Originally Posted by frincekjoseph View Post
    All the very best.................


    Action Hero Bijuvinu oru second part.......... Veno?

    1st Part thanne oru documentry type aayirunnu, kure nalla scenes undayirunengilum.............

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thread owner ......


    Sent from my iPhone using Tapatalk

  4. #13

    Default

    AHB 2

    Sent from my POCO F1 using Tapatalk

  5. Likes BangaloreaN liked this post
  6. #14

    Default

    Good. Ini body nokiye pattu.
    Also AHB can be made as web series of police drama.

  7. #15
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    ബിജു പൗലോസ് ഇനിയുമെത്തും, ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാ​ഗം വരുന്നു


    ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷൻ ഹീറോ ബിജുവിൽ ആവിഷ്കരിച്ചത്.



    ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളി |
    മലയാളത്തിലെ പോലീസ് ചിത്രങ്ങൾക്ക് പുതിയൊരു മാനം നൽകിയ സിനിമയായിരുന്നു 2016-ൽ നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു. റിയലിസ്റ്റിക് പോലീസ് സിനിമയായെത്തിയ ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാ​ഗം വരും എന്നുള്ളതാണ് പുതിയ വാർത്ത.
    നിവിൻ പോളി തന്നെയായിരിക്കും ചിത്രം നിർമിക്കുക. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പിന്റെ അവസാന ഭാ​ഗത്ത് പോളി ജൂനിയർ പിക്ചേഴ്സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാ​ഗത്തിന്റെ പേരുള്ളത്.

    താരം, ശേഖരവർമ്മ രാജാവ്, ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റുസിനിമകൾ. ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷൻ ഹീറോ ബിജുവിൽ ആവിഷ്കരിച്ചത്. നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിലെ ​ഗാനങ്ങളും കോമഡി രം​ഗങ്ങളും ഇപ്പോഴും സിനിമാപ്രേമികൾ നെഞ്ചേറ്റുന്നവയാണ്. അനു ഇമ്മാനുവൽ ആയിരുന്നു നായിക. ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു.



  8. #16
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,539

    Default


  9. #17

  10. #18

    Default

    Ee padam vegam thudangiyal mathiyayirunnu. Nalla hype undavum. Maybe it can be NP's comeback also
    2018 movie -Pride of Mollywood.

  11. #19

    Default

    Quote Originally Posted by Movie Lover View Post
    Ee padam vegam thudangiyal mathiyayirunnu. Nalla hype undavum. Maybe it can be NP's comeback also
    Ithinu munbe #NP42 will be a good comeback, many more promising projects in the pipeline as well!

  12. #20

    Default

    But athinu onnum ithu pole oru hype varilla. Always a sequel will have bigger hype and excitement among the audiences.

    Athum NPyude ippozhathe oru sthithi vechu. He is giving back to back bombs

    Quote Originally Posted by shortbread View Post
    Ithinu munbe #NP42 will be a good comeback, many more promising projects in the pipeline as well!
    2018 movie -Pride of Mollywood.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •