Page 2 of 169 FirstFirst 12341252102 ... LastLast
Results 11 to 20 of 1685

Thread: ""19-ാം നൂറ്റാണ്ട് "" - A Film by VINAYAN - Siju Wilson - Released with Good Reports

  1. #11
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,153

    Default


    Gokulam Gopalettane cinemayil konduvannthe Vinayan sir alle..
    Athisayan..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Quote Originally Posted by Makarand View Post
    Gokulam Gopalettane cinemayil konduvannthe Vinayan sir alle..
    Athisayan..
    yes ...athisayan

  4. #13

    Default

    Quote Originally Posted by udaips View Post
    'Orupaadu saadhyathakalum pratheekshkalum' ulla oru project...
    Ist shot.camera kulathil ninnum Pongi varunnu

  5. #14

    Default

    പ്രിയദര്ശനെ costume sense പഠിപ്പിക്കും

  6. #15
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    film is based on life of late arattupuzha velaayudha panikkar

  7. #16
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default



    ചരിത്രം രചിച്ചെങ്കിലും ചരിത്രം ആദരിക്കാന്* മറന്നുപോയ കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷിയാണ് ആറാട്ടുപുഴ വേലായുധ പണിക്കര്*. ഈഴവരാദി പിന്നാക്ക സമുദായക്കാര്*ക്ക് ഒരിക്കലും ഈ നാമം വിസ്മരിക്കാന്* കഴിയില്ല. ഒരുപക്ഷേ ഈഴവ സമുദായത്തില്* ജനിച്ചതുകൊണ്ടാണ് ഈ അവഗണനയുണ്ടായതെന്ന് ആരെങ്കിലും പ്രകോപിതനായി പറഞ്ഞാല്* അതിന് ഒട്ടും അതിശയം കാണേണ്ടതില്ല. 19-ാം നൂറ്റാണ്ടിലെ ഇരുണ്ട കാലയളവില്* തിന്മകള്*ക്കെതിരെ പടപൊരുതിയത് ഒറ്റയ്ക്കായിരുന്നു. ജാതിക്കോമരങ്ങള്* ഉറഞ്ഞുതുള്ളിയ നാളുകളില്* തന്റെ ധീരതയും ആരെയും വെല്ലുവിളിക്കുന്ന ആരോഗ്യശേഷിയും സമ്പന്നമായ കുടുംബത്തിന്റെ ധനശേഷിയുമാണ് സ്വപ്*നതുല്യമായ ഈ പോരാട്ടങ്ങള്*ക്ക് കരുത്തു പകര്*ന്നത്. യുഗപുരുഷന് പ്രചോദനമായ ചരിത്രപുരുഷനാണ് വേലായുധ പണിക്കര്*.
    കല്ലിശ്ശേരി വേലായുധ ചേകവര്*ക്ക് ഇടപ്പിള്ളി രാജാവ് പണിക്കര്* സ്ഥാനം കല്*പിച്ചുകൊടുക്കുകയായിരുന്നു. തലമുറകള്*ക്ക് ഉപയോഗിക്കുവാനും അനുവാദം നല്*കിയത് പണിക്കര്*ക്ക് വീരശൃംഖലയും സമ്മാനിച്ചായിരുന്നു.
    തന്ത്രി പ്രമുഖനായിരുന്ന തരണനെല്ലൂര്* നമ്പൂതിരി മുറജപത്തിനു മുന്നോടിയായി പത്മനാഭപുരം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന സാളഗ്രാമം (വിഷ്ണുവിന്റെ പ്രതീകമായി ആദരിക്കുന്ന കല്ല്) കായംകുളം കായലില്* വച്ച് ചില അക്രമികള്* തട്ടിയെടുത്തു. രാജാവ് എത്ര ശ്രമിച്ചിട്ടും സാളഗ്രാമം വീണ്ടെടുക്കാന്* കഴിഞ്ഞില്ല. വേലായുധ പണിക്കരും സംഘവും അക്രമികളെ കീഴ്*പ്പെടുത്തി രാജാവ് പറഞ്ഞ തീയതിക്കു മുന്നേ സാളഗ്രാമം രാജാവിനെ ഏല്*പ്പിച്ചു. അങ്ങനെയാണ് പണിക്കര്* സ്ഥാനം കിട്ടുന്നത്.
    ആറാട്ടുപുഴയിലെ പ്രമുഖ പാരമ്പര്യ കുടുംബമായിരുന്നു വലിയകടവ്. വളരെ സമ്പന്നമായ കുടുംബത്തിലെ അംഗമായിരുന്നു പണിക്കര്*. ഇവിടെ നിന്നും വിവാഹം കഴിച്ചുകൊണ്ടുപോയ ഏരുവയില്* കുറ്റിത്തറ ഗോവിന്ദനാണ് പണിക്കരുടെ അച്ഛന്*. പണിക്കര്*ക്ക് രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. 1825 ല്* ജനിച്ച വേലായുധ പണിക്കരുടെ അമ്മ പണിക്കരെ പ്രസവിച്ചശേഷം 13-ാം ദിവസം മരിച്ചു. ദുഃഖം പോലും അറിയാനാകാത്ത നാളുകളില്* അനാഥത്വം. പിന്നീട് പെരുമാള്* ചേകവര്* എന്ന മുത്തച്ഛന്റെ സംരക്ഷണയിലാണ് വളര്*ന്നത്. സ്വന്തം പായ്ക്കപ്പലില്* വിദേശരാജ്യങ്ങളുമായി വ്യാപാരം നടത്തിയിരുന്ന ഇദ്ദേഹത്തിന് 160 ഏക്കര്* തെങ്ങിന്*തോപ്പും 300 ഏക്കര്* കൃഷിയിടവും അനവധി സ്ഥാവരജംഗമ വസ്തുക്കളുമുണ്ടായിരുന്നു. പണിക്കര്* പിന്നീട് വെളുമ്പി പണിക്കത്തിയെ വിവാഹം ചെയ്തു.
    1854 ല്* മംഗലത്ത് പുതിയതായി ക്ഷേത്രം പണിത് ശിവപ്രതിഷ്ഠയും 1855 ല്* ചെറുവരണത്ത് പ്രതിഷ്ഠയും നടത്തുകയും ചെയ്തു. എല്ലാ ജാതിക്കാര്*ക്കും പ്രാര്*ഥനാ സൗകര്യം ഏര്*പ്പെടുത്തി. 1856 ലാണ് ശ്രീനാരായണഗുരു ജനിക്കുന്നത്. 1888ലാണ് അരുവിപ്പുറം ശിവപ്രതിഷ്ഠ ഗുരുവിനെക്കാള്* എത്രയോ കാലം മുമ്പാണ് വേലായുധ പണിക്കരുടെ നീക്കമെന്നതും ആലോചിക്കണം.
    അക്കാലത്ത് ദുര്*ദേവതകളെ മാത്രമേ അവര്*ണര്*ക്ക് ആരാധിക്കുവാന്* അവസരമുണ്ടായിരുന്നുള്ളു. മംഗലത്ത് പ്രതിഷ്ഠക്ക് മുമ്പായി വേലായുധ പണിക്കര്* ബ്രാഹ്മണ വേഷത്തില്* വൈക്കത്തപ്പന്റെ പൂജാവിധികളും ചടങ്ങുകളും അവിടെ താമസിച്ചാണ് മനസിലാക്കിയത്. അയിത്തക്കാരന്റെ ക്ഷേത്ര പ്രവേശനം. 1853 ലാണ് ഈ സംഭവം. ക്ഷേത്രത്തിന് ശുദ്ധികലശം ചെയ്യുന്നതിന് അവരാവശ്യപ്പെട്ട നൂറ്റിയൊന്നു പണത്തിനെക്കാള്* കൂടുതല്* നല്*കിയാണ് പണിക്കര്* തിരികെ പോന്നത്.
    1862 ല്* അദ്ദേഹം ഈഴവരുടെ ആദ്യത്തെ കഥകളിയോഗം സ്ഥാപിച്ചു. കലയിലെ രാജാവും രാജാക്കന്മാരുടെ കലയുമായിരുന്ന കഥകളി സവര്*ണര്*ക്കു മാത്രമായിരുന്നു. ഈ കല പഠിക്കാന്* ഈഴവര്*ക്ക് അവകാശമുണ്ടായിരുന്നില്ല. ആദ്യകാലത്ത് എതിര്*ത്തിരുന്നവര്* പണിക്കരുടെ വരവോടെ എതിര്*ക്കാന്* ശക്തിയില്ലാതെ സര്*ക്കാരിന് പരാതി നല്*കുകയായിരുന്നു.
    ഈഴവരാണു നെയ്യുന്നതെങ്കിലും അച്ചിപ്പുടവ എന്ന വിശേഷാല്* വസ്ത്രം ധരിക്കാന്* അവര്*ക്ക് അനുവാദം ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് മുട്ടിനുതാഴെ. ഈ ആചാരങ്ങളെല്ലാം ലംഘിക്കുന്നവര്*ക്ക് കൊടിയ മര്*ദ്ദനമായിരുന്നു സവര്*ണരുടെ ശിക്ഷാനടപടി. 1858 ല്* ഇതിനെതിരെ നടത്തിയ സമരമാണ് അച്ചിപ്പുടവ സമരം.
    ഓരോ അവയവങ്ങള്*ക്കും തൊഴിലുപകരണങ്ങള്*ക്കും കരംചുമത്തിയിരുന്ന അക്കാലത്ത് ഈഴവരാദി പിന്നാക്കക്കാര്*ക്ക് മാറുമറയ്ക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. ഒരു ഈഴവ യുവതി നാണം മറയ്ക്കാന്* മേല്*മുണ്ട് ധരിച്ച് കായംകുളം കമ്പോളത്തില്* ചെന്നത് സവര്*ണര്*ക്കും മുസ്*ലിം സമുദായത്തിനും സഹിക്കാന്* കഴിഞ്ഞില്ല. അവര്* ആ സ്ത്രീയുടെ വസ്ത്രം കീറി അപമാനിച്ചു. തന്റെ സമുദായത്തിലെ സ്ത്രീകളെ അപമാനിക്കുന്നത് ഒട്ടും ക്ഷമിക്കാന്* കഴിയാത്ത പണിക്കര്* സുഹൃത്തുക്കളുമായി പെട്ടെന്ന് അവിടെ എത്തുകയും എല്ലാവര്*ക്കും മേല്*മുണ്ട് വാങ്ങി നല്*കുകയും ഇനി മുതല്* ഇതില്ലാതെ നടക്കരുതെന്ന് ശക്തമായി താക്കീത് ചെയ്യുകയും ഉപദ്രവിച്ചവരെ ശാരീരികമായി കൈകാര്യം ചെയ്യുകയുമാണുണ്ടായത്. 1859 ലാണ് ഈ മേല്*മുണ്ട് സമരം.
    ഓരോരുത്തരും അണിയുന്ന ആഭരണങ്ങള്* കണ്ട് അവരുടെ ജാതി തിരിച്ചറിയുന്ന കാലമായിരുന്നു. ഈഴവ സ്ത്രീകള്*ക്ക് മൂക്കുത്തി അണിയാന്* അവകാശമില്ലാതിരുന്ന അക്കാലത്ത് പന്തളത്ത് ഒരു ഈഴവ യുവതി ആചാരം ലംഘിച്ച് സ്വര്*ണ്ണമൂക്കുത്തി ധരിച്ച് പോകുന്നതു കണ്ടപ്പോള്* ഉയര്*ന്ന ജാതിക്കാര്* കോപാകുലരായി. ആ സ്ത്രീയുടെ മൂക്കുത്തി ധരിച്ചിരുന്ന മൂക്കുള്*പ്പെടെ മുറിച്ചുകളഞ്ഞു. രക്തപ്പുഴയൊഴുകി. പണിക്കരും സംഘവും സ്ഥലത്തെത്തി മൂക്കു മുറിച്ച എല്ലാ കൈകളെയും നിശ്ചലമാക്കി. അവര്*ണ സ്ത്രീകളെയെല്ലാം അവിടെ വിളിച്ചുചേര്*ത്ത് ഒരുകിഴി സ്വര്*ണ്ണ മൂക്കുത്തി കൊണ്ടുവന്ന് എല്ലാവരെയും ധരിപ്പിച്ചു. ആ മൂക്കുത്തി ഊരിക്കളയാനോ ഊരിക്കാനോ ആര്*ക്കും ധൈര്യമുണ്ടായിരുന്നില്ല. കുറച്ചു ദിവസം അവര്* അവിടെ താമസിച്ച് വീണ്ടും പ്രശ്*നമുണ്ടാക്കാനുള്ള അവസരം നല്*കാതെ കാര്യങ്ങള്* നന്നായി പര്യവസാനിച്ചതിനുശേഷമാണ് പണിക്കര്* മടങ്ങിയത്.
    കേരള ചരിത്രത്തിലെ ആദ്യ കര്*ഷകത്തൊഴിലാളി സമരങ്ങളിലൊന്നായി അറിയപ്പെടുന്നത് അയ്യന്*കാളിയുടെ നേതൃത്വത്തില്* നടന്ന സമരമാണ്. ഇതിനെക്കാള്* എത്രയോ മുമ്പാണ് കായംകുളത്ത് പത്തിയൂരില്* ഒരു ഈഴവ സ്ത്രീ മുണ്ട് മുട്ടിനുതാഴെ നീട്ടിയുടുത്ത് വയല്*വരമ്പിലൂടെ നടന്നത് അവര്*ണര്*ക്ക് സഹിച്ചില്ല. അവര്* ആ സ്ത്രീയുടെ മുഖത്ത് വെറ്റില മുറുക്കി തുപ്പി. ഈഴവ സ്ത്രീകള്*ക്ക് ഇത്തരം അവകാശങ്ങള്* ലംഘിക്കുന്നതിനെതിരെ പണിക്കര്* ഒരു പ്രത്യേക സമരരീതി അവലംബിച്ചു. അവരുടെ കൃഷിയിടങ്ങളില്* പണിയെടുക്കരുതെന്ന് ആഹ്വാനം ചെയ്തു. പട്ടിണിയായ ഈഴവ സ്ത്രീകളുടെ കുടുംബങ്ങള്*ക്ക് കൃത്യമായി ഭക്ഷണം എത്തിച്ചുകൊടുക്കാനും അദ്ദേഹം മറന്നില്ല. പത്തിയൂരിലെ സ്ത്രീയെ അപമാനിച്ചതിന് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ഇനി ഒന്നിനും തടസം നില്*ക്കില്ലെന്ന് ഉറപ്പു പറഞ്ഞതിനും ശേഷമാണ് സമരം അവസാനിപ്പിച്ചത്.
    കറവപ്പശുക്കളെ വളര്*ത്താനുള്ള അവകാശം നേടിയെടുക്കാനും മിശ്രവിവാഹം ആര്*ഭാടത്തോടെ നടത്താനും എല്ലാം ചെയ്യുന്നതോടൊപ്പംതന്നെ പണിക്കരുടെ ദാനശീലവും ഏറെ പ്രശസ്തമായിരുന്നു.
    പ്രശസ്തി വര്*ധിക്കുന്നവര്*ക്ക് എതിര്*പ്പ് ഉണ്ടാവുകയെന്നത് സ്വാഭാവികമാണ്. അനുകൂലമായ അവസരം ഉണ്ടാകുന്നതുവരെ കാത്തിരിക്കുക എന്നതാണ് അവരുടെ അടവ്.
    ഒരു കേസിന്റെ ആവശ്യത്തിനായി തണ്ടുവച്ച ബോട്ടിലൂടെ കൊല്ലത്തേയ്ക്ക് പോകുകയായിരുന്ന പണിക്കരും കൂട്ടരും കായംകുളം കായലിലെത്തിയപ്പോള്* അര്*ധരാത്രിയായിരുന്നു. തണ്ടുവലിക്കാരൊഴികെ ബാക്കി എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. കേവു വള്ളത്തില്* വന്ന ചിലര്* തണ്ടുവലിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് ബോട്ടില്* കയറി. പണിക്കരെ പ്രധാനപ്പെട്ട കാര്യം ധരിപ്പിക്കാനുണ്ടെന്ന് പറഞ്ഞ് കയറിയവരില്* ഒരാള്* കഠാര ഉപയോഗിച്ച് കുത്തിക്കൊല്ലുകയാണുണ്ടായത്. പണിക്കര്* അപ്പോള്* ഉറക്കത്തിലായിരുന്നു. 1874 ജനുവരിയില്* 49-ാമത്തെ വയസില്* ആ ചരിത്രപുരുഷന്* ചരിത്രത്തിന്റെ ഭാഗമായി.
    സ്വന്തം സഹോദരിയെ അന്യജാതിക്കാര്*ക്ക് വിവാഹം കഴിച്ചുകൊടുത്ത് മാതൃക കാണിച്ച ഈ സാഹസികതയെ ചരിത്രത്തിന്റെ പുറമ്പോക്കിലാക്കിയെന്നത് നന്ദികേടുതന്നെയാണ്. കൈയൂക്ക് ചിലപ്പോഴെങ്കിലും ശ്ലാഘനീയമാകുകയും ചങ്കൂറ്റം ആഭരണമാകുകയും ചെയ്യുന്ന നിമിഷങ്ങള്* കോള്*മയിര്* കൊള്ളുന്നത് പണിക്കരിലൂടെയാണ്. വീര ചരിത്ര കഥകളിലേതുപോലെ കുതിരപ്പുറത്തു കയറി റോന്തുചുറ്റുന്ന വേലായുധ പണിക്കര്* എന്ന സുന്ദരരില്* സുന്ദരനായ ദൃഢഗാത്രന്*. ഏതു പോരാളിക്കും പ്രചോദനമാകുകയാണ്.

  8. #17
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    jayasurya will play the lead role .............

  9. #18

    Default

    Quote Originally Posted by kandahassan View Post
    jayasurya will play the lead role .............
    bhai jayasurya -vinayan thread already undallo so randum vere movies aano?

    http://www.forumkeralam.in/forum/sho...Soon-%E2%98%85

  10. #19

    Default

    Quote Originally Posted by kandahassan View Post
    jayasurya will play the lead role .............
    good decision

    i thought he gonna go for manikuttan

  11. #20
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Quote Originally Posted by aak View Post
    bhai jayasurya -vinayan thread already undallo so randum vere movies aano?

    http://www.forumkeralam.in/forum/sho...Soon-%E2%98%85
    yes vere project .......athu history alla .

  12. Likes aak liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •