Ee historical films okke pakka bore aavund...kore varund...Ella languaglm after Bahubali mikkathum bomb...
Ivanmaark future/time travel okke vech padam pidichoode ..earth after 50 years...new technologies n ol
Sent from my SM-M205F using Tapatalk
gopalettan oru vazhi aakum
Sent from my SM-G965F using Tapatalk
"നമുക്കൊരു ഒന്നൊന്നര പടമുണ്ടെന്നു പറ" !!
Sponsored Links ::::::::::::::::::::Remove adverts | |
Ee historical films okke pakka bore aavund...kore varund...Ella languaglm after Bahubali mikkathum bomb...
Ivanmaark future/time travel okke vech padam pidichoode ..earth after 50 years...new technologies n ol
Sent from my SM-M205F using Tapatalk
Black to white .... allathe bodham ulla alkaronnum epozhathe Vinayane kandu invest cheyilla.....
Sent from my iPhone using Tapatalk
Vinayan Tg
"19-ാം നൂറ്റാണ്ട്" എന്ന എൻെറ പുതിയ ചിത്രത്തിൻെറ സോംഗ് കംപോസിംഗ് ഇന്ന് ആരംഭിച്ചു. "ശ്രീ ഗോകുലം മൂവീസി"നു വേണ്ടി ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലേയും ദക്ഷിണേന്ത്യയിലേയും പ്രമുഖതാരങ്ങൾ അണി നിരക്കും. ചിത്രത്തിൻെ ഷൂട്ടിംഗ് സെപ്തംബർ അവസാനമേ ഉണ്ടാകു. അപ്പോഴത്തേക്കും കോവിഡിൻെറ തീവ്രത കുറയുമെന്നു നമുക്കു പ്രതീക്ഷിക്കാം.. കോവിഡെന്ന മഹാമാരി ജീവിതമെല്ലാം തകർത്തു ഇനി ഒരു ഉയർത്തെഴുന്നേൽപ്പു സാദ്ധ്യമല്ല.. സിനിമയ്ക് പ്രത്യേകിച്ചും.. എന്നൊക്കെ നിരാശപ്പെടുന്ന ചില സുഹൃത്തുക്കൾ നമുക്കിടയിലുണ്ട്.. ഒന്നോർക്കുക ഇതിലും വലിയ പ്രതിസന്ധികളെ അതിജീവിച്ചവരാണു ലോക ജനത.. ഇതും നമ്മൾ അതിജീവിക്കും.. ജീവിതവും, കലയും,സംസ്കാരവും എല്ലാം നമ്മൾ തിരിച്ചു പിടിക്കും.. നമുക്കു പോസിറ്റീവ് ആയി ചിന്തിക്കാം.. പൊരുതി മുന്നേറാം,..
Vinayan Tg
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന"19-ാം നൂറ്റാണ്ടിൻെറ" സോംഗ് കംപോസിംഗ് വേളയിൽ എം.ജയച്ചന്ദ്രനോടും, റഫീക് അഹമ്മദിനോടും ഒപ്പം..