Page 154 of 154 FirstFirst ... 54104144152153154
Results 1,531 to 1,534 of 1534

Thread: Identify the film from the Screen Shot -- Alexi reaches 3k

  1. #1531
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


    ഓർമകളുണ്ടായിരിക്കണം

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1532
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Oruvan1 View Post
    is that sreeni
    Yep..

    Sent from my POCO X2 using Tapatalk

  4. #1533
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Perumthachan View Post
    ഓർമകളുണ്ടായിരിക്കണം
    മമ്മൂട്ടി-ടി.വി.ചന്ദ്രൻ ഫിലിം ആയതു കൊണ്ട് കണ്ടതാ.. പക്ഷേ ഫിലിം എന്നതാ ഉദ്ധേശിച്ചെ എന്ന് മനസിലായില്ല..

    Sent from my POCO X2 using Tapatalk

  5. #1534
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by ShahSM View Post
    മമ്മൂട്ടി-ടി.വി.ചന്ദ്രൻ ഫിലിം ആയതു കൊണ്ട് കണ്ടതാ.. പക്ഷേ ഫിലിം എന്നതാ ഉദ്ധേശിച്ചെ എന്ന് മനസിലായില്ല...
    1957-59 കാലഘട്ടം. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ. സംവരണ ബില്ലും വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്കരണ ബില്ലും തൊഴിലാളികൾക്കു മിനിമം വേതനം ബില്ലും. അതിനെതിരെ ക്രിസ്ത്യാനികൾ പള്ളിയിലും നായന്മാര് അമ്പലത്തിലും മുസ്ലീങ്ങൾ ലീഗിലൂടെയും ബഹളം കൂട്ടുന്നു. കമ്മ്യൂണിസ്റ്റുകളെ ഗുണ്ടയെന്നും (സോമന്റെ കഥാപാത്രം) തെമ്മാടിയെന്നും (മമ്മൂക്കയുടെ കഥാപാത്രം) വിളിക്കുന്നു. വിമോചന സമരം നടക്കുന്നു. അങ്കമാലിയിൽ ഗ്ലോറി മരണപ്പെടുന്നു. nehru മന്ത്രിസഭ പിരിച്ചുവിടുന്നു. സംവിധായകൻ പറയാൻ ആഗ്രഹിച്ചത് ഗോപിയിലൂടെ പറയുന്നുണ്ട്, ലോകാവസാനം അടുത്തിരിക്കുന്നു, അതായത് വിമോചന സമരത്തിലൂടെ മന്ത്രിസഭ തകർന്നാൽ അത് ലോകാവസാനമാണ് കാരണം ആ സമരത്തിലേക്ക് സമരക്കാരെ ആകർഷിച്ചത് രാഷ്ട്രീയം പറഞ്ഞല്ല മറിച്ച് മതപരമായ ചിന്തകളിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കിക്കൊണ്ടാണ്. വിമോചന സമരം നടത്താൻ പ്രതിപക്ഷത്തിനു സാമ്പത്തിക സഹായം നൽകിയത് അമേരിക്കയുടെ CIA ആണെന്നും അവര് പാമ്പുകൾ ആണെന്നും അന്ന് ഈ.എം.എസ്. ആരോപിച്ചിരുന്നു. അതാണ് സംവിധായകൻ അവസാനം പാമ്പ് ഉടമസ്ഥനെ തന്നെ കൊത്തിയിട്ട് രക്ഷപെടുന്നതായിട്ട് കാണിക്കുന്നത്.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •