Page 13 of 23 FirstFirst ... 31112131415 ... LastLast
Results 121 to 130 of 226

Thread: OTTAKOMBAN◄║╝★ 250TH FILM OF SURESH GOPI ★ Mathews Thomas ★ Mulakuppadam Films ★

  1. #121

    Default


    Ottum punch illatha title..!! vere enthenkilum idamayirunnu

  2. Sponsored Links ::::::::::::::::::::Remove adverts
  3. #122

    Default

    Quote Originally Posted by Saathan View Post
    SG ku athinu online il orupadu fans okke indo haters akanavum chance kooduthal...
    Orupad onnumilla.ulla kurach per.

    Sent from my Redmi Note 5 Pro using Tapatalk

  4. #123

  5. #124
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by renjuus View Post
    Title oru maathri alamb aayittundu..Padam nannavattee...
    Quote Originally Posted by Saathan View Post
    Title pora... oru punch illa...
    Quote Originally Posted by anupkerb1 View Post
    Wat a koothara title . Orumathiri pramod papanic title pole
    Yes ... Onnu maatti Vigneshwar ennu ittaalum mathiyaarunnu ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #125

    Default

    Quote Originally Posted by renjuus View Post
    Title oru maathri alamb aayittundu..Padam nannavattee...
    Sathyam...

  7. #126
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,027

    Default

    ee OttaKomban ennu kodukaandu "Komban" ennu koduthalum ok

  8. #127

    Default

    കുറുവച്ചനുണ്ട് കടുവാക്കുന്നേല് ഇല്ല, സുരേഷ് ഗോപി മാസ് ചിത്രം കാലങ്ങളായുള്ള ആഗ്രഹം: 'ഒറ്റക്കൊമ്പനെ'ക്കുറിച്ച് ടോമിച്ചന് മുളകുപ്പാടം





    മലയാളത്തില് ഇന്ഡസ്ട്രി ഹിറ്റായ മാസ് എന്റര്ടെയിനറുകള്ക്കൊപ്പം ചേര്ന്ന് നില്ക്കുന്ന പേരാണ് ടോമിച്ചന് മുളകുപ്പാടം. മമ്മൂട്ടിക്കൊപ്പം ചരിത്രവിജയമൊരുക്കിയ പോക്കിരിരാജയും, മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രം പുലിമുരുകനും പിന്നാലെ സുരേഷ് ഗോപിയുടെ 250ാം ചിത്രം ഒറ്റക്കൊമ്പനുമായി പ്രേക്ഷകരിലത്തുന്നത് ചെറുപ്പം മുതല്ക്കുള്ള ആഗ്രഹത്തിനൊപ്പമാണെന്ന് ടോമിച്ചന് മുളകുപ്പാടം. കാലങ്ങളായി സുരേഷ് ഗോപിയെ നായകനാക്കിയുള്ള മാസ് സിനിമ ആഗ്രഹമായിരുന്നുവെന്ന് ദ ക്യു'വിനോട് ടോമിച്ചന് മുളകുപ്പാടം. കടുവാക്കുന്നേല്* കുറുവച്ചന് എന്ന പേരും സിനിമയും കോടതി കയറേണ്ടിവന്നത് തെറ്റിദ്ധാരണ മൂലമെന്നും ടോമിച്ചന് മുളകുപ്പാടം. സിനിമയില് നായകന്റെ പേരില് നിന്ന് കടുവാക്കുന്നേല് എന്നത് ഒഴിവാക്കും. കുറുവച്ചന് ഉണ്ടാകും.

    100 താരങ്ങള് ക്കൊപ്പമുള്ള പ്രഖ്യാപനം
    മമ്മൂട്ടിയും മോഹന്ലാലും ഉള്*പ്പെടെ നൂറ് താരങ്ങള് ചേര്*ന്നാണ് ഒറ്റക്കൊമ്പന്* ടൈറ്റില്* പ്രഖ്യാപിച്ചത്. ചെയ്യുന്ന സിനികമളെല്ലാം എന്തെങ്കിലും പ്രത്യേകതകള്* ഉള്ളതായിരുന്നു. സിനിമയുടെ പ്രചരണ രീതികളിലും അത്തരം പരീക്ഷണങ്ങളുണ്ടായിരുന്നു. സിനിമയുടെ ആദ്യ ടീസര്* ലോഞ്ച് ചെയ്തത് മമ്മൂട്ടിയും മോഹന്*ലാലുമാണ്. ടൈറ്റില്* ലോഞ്ചിന് തമിഴിലെയും തെലുങ്കിലെയും സൂപ്പര്*താരങ്ങളെയും മലയാളത്തിലെ സൂപ്പര്*താരങ്ങളെയും അണിനിരത്തണമെന്നായിരുന്നു ആലോചന. വിജയദശമിയും കൊവിഡും കാരണം തമിഴ് തെലുങ്ക് താരങ്ങളെ കൂടി ഉള്*പ്പെടുത്താനായില്ല.
    ഷിബിന്* ഫ്രാന്*സിസും മാത്യൂസും എന്നോട് പറഞ്ഞ തിരക്കഥ ഇഷ്ടപ്പെട്ടാണ് സിനിമ ചെയ്യാന്* തീരുമാനിച്ചത്. അവര്* രണ്ട് പേരും മലയാള സിനിമയില്* പ്രധാനപ്പെട്ടവര്*ക്കൊപ്പം സഹകരിച്ചിട്ടുള്ളവരാണ്. കടുവയുമായി ഒറ്റക്കൊമ്പന് ഒരു തരത്തിലുള്ള സാമ്യവുമില്ല. അത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മുളകുപ്പാടം ഫിലിംസ് മുമ്പ് ചെയ്തിട്ടുള്ള സിനിമകളും അങ്ങനെയാണല്ലോ. നേരത്തെ തീരുമാനിച്ച തിരക്കഥയും കഥാപശ്ചാത്തലവും കഥാപാത്രങ്ങളും തന്നെയാണ് ഒറ്റക്കൊമ്പനിലേത്.
    സുരേഷ് ഗോപിയുടെ മാസ്
    സുരേഷ് ഗോപിയുടെ മാസ് പടം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ അത്തരം സിനിമകള്* കണ്ട് തുടങ്ങിയ ആഗ്രഹമാണ്. കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാവുന്ന സിനിമയല്ല ഒറ്റക്കൊമ്പന്*. അതുകൊണ്ട് തിരക്കിട്ട് ഷൂട്ടിലേക്ക് പോകില്ല. ഡിസംബറില്* തന്നെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. അന്ന് രജിസ്റ്റര്* ചെയ്ത പേരാണ് ഒറ്റക്കൊമ്പന്*. തിയറ്ററുകളില്* തന്നെയാണ് റിലീസ് ആലോചിക്കുന്നത്. വലിയ താരനിര ചിത്രത്തിലുണ്ടാകും.



    സുരേഷ് ഗോപിയുടെ സമീപകാലത്തെ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു 'ഒറ്റക്കൊമ്പന്*' എന്ന സിനിമ. നിഥിന്* രണ്*ജി പണിക്കര്* സംവിധാനം ചെയ്ത കാവല്* എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രവുമാണ്. അനൂപ് സത്യന്* സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയാണ് സുരേഷ് ഗോപിയുടേതായി ഒടുവില്* തിയറ്ററുകളിലെത്തിയത്. അമല്* നീരദ് ചിത്രം സിഐഎ, അരുണ്* കുമാര്* അരവിന്ദിന്റെ അണ്ടര്* വേള്*ഡ് എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് ഒറ്റക്കൊമ്പന്റെ രചയിതാവായ ഷിബിന്* ഫ്രാന്*സിസ്.
    Last edited by Bharathchandran; 10-27-2020 at 03:12 PM. Reason: Wrong picture

  9. Likes Arya liked this post
  10. #128
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default


  11. Likes Arya liked this post
  12. #129

    Default

    Komban ennu maathram mathiyaarnu..

    nalla alambu name..

  13. #130
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    ഒറ്റക്കൊമ്പൻഎന്ന പേരിൽ രണ്ട് ചിത്രങ്ങൾ: ടൈറ്റിൽ പിൻവലിക്കാൻ തയ്യാറായി സംവിധായകൻ


    സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ഒറ്റകൊമ്പൻ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യു തോമസ് ആണ്. എന്നാൽ ഇതേ പേരിൽ മറ്റൊരു ടൈറ്റിൽ ഇതിനു മുൻപേ പ്രഖ്യാപിച്ചിരുന്നു. എന്തായാലൂം അദ്ദ്യം പ്രഖ്യാപിച്ചവർ തന്നെ ഈ പേര് പിൻവലിക്കാൻ തയ്യാറായിരിക്കുകയാണ്.

    നവാഗതനായ മഹേഷ് പാറയില്* സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം പ്രഖ്യാപിക്കുന്നത് സെപ്റ്റംബർ 13 നാണ്. അതിനു ശേഷം പ്രഖ്യാപിച്ച സിനിമയാണ് സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ. ഒക്ടോബർ 26നാണ് ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി പുറത്തിറക്കിയത്.

    രണ്ട് ചിത്രങ്ങളുടെയും പേരുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു . എന്നാൽ ഒരു സിനിമ മാത്രമേ ഇതേ േപരിൽ റിലീസ് ചെയ്യാനാകൂ. വിവാദങ്ങൾക്ക് വഴി കൊടുക്കാതെ പേരു മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ മഹേഷും അണിയറപ്രവർത്തകരും.

    പകർപ്പവകാശം സംബന്ധിച്ച കേസിനെ തുടർന്ന് ഒട്ടേറെ തവണ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് സുരേഷ് ഗോപിയുടെ 250-ാം സിനിമ. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രം പകർപ്പവകാശം ലംഘിച്ചെന്ന ആരോപണവുമായി കോടതിയെ സമീപിച്ചത്. തുടർന്ന് കടുവ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ സുരേഷ് ഗോപി ചിത്രത്തിൻറെ അണിയറപ്രവർത്തകർക്ക് ഉപയോഗിക്കാനാവില്ലെന്ന് ആദ്യം ജില്ലാ കോടതിയും പിന്നീട് ഹൈക്കോടതിയും വിധിച്ചു.


    ഞങ്ങളുടെ സിനിമയുടെ ടൈറ്റിൽ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശനങ്ങൾ ഉള്ളതിനാലും മറ്റു വിവാദങ്ങളിലേക്കു പോവാൻ താല്പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ പുതിയ ടൈറ്റിൽ വിത്ത് ലീഡ് ക്യാരക്ടർ പോസ്റ്റർ ഉടൻ റീലീസ് ചെയ്യുന്നതായിരിക്കും. ഇടഞ്ഞു നിൽക്കുന്ന ആ ഒറ്റ കൊമ്പുള്ള ഏകഛത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ല !. അണിയറ പ്രവർത്തകർ പറയുന്നു.
    അതേസമയം സുരേശ്ഗ് ഗോപി നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബറിൽ റജിസ്റ്റർ ചെയ്തിരുന്നുവെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടം ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •