Koode orithiri Rajamanikyavum Chattambinaadum... pinne B Unni vaka oru Musafir koode pratheekshikkam..
ഏതാണ്ട് ചെയ്യാത്തവൻ അത് ചെയ്യുമ്പോ പിന്നെ അതുകൊണ്ട് ആറാട്ട് എന്ന് പറയുന്നപോലെ, ബി. ഉണ്ണികൃഷ്ണൻ ലാലേട്ടനെ വെച്ച നാടൻ മാസ് ചെയ്യുമ്പോ പിന്നെ അതുകൊണ്ടങ്ങു ആറാട്ട് ആണ്...