Page 11 of 130 FirstFirst ... 9101112132161111 ... LastLast
Results 101 to 110 of 1291

Thread: ★╚║► Drishyam 2 ◄║╝★ Mohanlal ★ Jeethu Joseph ★ Excellent Reviews★ Blockbuster Hit

  1. #101
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


    Quote Originally Posted by frincekjoseph View Post
    Ok - but govt shooting permission kodukatathu kondalle shooting thudangathathu (ippo min 50 pax vachalle shooting nadathan patto athum indoor)
    Tsunami okke shoot cheythu finish cheythu. Veyil also completed.
    Outdoor permission koduthu ennu thonnunnu, but cast+crew 50 enna limit undu.

    200 aalu undenkile shoot nadakkoo ennu parayunna teams-inte padangal mundangiyidathu kidakkum, 10 pere vechum padam pidikkunna piller padam pidichu release cheyyum.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #102

    Default

    Quote Originally Posted by BangaloreaN View Post
    Tsunami okke shoot cheythu finish cheythu. Veyil also completed.
    Outdoor permission koduthu ennu thonnunnu, but cast+crew 50 enna limit undu.

    200 aalu undenkile shoot nadakkoo ennu parayunna teams-inte padangal mundangiyidathu kidakkum, 10 pere vechum padam pidikkunna piller padam pidichu release cheyyum.
    Nattil ok football courtill ok Kali undu tournament vare nadakunnundu appolanu ee 50 perude shoot shoot nadakunna mikkayidathum above 100 per vachundu ...
    King is always king 🤴 ...

  4. #103

  5. #104
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Ithu SN Swami annane udeschu mathram aanu

    K.Madhu-Sn>SWami - Sethu Ramayiar Uyir



    Quote Originally Posted by BangaloreaN View Post
    Tsunami okke shoot cheythu finish cheythu. Veyil also completed.
    Outdoor permission koduthu ennu thonnunnu, but cast+crew 50 enna limit undu.

    200 aalu undenkile shoot nadakkoo ennu parayunna teams-inte padangal mundangiyidathu kidakkum, 10 pere vechum padam pidikkunna piller padam pidichu release cheyyum.

  6. #105
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Appo adutha masam 17 - iniyum 1 and half month undu alle...... Appozekku more waivers undaavum

    Quote Originally Posted by aak View Post

  7. #106
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default


  8. Likes Dr Roy liked this post
  9. #107
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,586

    Default

    .

  10. #108
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,415

    Default


  11. #109
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Ahha Covid shoot ennokke paranju iriangiyittu ippo angine aayo?
    ithokke expected alle

    Quote Originally Posted by ALEXI View Post

  12. #110
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ലോക്ഡൗൺ; ദൃശ്യം 2വിലെ ആ രംഗം വെട്ടിത്തിരുത്തി: ജീത്തു ജോസഫ്


    മോഹന്*ലാല്* ആരാധകര്* ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിത്തു ജോസഫ് ചിത്രമാണ് ദൃശ്യം 2. ലോക്ഡൗണ്* നിന്ത്രണങ്ങള്*ക്ക് ഇളവുകള്* ലഭിച്ചു കഴിഞ്ഞാല്* മോഹന്*ലാല്* ആദ്യം അഭിനയിക്കുക ഈ ചിത്രത്തിലാകുമെന്ന് പിറന്നാള്* ദിനത്തില്* താരം നേരിട്ട് ആരാധകരെ അറിയിച്ചിരുന്നു. കോവിഡ് വന്നതോടെ സിനിമയുടെ ചിത്രീകരണത്തിലും ചില മാറ്റങ്ങള്* വരുത്തേണ്ടി വന്നതായി വെളിപ്പെടുത്തുകയാണ് സംവിധായകന്* ജീത്തു ജോസഫ്.
    ജീത്തു ജോസഫിന്റെ വാക്കുകള്*:
    "ദൃശ്യം 2 എഴുതിക്കഴിഞ്ഞ് ഞാന്* കുറെപ്പേര്*ക്ക് വായിക്കാന്* കൊടുത്തിരുന്നു. അവരുടെ അഭിപ്രായങ്ങള്* എടുത്തിട്ട് കുറച്ചു തിരുത്തലുകള്* വരുത്തുകയും ചെയ്തു. അതിനുശേഷം ഞാന്* ആ സ്ക്രിപ്റ്റ് മാറ്റി വച്ചു. ഒരാഴ്ച ഇതില്* നിന്നൊക്കെ മാറി വേറെ കാര്യങ്ങളൊക്കെ ചെയ്ത് പിന്നെ ഫ്രഷ് ആയി ആ സ്ക്രിപ്റ്റ് വീണ്ടും വായിക്കാനെടുത്തു. അങ്ങനെ വായിക്കുമ്പോള്* അതിലെ കുഴപ്പങ്ങള്* തിരിച്ചറിയാന്* കഴിയും."
    "അങ്ങനെ രണ്ടാമത് വായിക്കാന്* എടുത്തപ്പോള്*, ചിത്രത്തിലെ ഒരു സീന്* നോക്കിയപ്പോള്* വളരെ ജനക്കൂട്ടമുള്ള ഒരു രംഗം അതില്* ഞാന്* എഴുതി വച്ചിരിക്കുന്നത് കണ്ടു. ജനക്കൂട്ടവും ബഹളവും ഒക്കെയുള്ള ഒരു സീന്*. പെട്ടെന്ന് ഞാനോര്*ത്തു, ഈ ലോക്ഡൗണും കൊറോണയും ഇങ്ങനെ പോകുന്ന സമയത്ത് ഞാന്* ഇതെങ്ങനെ ഷൂട്ട് ചെയ്യും? അത് നടക്കില്ല. അവിടെ വച്ച് ഞാന്* എഴുത്ത് നിറുത്തി. പക്ഷേ, ഉര്*വശീശാപം ഉപകാരം എന്നു പറഞ്ഞപോലെ വേറൊരു ഐഡിയ വന്നു.
    ഒരാളും ഇല്ലാതെ അതു ചെയ്താല്** വേറെ ഒരു ഗുണം ആ രംഗത്തിന് കിട്ടും. അങ്ങനെ ആലോചിച്ചതുകൊണ്ടാണ് എനിക്ക് പുതിയ ഐഡിയ കിട്ടിയത്. അല്ലെങ്കില്* ഞാന്* പഴയ ആശയത്തിലൂടെ തന്നെ പോയേനെ. വലിയ രീതിയില്* സ്ക്രിപ്റ്റിനെ സഹായിക്കുന്ന ഐഡിയ വന്നതോടെ അതിനു മറ്റൊരു തലം കൈവന്നു. ഞാന്* ആ ലൈന്* പിടിച്ചങ്ങ് പോയി. എന്റെ പ്രശ്നവും തീര്*ന്നു. എഴുതുന്ന സമയത്തു തന്നെ, ഇതെങ്ങനെ ഷൂട്ട് ചെയ്യും എന്നതുകൂടി ആലോചിക്കുന്നതുകൊണ്ടാണ് ഇങ്ങനെ തിരുത്തലുകള്* വരുന്നത്," ജീത്തു ജോസഫ് വ്യക്തമാക്കി.
    കോളജ് വിദ്യാര്*ത്ഥികള്**ക്കായി കേരള സര്*ക്കാര്* നടപ്പാക്കുന്ന നൈപുണ്യവികസന പരിപാടിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖ സംഭാഷണത്തിലാണ് ജീത്തു ജോസഫ് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്* പങ്കുവച്ചത്. സിനിമകളെക്കുറിച്ചും നിര്*മാണത്തെക്കുറിച്ചും ദീര്*ഘമായി വിദ്യാര്*ത്ഥികളോട് സംവദിച്ച സംവിധായകന്* തന്റെ അനുഭവങ്ങളും പങ്കുവച്ചു.


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •