Page 32 of 130 FirstFirst ... 2230313233344282 ... LastLast
Results 311 to 320 of 1291

Thread: ★╚║► Drishyam 2 ◄║╝★ Mohanlal ★ Jeethu Joseph ★ Excellent Reviews★ Blockbuster Hit

  1. #311
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default


    Quote Originally Posted by Mike View Post
    Marakkar delay karanam survive cheyan vendi Antony plan cheythathu ano ithu for OTT ...


    Sent from my iPhone using Tapatalk
    Interest konduthu Nadu odinju kanum
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  2. Sponsored Links ::::::::::::::::::::Remove adverts
  3. #312
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    സിനിമാഭിനയം ഉപേക്ഷിക്കാന്* തീരുമാനിച്ചപ്പോഴായിരുന്നു ജോര്*ജ്ജുകുട്ടിയുടെ മകളാകാന്* വീണ്ടും അവസരമെന്ന് അന്*സിബ ഹസ്സന്*


    ദൃശ്യത്തിന് ശേഷം നല്ല കഥാപാത്രങ്ങളെ ലഭിക്കാതിരുന്നതിനെ തുടര്*ന്ന് നാല് വര്*ഷത്തോളം സിനിമയില്* നിന്ന് വിട്ടുനില്*ക്കുകയായിരുന്നുവെന്ന് നടി അന്*സിബ ഹസ്സന്*. സിനിമാഭിനയം തന്നെ ഉപേക്ഷിക്കാന്* തീരുമാനമെടുത്തപ്പോളാണ് ദൃശ്യം സെക്കന്*ഡിലേക്ക് വിളിക്കുന്നതെന്ന് അന്*സിബ. പുനര്*ജന്മം പോലെയായിരുന്നു അവസരമെന്നും അന്*സിബ മാതൃഭൂമി അഭിമുഖത്തില്* പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്*ഡ് പോസ്റ്റ് പ്രൊഡക്ഷനിലാണ്.

    ആറ് വര്*ഷം പുറത്തൊക്കെ പഠിക്കാന്* പോയി വീട്ടില്* തിരിച്ചെത്തുന്ന ഫീല്* ആയിരുന്നു ദൃശ്യം സെ
    ക്കന്*ഡിലെ റി യൂണിയന്* എന്നും അന്*സിബ ഹസ്സന്*. ജോര്*ജ്ജുകുട്ടിയുടെ ജീവിതസാഹചര്യം കുറച്ചുകൂടി മെച്ചപ്പെട്ടതിന് ശേഷമുളള കഥയാണ് രണ്ടാം ഭാഗം. ഫാമിലി ഡ്രാമയാണ് ദൃശ്യം സെക്കന്*ഡ്. കുടുംബത്തിന് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് നൂറ്റൊന്ന് ശതമാനം ഉറപ്പുണ്ടെന്നും അന്*സിബ.

    മോഹന്*ലാല്* അവതരിപ്പിക്കുന്ന ജോര്*ജ്ജുകുട്ടിയുടെയും മീന അവതരിപ്പിക്കുന്ന റാണിയുടെയും മകളുടെ റോളിലാണ് ചിത്രത്തില്* അന്*സിബ ഹസ്സന്*.


    കൊവിഡ് കാലത്ത് മലയാളത്തിലെ സര്*പ്രൈസ് പ്രഖ്യാപനമായിരുന്നു ദൃശ്യം രണ്ടാം ഭാഗം. സെപ്തംബര്* 21ന് കൊച്ചിയില്* ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കന്*ഡ് 46ാം ദിവസം തൊടുപുഴയില്* പൂര്*ത്തിയായി. 56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്* ചെയ്തിരുന്നതെന്നും പത്ത് ദിവസം മുമ്പേ പൂര്*ത്തിയാക്കാനായെന്നും സംവിധായകന്* ജീത്തു ജോസഫ്. കൊവിഡ് നിയന്ത്രണങ്ങള്* പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്*ലാല്* ഉള്*പ്പെടെ അഭിനേതാക്കള്* ഷൂട്ടിംഗ് തീരുന്നത് വരെ ഹോട്ടലില്* തന്നെ കൊവിഡ് പ്രോട്ടോക്കോള്* പാലിച്ച് താമസിച്ചാണ് ചിത്രീകരണം പൂര്*ത്തിയാക്കിയത്.

    മുരളി ഗോപി, സിദ്ദീഖ്,ആശാ ശരത്, അനീഷ് ജി മേനോന്*, ഗണേഷ് കുമാര്* , എസ്തര്*,ആന്റണി പെരുമ്പാവൂര്*, ബോബന്* സാമുവല്* എന്നിവരും ചിത്രത്തിലുണ്ട്.

    ഇമോഷണല്* ത്രില്ലര്* സ്വഭാവത്തിലാണ് രണ്ടാം ഭാഗം. ഏഴ് വര്*ഷത്തിന് ശേഷം ജോര്*ജ്ജ് കുട്ടി വീണ്ടുമെത്തുമ്പോള്* മോഹന്*ലാല്* താടി വച്ച് പുതിയ ലുക്കിലാണ്. സതീഷ് കുറുപ്പാണ് ക്യാമറ. ആശിര്*വാദ് സിനിമാസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂരാണ് നിര്*മ്മാണം. തിയറ്റര്* റിലീസായി തന്നെയാണ് ദൃശ്യം സെക്കന്*ഡ് പ്രേക്ഷകരിലെത്തുക.



  4. #313
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Any updates on release?

    OTT or theaterical release??

  5. #314
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    I have a genuine question about this movie, is this movie actually have a survival chance ?
    I don't know how Drishyam can have a second part? I am really doubtful.

  6. #315

    Default

    Quote Originally Posted by ABE View Post
    I have a genuine question about this movie, is this movie actually have a survival chance ?
    I don't know how Drishyam can have a second part? I am really doubtful.
    Drishyam2 scope und.. correct ayi tension build cheyth oru thriller akkan ulla elements okke create cheyan pattum. Ram enik valya expectations illa. But drishyam2 eagerly waiting.

  7. #316
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Because of the sequel of Drishyam, its a safe play and obviously will survive; the rest will depends on the story and making...........

    Quote Originally Posted by ABE View Post
    I have a genuine question about this movie, is this movie actually have a survival chance ?
    I don't know how Drishyam can have a second part? I am really doubtful.

  8. Likes ABE liked this post
  9. #317
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by frincekjoseph View Post
    Any updates on release?

    OTT or theaterical release??
    depends on when theatres reopen.. march vare wait cheyyum.. theatres thurannal vishu release in theatres... else vishu special OTT release.. barroz okke shoot thudangiyal ith pidichu vekkan chanceilla since marakkar is already in waitlist..

  10. #318
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Theaters open cheythalum Vishuvinu marakar erakkande?

    Quote Originally Posted by Akhil krishnan View Post
    depends on when theatres reopen.. march vare wait cheyyum.. theatres thurannal vishu release in theatres... else vishu special OTT release.. barroz okke shoot thudangiyal ith pidichu vekkan chanceilla since marakkar is already in waitlist..

  11. #319
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by frincekjoseph View Post
    Theaters open cheythalum Vishuvinu marakar erakkande?
    drishyam 2 aanu first release theatres thurannal...marakkar okke iranganam engil covid situation worldwide almost nil aayale pattulu...mostly onam release if situation allows..

  12. #320
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    Quote Originally Posted by ABE View Post
    I have a genuine question about this movie, is this movie actually have a survival chance ?
    I don't know how Drishyam can have a second part? I am really doubtful.
    Marrakar kal hype before release edayalum drishyam 2 tane ayirikkum.. especially from family audience .. record price tane ott pokum . Marakkar above ayirkkum satelight right drishyam 2

  13. Likes ABE liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •