Originally Posted by
USTHAAD
*നാടിനെ നടുക്കിയ പ്രളയത്തിൽ പുതിയതായി പണികഴിപ്പിച്ച രാജാക്കാട് പോലീസ് സ്റ്റേഷൻ നിലനിൽക്കുന്ന മലയുടെ ഒരു ഭാഗം ഇടിഞ്ഞതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ ഒന്നടങ്കം മണ്ണിലേക്ക് താഴുകയായിരുന്നു
*മൂന്നു പോലീസുകാർ മണ്ണിനടിയിൽ പെട്ടെന്നാണ് നാട്ടുകാരിൽ നിന്ന് നമുക്ക് ലഭിക്കുന്ന വിവരം പോലീസുകാർക്കായി വലിയ സന്നാഹങ്ങളോടെ ഊർജ്ജിത തിരച്ചിൽ തുടരുകയാണ്!!!
*ഇപ്പോൾ കിട്ടിയ വാർത്ത അപകടം നടന്ന ഇടത്തു നിന്ന് പോലിസുകാരുടെതെന്ന് സംശയിക്കുന്ന മൂന്ന് മൃതദേഹങ്ങളും അതോടൊപ്പം തിരിച്ചറിയാത്ത വിധത്തിൽ മറ്റൊരാളുടെ അസ്ഥികൂട അവിശിഷ്ടങ്ങളും കിട്ടിയതായി പോലീസ്...!!!
#drishyam_2