Sponsored Links ::::::::::::::::::::Remove adverts | |
Ramees Mohamed Interview | The Cue
.
സ്വാതന്ത്ര്യത്തിനുള്ള സമരത്തെ വർഗീയവത്കരിച്ചതു ആരാണെന്നും, അതിന് അവരെ സഹായിച്ചത് ആരൊക്കെയാണെന്നും മനസിലാക്കിയാ തീരാവുന്ന പ്രശ്നമേയുള്ളു. ചരിത്രം എടുത്തു നോക്കിയാൽ മനസിലാക്കാൻ സാധിക്കും, സ്വാതന്ത്ര്യത്തിനു മുമ്പ് ശക്തമായ രാജഭരണം നടന്നിരുന്ന പ്രവിശ്യകളിൽ ആണ് ഇന്നത്തെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗീയ ലഹളകൾ നടക്കുന്നത്. ഒന്നുകിൽ ഹിന്ദുക്കൾ കൂടുതലുള്ള പ്രവിശ്യ മുസ്*ലിം രാജാവ് ഭരിക്കുന്നടത്ത് അല്ലെങ്കിൽ മുസ്ലീങ്ങൾ കൂടുതലുള്ള പ്രവിശ്യ ഹിന്ദു രാജാവ് ഭരിക്കുന്നടത്ത്. ഇന്ത്യയിൽ ആദ്യമായിട്ട് പശുക്കളെ കൊല്ലുന്നത് നിർത്തൽ ആക്കിയത് അക്*ബർ രാജാവാണ്. അതിനർത്ഥം ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പേ ഈ നാട്ടിൽ ഹിന്ദു-മുസ്*ലിം ലഹളകൾ ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷുകാർ വന്നപ്പോ, അവർക്ക് രാജ്യം കീഴടക്കേണ്ടതുകൊണ്ടും, അവർക്ക് ഇസ്*ലാം വിരോധം ഉള്ളതുകൊണ്ടും, ഹിന്ദുക്കളെ സംരക്ഷിക്കാൻ വന്നതാണ്, ജാതി വ്യവസ്ഥ നിലനിർത്തണം, മുഗൾ സാമ്രാജ്യം മറിച്ചിടണം എന്നൊക്കെ പറഞ്ഞു സവർണ ഹിന്ദുക്കളെ കൂട്ടുപിടിച്ചു. സായിപ്പിന്റെ വെടിമരുന്നും പീരങ്കിയും കണ്ടപ്പോ കവാത്ത് മറന്നു. ഫലം, സായിപ്പിന്റെ പിൻബലത്തിൽ ഹിന്ദുക്കൾ വൃത്തിക്കേട്* കാണിച്ചു. മുസ്ലീങ്ങൾ തിരിച്ചും വൃത്തികേട് കാണിച്ചു. അതിലിപ്പോ, ഞങ്ങൾ ഇത്രേം വൃത്തികേടല്ലേ കാണിച്ചൊള്ളു, നിങ്ങൾ അതിൽ കൂടുതൽ തിരിച്ചു കാണിച്ചില്ലേ എന്നൊക്കെ പറയുന്നതിൽ കാര്യമില്ല. ഇതിന്റെ ഇടയിൽ സ്വതാല്പര്യത്തിനു വിഷയം വഷളാക്കിയവരുമുണ്ട്.
Politics related post akumpol ivideyula mattu postukalum angottu thattumo...atho pazhayapole nammudethu mathramano...alla nammalkk ee fascism onnum ariyillallo
Rameesine ozivakkan arum paranjathayi arivilla eyalude back ground ok nokki alla arum Cinima kanunnathu ...Pinne B unnikrishan nte sammadam nokki onnum arum padamkanan pokilla avane pattiyude vila polum kodukkunilla karanam ee comman Anu maha nadan Tilakane vare arum abinayippikaruthu ennu vilakkiyathu Ayalude certificate oru yoghyatha alla nanakedu mathram Anu....
King is always king 🤴 ...