Sponsored Links ::::::::::::::::::::Remove adverts | |
എന്റെ കൂട്ടുകാരന്റെ അപ്പുപ്പൻ ഈ മാടൻ എന്ന് പറയുന്ന പ്രതിഭാസത്തെ കണ്ടിട്ടുണ്ട് . പുള്ളി നേരിട്ടു
എന്നോട് പറഞ്ഞിട്ടുണ്ട് . 1970 കാലഘട്ടത്തിന്റെ അവസാനം പുള്ളിയുടെ ഹോട്ടൽ അടച്ചു വീട്ടിലേക്ക്
വരുന്ന വഴി വയലോരത്തുകൂടിയുള്ള യാത്രയിൽ ഒരു തീഗോളം എതിർദിശയിൽ നിന്നും നേരെ
വരുന്നു . ആകാശത്തിൽ കൂടിയല്ല മറിച്ചു അല്പം താന്നാണ് ഇതു വന്നത് . പുള്ളി ഇതു കണ്ടു പേടിച്ചോടി .
ആ നാട്ടിലെ മുക്കും മൂലയും അറിയാവുന്ന പുള്ളിക്കു അവസാനം വഴി തെറ്റി വേറെ എവിടെയോ
ചെന്നു ബോധംകെട്ടു വീണു .
ഇതിന്റെ പിന്നിൽ ശാസ്ത്രീയമായ എന്തോ ഉണ്ടെന്നു ആണ് എന്റെ ഒരു നിഗമനം .
Film releasing on VR platform
hes delusional. pattatha / nadakkatha karyangalde pinnale aanu moopar.
edukkunna cinemakal aayalum ankamali polulla fast paced cinemakal cheyyan apaara skill aanu mooparku pakshe angeru vere enthinteyo pinnale aanu.
Lijo Jose Pellissery’s Churuli has been selected for competition at the 25th edition of the prestigious IFFK (International Film Festival of Kerala) in Thiruvananthapuram.
The film has been selected for competition in the International category and will be screened at the IFFK, which will be held from February 12 to February 19 next year.
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5