മമ്മൂട്ടിയുടെ കർണൻ നടക്കാത്തത് നിർമ്മാതാവിനെ കിട്ടാത്തതു കൊണ്ടാണ്.
നിർമ്മാണതുക വലുതായതിനാൽ പടം മികച്ച താവണം. അല്ലങ്കിൽ ഹോട്ടൽ വാടക പോലും തിരിച്ചു കിട്ടില്ല.
യാതൊരു നിലവാരവുമില്ലാത്ത ചെറിയ ബഡ്ജറ്റ് മമ്മൂട്ടി ചിത്രങ്ങൾക്ക് കുറവില്ല
കാരണം സാറ്റലൈറ്റ് തുകയാണ്.
ഈ തുകയും ബാക്കി കിട്ടുന്ന തുകയും കൂട്ടുമ്പോൾ നിർമ്മാതാവിന് ലാഭം.
അധികം റിസ്ക് എടുക്കാതെ അഭിനയിക്കാമെന്നതിനാൽ ഇക്കക്കും താത്പര്യം.
ഈ ചിത്രങ്ങളുടെ തിരക്കഥ സംവിധായകൻ പോലും വായിക്കുന്നില്ല.
സാറ്റലൈറ്റ് തുക ഇല്ലാതായാൽ നല്ല സിനിമകൾ കൂടുതൽ വരും.
കാശു കിട്ടണമെങ്കിൽ തിയേറ്ററിൽ ഓടിയേ പറ്റൂ.
Sponsored Links ::::::::::::::::::::Remove adverts | |