Quote Originally Posted by Raja Sha View Post
ഈ knappan കർണൻ announce ചെയ്തത് കാരണം ആണ് മമ്മൂട്ടിയുടെ അതിനു മുൻപേ announce ചെയ്ത കർണൻ നടക്കാതെ പോകാനുള്ള പ്രധാന കാരണം.
ഒടുവിൽ ഒന്നും ഇല്ലാതായി
മമ്മൂട്ടിയുടെ കർണൻ നടക്കാത്തത് നിർമ്മാതാവിനെ കിട്ടാത്തതു കൊണ്ടാണ്.
നിർമ്മാണതുക വലുതായതിനാൽ പടം മികച്ച താവണം. അല്ലങ്കിൽ ഹോട്ടൽ വാടക പോലും തിരിച്ചു കിട്ടില്ല.


യാതൊരു നിലവാരവുമില്ലാത്ത ചെറിയ ബഡ്ജറ്റ് മമ്മൂട്ടി ചിത്രങ്ങൾക്ക് കുറവില്ല

കാരണം സാറ്റലൈറ്റ് തുകയാണ്.
ഈ തുകയും ബാക്കി കിട്ടുന്ന തുകയും കൂട്ടുമ്പോൾ നിർമ്മാതാവിന് ലാഭം.
അധികം റിസ്ക് എടുക്കാതെ അഭിനയിക്കാമെന്നതിനാൽ ഇക്കക്കും താത്പര്യം.
ഈ ചിത്രങ്ങളുടെ തിരക്കഥ സംവിധായകൻ പോലും വായിക്കുന്നില്ല.


സാറ്റലൈറ്റ് തുക ഇല്ലാതായാൽ നല്ല സിനിമകൾ കൂടുതൽ വരും.
കാശു കിട്ടണമെങ്കിൽ തിയേറ്ററിൽ ഓടിയേ പറ്റൂ.