Bilal oke mungi poyalle .. ee covid oke onn thanuth usharavinna tymil bilal ready ayirunnel oru giga hit ayene..
Sponsored Links ::::::::::::::::::::Remove adverts | |
Bilal oke mungi poyalle .. ee covid oke onn thanuth usharavinna tymil bilal ready ayirunnel oru giga hit ayene..
ഏതു പരിതസ്ഥി തിക്കും, ഏതു ജനേറഷനും ഒത്തു വേഗത്തിൽ സ്വയം മാറുന്ന, സ്വയം പരിഷ്കരിക്കുന്ന താരം - മമ്മൂക്ക!
Jakes Bejoy
Excited to join this new #Mammookka project directed by debutant #RatheenaSharshad along with her powerhouse writing team namely #Harshad, #Sharafu & #Suhas. Looking forward to this
————-
നവാഗത സംവിധായിക റത്തീന ഷർസാദിന്റെ #മമ്മൂക്ക പ്രോജെക്റ്റിൽ സംഗീതം ചെയ്യുന്ന കാര്യം വളരെ സന്തോഷത്തോടെ അറിയിക്കുന്നു. #ഹർഷദ്-#ഷറഫു-#സുഹാസ് ടീമിന്റെ രചനയിൽ ഒരുങ്ങുന്ന ഈ സിനിമയുടെ
ഭാഗമായതിൽ അഭിമാനം.
പ്രീപ്രൊഡക്ഷൻ ജോലികൾക്കിടയിൽ നിന്ന്....