Sponsored Links ::::::::::::::::::::Remove adverts | |
OTT release eppola?
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Ott enanu . Vishu mune kanumo . Melal zee5 oru padavum edukathe irikate
സിനിമ ഇതിലും വലിയ ബോക്സ് ഓഫീസ് കളക്ഷൻ അർഹിച്ചിരുന്നു.
സിനിമ കണ്ടപ്പോൾ തണ്ണീർമത്തന്റെ അടുത്തുനിൽക്കുന്ന ഒരു ബോക്സ് ഓഫീസ് വിജയമാണ് പ്രതീക്ഷിച്ചത് പക്ഷെ അത് ഉണ്ടായില്ല. സെക്കൻഡ് ഹാഫ് ലാഗ് എന്ന അഭിപ്രായം പടർന്നു.
ഒരു ചെറിയ ചിത്രം ആയതുകൊണ്ട് ഇപ്പോൾ കിട്ടിയ കളക്ഷൻ വച്ചുതന്നെ ലാഭം ആയിരിക്കും അതുകൊണ്ട് ഈ സിനിമ ഒരു പരാജയം എന്ന രീതിയിൽ ഒന്നും ആരും പറയുന്നില്ല still it deserved a better run