Page 1 of 8 123 ... LastLast
Results 1 to 10 of 73

Thread: Your 5 favorite malayalam movies of 2023

  1. #1

    Default Your 5 favorite malayalam movies of 2023


    അങ്ങനെ ഒരു വർഷം കൂടി കടന്ന് പോയിരിക്കുന്നു........

    സർപ്രൈസ് ഹിറ്റുകളുടെയും, comebackകളുടേയും അതെ സമയം മല പോലെ വന്നു എലി പോലെ പോയ കുറെ പടങ്ങളുടെയും വർഷം..............

    അപ്രതീക്ഷിതമായി വന്നു ഇൻഡസ്ടറി ഹിറ്റ്* അടിച്ച 2018, ചെറിയ ബഡ്ജറ്റിൽ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ രോമാഞ്ചം, ഓണം വടംവലിയിൽ അട്ടിമറി നടത്തിയ RDX, കിങ് ഓഫ് കൊത്തയും ട്രോളുകളും , നിവിന്റെ ഇടിഞ്ഞു വീഴുന്ന മാർക്കറ്റ് (തുറമുഖം, രാമചന്ദ്ര boss), ഉക്രിയുടെ വിക്രിയങ്ങൾ (ക്രിസ്റ്റോഫർ, ബാന്ദ്ര), ashwanth kok vs ഹൈദർ അലി vs producers, മികച്ച നടൻ മാത്രമല്ല ഒരു പ്രൊഡ്യൂസറുടെ തൊപ്പി കൂടി അണിഞ്ഞു ഷൈൻ ചെയ്ത മമ്മൂക്ക, കേരളത്തിൽ വിജയകൊടി പാറിച്ച ദത്തുപുത്രന്റെ ലിയോ,SRK യുടെയും, Superstar രജനിയുടെയും comeback, മികച്ച പ്രതികരണത്തോടെ xmas ചിത്രങ്ങളിൽ മുന്നേറുന്ന ലാലേട്ടന്റെ "നേര് "- means ആരാധകരും, സിനിമ പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന the much awaited comeback of Mohanlal, കൂടി ആകുമ്പോൾ ഈ വർഷത്തെ ചിത്രം പൂർണമായി............

    ******************************************

    സൂപ്പർത്താരങ്ങളിൽ കഴിഞ്ഞ വർഷം പോലെ ഇത്തവണയും സ്കോർ ചെയ്തത് മമ്മൂട്ടിയും മമ്മൂട്ടിയുടെ കമ്പനിയും ആണ്.........

    നന്പകൽ, കാതൽ, കണ്ണൂർ സ്*ക്വാഡ്.........

    ഒരു സിനിമയുടെ ജോണർ, അല്ലെങ്കിൽ അതിന്റെ വാണിജ്യ സാധ്യത എന്നതിലുപരി ആ സിനിമയുടെ കണ്ടന്റ് ഇന് മുൻ*തൂക്കം നൽകിയ മമ്മൂട്ടി തന്നെയാണ് ഈ വർഷത്തെ മികച്ച പ്രൊഡ്യൂസറും. നിസംശയം പറയാം.....

    *********************************************

    2023 പറയുമ്പോ കിങ് ഓഫ് കൊത്ത പറയാതെ വയ്യ...

    ഒരു സൂപ്പർത്താരത്തെ വച്ചു മാസ്സ് സിനിമ എടുക്കുന്നത് അത്ര എളുപ്പമല്ല എന്ന് അഭിലാഷ് ജോഷിക് മനസിലായികാണും എന്ന് വിശ്വസിക്കുന്നു .........

    കുറുപ്പിന് ശേഷം തന്റെ കരീയർ അടുത്ത ലെവലിൽ കൊണ്ട് പോകാമായിരുന്ന ഒരു അവസരം ദുൽഖുറിനു നഷ്ടമായി.........

    കൊത്തക്ക് പകരം കുറുപ്പ് ആയിരിന്നു ഈ വർഷം ഇറങ്ങിയിരുന്നെങ്കി എന്തായിരുന്നേനെ അവസ്ഥ എന്നും വെറുതെ ചിന്തിച് പോകുന്നു....................

    *******************************************

    പ്രകൃതി പടങ്ങളും, ഫീൽ ഗുഡ് പടങ്ങളും ഇല്ലാതെ എന്ത് മലയാളം സിനിമ - christy, pranayavilasam,corona papers, kaipola,enthada saji, sulekha manzil,pachu albhutha vilak, neymar,
    janaki jaane, jackson bazar, madhura manohara moham, voice of sathya, achanoru vazha.............. അങ്ങനെ പോകുന്നു ഒരു ലോഡ് പടങ്ങൾ

    ഇതൊന്നും കണ്ടില്ല അഥവാ കാണാൻ താല്പര്യമില്ല....

    എന്നാൽ കണ്ട ചില ലോ ബഡ്ജറ്റ് പടങ്ങൾ എടുത്തു പറയാതെ വയ്യ - comedy movie Falimy, experimental പുരുഷപ്രേതം, genre mix PHOENIX.

    അത് പോലെ ആഷിഖ് അബുവിന്റെ നീലവെളിച്ചം, ജോഷിയുടെ ആന്റണി..... വല്യ ചലനമുണ്ടാകാതെ പോയ പടങ്ങൾ.

    *****************************************

    Om shanthi Oshana പോലെ ഒരു ലൈറ്റ് റൊമാന്റിക് കോമഡി എടുത്ത ജൂഡ് ആന്റണിയിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു മികച്ച സിനിമയാണ് 2018. ഒരു survivor thriller എന്നതിലുപരി കേരള ജനതയുടെ മനസ്സിൽ തൊട്ട ഒരു സംഭവം മികച്ച സാങ്കേതിക തികവോടെ ബിഗ് സ്*ക്രീനിൽ എത്തിച്ചു എന്നത് നിസാരമായ ഒരു കാര്യമല്ല..

    2018 തന്നെയാണ് ഈ വർഷത്തെ എന്റെ ഫേവറൈറ്റ് പടം..............

    ക്ലൈമാക്സ്* കൊണ്ട് ഞെട്ടിച്ച ഇരട്ട, ഒരു ഫാന്റസി നോവൽ വായിച്ച ഫീൽ തന്ന നന്പകൽ, police procedure പടം കണ്ണൂർ സ്*ക്വാഡ്, സുരേഷ് ഗോപിയുടെ ഗരുഡൻ... ഇവയാണ് എന്റെ മലയാളം ടോപ് 5.
    Last edited by Ali Bhai; 12-23-2023 at 01:47 PM.

  2. Likes hakkimp liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Malayalam top 5:

    1) 2018

    2) Nanpakal Nerathu Mayakkam

    3) Iratta

    4) Kannur squad

    5) Garudan

    Top 5 Other Languages :

    1)Por thozhil

    2) Chithha

    3) LEO

    4) Maamannan

    5) Salaar

  5. #3

    Default

    ക്രിസ്മസ് പടങ്ങളിൽ സലാർ മാത്രമേ കണ്ടുള്ളു........... ബാക്കി കാണുന്നതനുസരിച് ലിസ്റ്റ് അപ്ഡേറ്റ് ചെയ്*യാം..........

    Also Hollywood films, I have yet to watch killers of flower moon(scorcese), the killer (fincher), godzilla minus one etc..

    അതെല്ലാം കണ്ട കഴിയുമ്പോൾ hollywood list add cheiyam..... others also can do the same........

    So I hope we can keep the thread active till new year 1st week

  6. #4

    Default

    2018
    Rdx
    Iratta
    Kannur squad
    Purushapretham

  7. Likes Ali Bhai liked this post
  8. #5
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,966

    Default

    Top 5 Malayalam movies

    1. Iratta
    2. Kannur Squad
    3. RDX
    4. NNM
    5. Thankam
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  9. Likes Ali Bhai liked this post
  10. #6

    Default

    Top 5 Malayalam movies
    1) 2018
    2) Neru
    3) Kaathal the core
    4) RDX
    5) Chaver

    Other language
    1) Satyaprem Ki Katha
    2) OMG 2
    3) Jigarthanda Double X
    4) Jailer
    5) Saptasagara Dache elo (Side A only)
    Last edited by Movie Lover; 12-23-2023 at 02:34 PM.
    2018 movie -Pride of Mollywood.

  11. #7
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,903

    Default

    RDX Kannur Squad Leo 2018 Jailer Gauradan
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  12. #8

    Default

    Rdx
    Iratta
    Purushapretham
    NNM
    Romancham

  13. #9

    Default

    Top 5 other language movies
    1.Jigarthanda doublex
    2.Animal
    3.Good night
    4.Chittha
    5.Maveeran

  14. Likes Ali Bhai liked this post
  15. #10

    Default

    2018 ishttappettilla?

    Quote Originally Posted by Malik View Post
    Rdx
    Iratta
    Purushapretham
    NNM
    Romancham

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •