Page 97 of 106 FirstFirst ... 47879596979899 ... LastLast
Results 961 to 970 of 1059

Thread: PATHAAN◄║╝SRK■Deepika■John Abhraham■Siddharth Anand★╝GROSSED 1000 CR WW★╝

  1. #961

    Default

    Pathaan (Hindi) crossed the $40 million benchmark in 14 days as it heads towarsd a $45 million total in overseas markets. The $50 million mark is probably going to be a tall order though 500 cr and $50 overseas makes for great numbers for the record books. Its never been done before and nothing has even come close.

  2. #962

    Default

    Passed with flying colors..........

    Welcome back King 🔥🔥

    Quote Originally Posted by Ali Bhai View Post
    Litmus test for SRK in B&C centres........

  3. #963
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Ith hit aavumennu urappaayirnnu...

    Immathiri Hit adikkumennu...vijaarichilla...

    Ith around 500cr+ aanu expected...jawan and dunki 700cr+

    Ithippo pathaan thanne 1000cr kadakkum...athum ABV avg response vech...

    Jawan okke vere level collection aavm

    Sent from my RMX3430 using Tapatalk

  4. #964
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,596

    Default


  5. #965
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    ദശാബ്ദങ്ങൾക്കിപ്പുറം ശ്രീന​ഗറിലെ തിയേറ്ററുകൾ നിറഞ്ഞുകവിയുന്നു; പഠാനെക്കുറിച്ച് പ്രധാനമന്ത്രി

    പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിന്റെ ഈ ഭാ​ഗം ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഷാരൂഖ് ആരാധക ​ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയാണ്.



    ആയിരംകോടി എന്ന മാന്ത്രികസംഖ്യയിലേക്ക് അടുക്കുകയാണ് ഷാരൂഖ് ഖാൻ നായകനായ പഠാന്റെ ബോക്സോഫീസ് കളക്ഷൻ. പ്രതിഷേധങ്ങളും ബഹിഷ്കരണാഹ്വാനങ്ങളുമെല്ലാം നിഷ്പ്രഭമാക്കിയാണ് പഠാന്റെ കുതിപ്പ്. ചിത്രത്തേക്കുറിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ ഒരു പരാമർശമാണ് പഠാനേക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം.

    രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിലാണ് പ്രധാനമന്ത്രി പഠാനേക്കുറിച്ചും പരാമർശിച്ചത്. ദശാബ്ദങ്ങൾക്കിപ്പുറം ശ്രീന​ഗറിലെ തിയേറ്ററുകൾ നിറഞ്ഞുകവിയുകയാണ് എന്നാണ് പ്രധാനമന്ത്രി സഭയിൽ പറഞ്ഞത്. കശ്മീരിലെ മാറുന്ന സാഹചര്യങ്ങളേക്കുറിച്ച് പറയുന്നതിനിടെയാണ് ഷാരൂഖ് ചിത്രത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകൾ.

    നരേന്ദ്ര മോദിയുടെ വാക്കുകൾ ഷാരൂഖ് ആരാധകർ ഏറ്റെടുക്കാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിന്റെ ഈ ഭാ​ഗം ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഷാരൂഖ് ആരാധക ​ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയാണ്.



    പഠാൻ റിലീസിന് തൊട്ടുമുമ്പ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകളിൽ നിന്ന് ബി.ജെ.പി നേതാക്കളും പാർട്ടി പ്രവർത്തകരും ഒഴിഞ്ഞുനിൽക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. രണ്ടുദിവസം നീണ്ട ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവിൽ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

  6. #966

  7. #967

    Default

    KGF 2 hunts down .
    Now battle is with Baahubali

  8. #968
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,596

    Default


  9. #969

    Default

    Top 16day Hind net biz.
    1- Pathaan -441cr appx
    2- Baahubali 2- 415cr (26cr diff)
    3- Kgf-2 - 353cr (88cr diff).
    If pathaan collects same as KGF-2 I. Remaining days. Net will be 522cr appx. Currently daily collection is similar to KGF
    Last edited by Veiwer11; 02-10-2023 at 12:12 AM.

  10. #970

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •