Page 17 of 63 FirstFirst ... 7151617181927 ... LastLast
Results 161 to 170 of 627

Thread: 🏆🏏🏆 IPL 2020 - MUMBAI INDIANS 5th time Champions 🏆🏏🏆

  1. #161

    Default


    Quote Originally Posted by ShahSM View Post
    RRൻ്റെ.. പറയാൻ കൊള്ളാവുന്ന ബൗളർ ചെങ്ങായിയെ ഉള്ളൂ, പിന്നെ ശ്രേയസ് ഗോപാലും!

    Sent from my POCO X2 using Tapatalk
    പറഞ്ഞ team മാറി പോയി😅.. Edited👍...

    OK. RR മൊത്തത്തില്* നല്ല team ആണല്ലോ... Nalla bowlersum und സാമാന്യം batsmenmaarum und...

    KKR വളരെ shokam aayi pooyapole thonni.. ഇനി avarde main players irangunne ollo🤔?..



    Sent from my RMX1851 using Tapatalk

  2. #162
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Joseph James View Post
    പറഞ്ഞ team മാറി പോയി😅.. Edited👍...

    OK. RR മൊത്തത്തില്* നല്ല team ആണല്ലോ... Nalla bowlersum und സാമാന്യം batsmenmaarum und...

    KKR വളരെ shokam aayi pooyapole thonni.. ഇനി avarde main players irangunne ollo🤔?..



    Sent from my RMX1851 using Tapatalk
    Kkr ൻ്റേത് ഇന്നലത്തെത് തന്നെ main XI, ചെലപ്പോ കമ്മിൻസണു പകരം ലോക്കി ഫെർഗൂസണ് ചാൻസുണ്ട് അടുത്ത കളിയിൽ! RRൽ ആർച്ചർ ഒഴിച്ച് ബാക്കിയെല്ലാ ബൗളേഴ്സും ഒരേ പോലെയാണ്, സ്ലോ ബോളിനെ അമിതമായി ആശ്രയിക്കുന്നവർ (അവരുടെ ഫാസ്റ്റ് ബോൾ തന്നെ 130sh ആണ്)! ബട്ലറും സ്റ്റോക്സും കൂടെ വന്നാൽ അവരുടെ ബാറ്റിംഗ് നിര ഒന്നാന്തരമായി മാറും..!

    Sent from my POCO X2 using Tapatalk

  3. Likes Joseph James liked this post
  4. #163

    Default

    Quote Originally Posted by ShahSM View Post
    Kkr ൻ്റേത് ഇന്നലത്തെത് തന്നെ main XI, ചെലപ്പോ കമ്മിൻസണു പകരം ലോക്കി ഫെർഗൂസണ് ചാൻസുണ്ട് അടുത്ത കളിയിൽ! RRൽ ആർച്ചർ ഒഴിച്ച് ബാക്കിയെല്ലാ ബൗളേഴ്സും ഒരേ പോലെയാണ്, സ്ലോ ബോളിനെ അമിതമായി ആശ്രയിക്കുന്നവർ (അവരുടെ ഫാസ്റ്റ് ബോൾ തന്നെ 130sh ആണ്)! ബട്ലറും സ്റ്റോക്സും കൂടെ വന്നാൽ അവരുടെ ബാറ്റിംഗ് നിര ഒന്നാന്തരമായി മാറും..!

    Sent from my POCO X2 using Tapatalk
    RR oru വമ്പന്* ടീം തന്നെ... KKR il ഇന്നലെ ഒന്ന് ഫോം aayath cummins മാത്രം ആണ്..അതും ഇവർ എടുത്ത് kalayuo.. ��..

  5. #164
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    .

  6. #165

    Default

    Quote Originally Posted by Joseph James View Post
    RR oru വമ്പന്* ടീം തന്നെ... KKR il ഇന്നലെ ഒന്ന് ഫോം aayath cummins മാത്രം ആണ്..അതും ഇവർ എടുത്ത് kalayuo.. ��..
    ഇത് വരെ കണ്ടിടത്തോളം RR, delhi, punjab ഒരുവിധം കൊള്ളാം.. rr batting കൊള്ളാം bowling അർച്ചർ കൊള്ളാം, delhi ബാറ്റിംഗ് ok ആണ് bowling റബാഡ കുഴപ്പം ഇല്ല... punjab ബാറ്റിംഗ് ok ആണ് അത്യാവശ്യം കൊള്ളാവുന്ന ഇന്ത്യൻ താരങ്ങൾ ഉണ്ട് വിദേശ താരങ്ങൾ കൂടെ ക്ലിക് ayaal bating ok... ബൌളിംഗ് ഷമി, cotrell സൂപ്പർ ആണ്...

  7. Likes Joseph James liked this post
  8. #166
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    .

  9. #167
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default


    .

  10. #168
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    Delhi 105/2
    13overs
    .

  11. Likes Joseph James liked this post
  12. #169

    Default

    Quote Originally Posted by Saathan View Post
    Delhi 105/2
    13overs
    175/3

    20overs

  13. #170
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •