Page 16 of 63 FirstFirst ... 6141516171826 ... LastLast
Results 151 to 160 of 627

Thread: 🏆🏏🏆 IPL 2020 - MUMBAI INDIANS 5th time Champions 🏆🏏🏆

  1. #151

    Default

    Quote Originally Posted by ShahSM View Post
    Not really.. സഞ്ജുൻ്റെ പ്രോബ്ലം എന്താണെന്ന് വെച്ചാൽ ചെങ്ങായിക്ക് സ്ഥിരത തീരെ ഇല്ല, temperamentഉം ഇല്ല.. ഒട്ടുമിക്കപ്പോഴും വിക്കറ്റ് വലിച്ചെറിയും... അതുപോലെ FC, List A Stats ഉം ചെങ്ങായിടുത് മോശമാണ്... പന്ത് ഇന്ത്യൻ ടീമിന് വേണ്ടി സ്ഥിരത കാണിച്ചിട്ടില്ലെങ്കിൽ കൂടിയും ചെങ്ങായുടെ ആഭ്യന്തര റെക്കോർഡ് മികച്ചതാണ്!

    Sent from my POCO X2 using Tapatalk
    yes consistent alla tempermentnprob undu athanello kittya avasarangalil pratheeksha thannu pettennu out ayathu but pantinum odi n t20 atra consistent alla athupole keepingum mosham ishtam pole avasaravum kitty so kurachu naal sanjuvine pareeshikavunathanu....

  2. #152

    Default

    Quote Originally Posted by Joseph James View Post
    ധോണി last ഓവറില്* ചെയതത് kurach നേരത്തെ cheythirunnel

    ചിരിച്ചു മരിച്ചു :) കടപ്പാട് : സംഗീത് ശേഖർ

    36 പന്തിൽ നിന്നും 102 റൺസ്. മഹി ശാന്തനായിരുന്നു. അവസാനം തന്റെ സ്ലോ സ്റ്റാർട്ട് കാരണമാണ് കളി തോറ്റതെന്നു പറയുമോ എന്ന കാര്യത്തിൽ ഡ്യൂപ്ലിക്ക് ചെറിയ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും മാഹിയുടെ ബാറ്റിങ് കണ്ടപ്പോ ആ ടെൻഷൻ മാറി.

    പതിവുപോലെ മഹിയൊരു സിംഗിളെടുത്തു സ്ട്രൈക്ക് കൈമാറി .

    മറ്റാരായാലും ഒരുപാടു ആത്മസംഘർഷങ്ങളിലൂടെ കടന്നു പോകുന്നൊരു ഘട്ടമായിരുന്നു.മഹി പക്ഷെ ശാന്തനായിരുന്നു.

    തനിക്ക് സ്ട്രൈക്ക് തരുന്ന കണ്ടപ്പോ ഡ്യൂപ്ലിക്ക് സംശയമായി . ഫിനിഷിംഗിൽ വെറുമൊരു പ്രീഡിഗ്രി സി.ഐ.ഡി യായ തനിക്ക് ബി.കോം സി.ഐ.ഡിയായ മഹി സ്ട്രൈക്ക് തരുന്നോ .

    ധോണി സർ ,ഇനിയെങ്കിലും താങ്കൾ അടിച്ചില്ലെങ്കിൽ കളി നമ്മൾ തോൽക്കും .

    ഡ്യൂപ്ളി ,നീ നിന്റെ കർമം ചെയ്യുക .എനിക്ക് നിന്നെ ഉപദേശിക്കാനും നിനക്ക് വഴി കാട്ടാനും മാത്രമേ സാധിക്കൂ .ഞാൻ ആയുധമെടുത്താൻ(ബാറ്റ് ) സർവ്വനാശമായിരിക്കും ഫലം .കുട്ടിക്കാലത്ത് കണ്ട ബി. ആർ ചോപ്രയുടെ മഹാഭാരതത്തിലെ കൃഷ്ണ ഭഗവാനായി മഹി .

    മഹി സർ ,താങ്കൾ കോച്ചല്ല കളിക്കാരനാണ് .ചരിത്രമറിയാത്ത ഡുപ്ലെസിസ് .

    ഡ്യൂപ്ലി ,നീ ബൗളിങ് എൻഡിലേക്ക് നോക്കൂ .അവിടെ നീയെന്താണ് കാണുന്നത് ? മഹി അടവ് മാറ്റി .

    മൂന്നു സ്റ്റമ്പും ഒരമ്പയറും അമ്പയറുടെ പുറകിലായി ചെണ്ട ജയദേവനും .

    ഇതാണ് നിന്റെ പ്രശ്നം ഡ്യൂപ്ലി ,നീ ജയദേവന്റെ കയ്യിലേക്ക് മാത്രം നോക്കൂ .അവിടെ നിനക്ക് പന്ത് കാണാം .ജയദേവന്റെ മുഖത്തേക്ക് നോക്കരുത് ,ചിരി വരും .കാരണം എത്ര ഏകപക്ഷീയമായ കളിയും ടൈറ്റാക്കാൻ കെല്പുള്ളവനാണവൻ.

    അതെ മഹി,ഞാനിപ്പോ പന്ത് മാത്രമേ കാണുന്നുള്ളൂ .

    ഇനിയൊന്നും ആലോചിക്കേണ്ട ,സംഹാരം തുടങ്ങിക്കൊള്ളൂ .

    മറ്റേയറ്റത്ത് ജയദേവൻ സ്*കോർ ബോർഡിലേക്ക് നോക്കി.തന്റെ അവസാനത്തെ ഓവറാണ് ഇക്കോണമി വെറും 7 .6 . ഇല്ല ,ഇതെന്റെ ഇക്കോണമിയല്ല ജയദേവൻ മന്ത്രിച്ചു.

    രാജസ്ഥാനിലെ പിഞ്ചു കുഞ്ഞുങ്ങൾ പോലും മനഃപാഠമാക്കിയ തന്റെ താന്ത്രിക വിദ്യ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ജയദേവൻ ആവർത്തിച്ചു ഓടി വന്നൊരു സ്ലോ ബോൾ .ഒന്ന് ,രണ്ടു ,മൂന്നു

    ഇജ്ജാന്നെ ഫിനിഷർ മഹ്യേ എന്ന് മനസ്സിൽ മന്ത്രിച്ചു കൊണ്ട് ഡ്യൂപ്ലി ബാറ്റ് ആഞ്ഞു വീശി .

    ഓവർ കഴിഞ്ഞപ്പോ ജയദേവൻ സ്കോർബോർഡിലേക്ക് നോക്കി .ഇക്കോണമി 11 .യെസ് ഇറ്റ്സ് ഹിം ,ജയദേവ് ഉണങ്ങാത്തത് .

    ഡുപ്ലെസിയുടെ സിക്*സറുകൾ കണ്ടു മനം കുളിർന്നു നിൽക്കുകയാണ് മഹി .

    18 പന്തിൽ 58 .മഹി നാലുപാടും നോക്കി . ബാറ്റ് കയ്യിലിട്ടു തിരിച്ചു .മുന്നിലേക്ക് നടന്നു പിച്ചിൽ കിടന്ന ഒരു ചെറിയ കല്ല് ബാറ്റ് കൊണ്ട് തള്ളി മാറ്റി . ഡ്യൂപ്ലി ഉറപ്പിച്ചു താണ്ഡവം തുടങ്ങുകയായി .ഫീൽഡർമാർ ബൗണ്ടറി ലൈനിൽ ചവിട്ടി നിൽപ്പ് തുടങ്ങി .

    പക്ഷെ മഹി ഒരു യോഗിയെ പോലെ ശാന്തനായിരുന്നു . പിന്നെയും ഒരു സിംഗിൾ.

    50 രൂപ കൂലിക്ക് 5000 രൂപയുടെ പണി എടുത്തു കൊണ്ടിരുന്ന ഡ്യൂപ്ലിസിക്ക് അദ്*ഭുതമായിരുന്നു. എങ്ങനെ സാധിക്കുന്നു ഈ മനുഷ്യന് ഇതൊക്കെ.

    മഹി സാർ ,ബൗളിങ് എൻഡിലേക്ക് നോക്കൂ ,എന്താണവിടെ കാണുന്നത് ?

    പൊന്നളിയാ ഒന്നും കാണാൻ പറ്റിയില്ല 147 കി.മി വേഗത്തിലൊരു മൂളൽ പോകുന്ന കേട്ട് .അതെങ്ങാനും ഹെൽമെറ്റിൽ ഇടിച്ചിരുന്നേൽ നക്ഷത്രം കണ്ടേനെ .അവന്റെ പേര് തന്നെ ആർച്ചർ എന്നല്ലേ.അവനെയും നീ തന്നെ അടിച്ചൊതുക്കണം.

    അടിച്ചൊതുക്കാൻ നോക്കി സ്വയം ഒതുങ്ങിയ ഡ്യൂപ്ലി പുറത്തേക്ക് പോകുമ്പോൾ മഹിയുടെ റൈറ്റ് ഹാൻഡും ലെഫ്റ്റ് ഹാൻഡറുമായ ജഡ്ഡു നടന്നെത്തി.

    മഹി അടുത്തേക്ക് ചെന്നപ്പോഴേ ജഡ്ഡു കയ്യുയർത്തി തടഞ്ഞു . പോണ വഴി ഡ്യൂപ്ലി എല്ലാം പറഞ്ഞാരുന്നു .ഞാനേറ്റു അണ്ണാ .

    7 പന്തിൽ 38 റൺസ്

    നേരിട്ട ആദ്യ പന്ത് ജഡ്ഡു മനോഹരമായി ലീവ് ചെയ്തു. ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തുകളെ ദക്ഷിണ വച്ച് നമസ്കരിക്കണമെന്നാണ് ഗുരുതുല്യനായ മഹി പറഞ്ഞിരിക്കുന്നത്.ഗുരുനിന്ദ ചെയ്യാൻ ജഡ്ഡു ശൂദ്രനോ വൈശ്യനോ ആയിരുന്നില്ല.ജഡ്ഡു ക്ഷത്രിയനായിരുന്നു.

    6 പന്തിൽ 38 .ഇനി രക്ഷയില്ല എന്ന് ലോകമെമ്പാടും ഉറപ്പിച്ചിരിക്കെ മഹി ഡഗ് ഔട്ടിലേക്ക് കയ്യുയർത്തി . ബാറ്റു മാറ്റണം . ബാറ്റിലൊരു ഈച്ച ചത്തിരിക്കുന്നു .ഇത്രേം നേരം ഈച്ച പിടുത്തമാരുന്നോ എന്ന് ചോയിക്കാൻ മുതിർന്ന ജഡ്ഡു മുതിർന്ന കളിക്കാരനായതിനാൽ വേണ്ടെന്നു വച്ച്.

    ഇനിയെന്തിനാണ് ബാറ്റെന്നു ചോദിച്ച ഗേയ്ക്ക് വാദിനെ ഫ്ലെമിംഗ് ശാസിച്ചു. നീ ബാറ്റ് ചെയ്യാൻ പോയതും തിരിച്ചു വന്നതും ആരും കണ്ടില്ലെന്ന അഹങ്കാരത്തിൽ ടീമിലെ ബുദ്ധിജീവികളേ ചോദ്യം ചെയ്യാൻ നോക്കിയാൽ നിന്നെ അച്ചടക്കം ഞങ്ങൾ പഠിപ്പിക്കും .

    ഡ്യൂപ്ലി ഒരിക്കൽ കൂടെ വായ തുറന്നു .കൊണ്ടോയി കൊടുക്കടെ ,അല്ലേലിനി ഇത് കാരണമാണ് തോറ്റതെന്നു പറയും .

    പുതിയ ബാറ്റ് കിട്ടിയ ആവേശത്തിൽ മഹി പുറകിലേക്കൊന്നു തിരിഞ്ഞു നോക്കി. സഞ്ജു സാംസൺ മാത്രം. തനിക്ക് ശേഷം ഇനിയാരുമില്ലെന്ന നഗ്നസത്യം തിരിച്ചറിഞ്ഞ മഹി കണക്കുകൂട്ടൽ ആരംഭിച്ചു.6 പന്തിൽ 38 റൺസ്.

    ശാന്തതയോടെ അദ്ദേഹം ഒരു സിംഗിൾ കൂടെ എടുത്ത്. ജഡേജ ഡ്യൂപ്ലി അല്ലായിരുന്നു. അവനും എടുത്ത് ഒരു സിംഗിൾ .ഇനിയും താൻ സിംഗിൾ എടുത്താൽ അവനും എടുക്കുമെന്ന് മനസ്സിലായി .

    4 പന്തിൽ 36 റൺസ് .പിന്നെ വന്ന 3 പന്തുകൾ ടോം കുര്യനും കണ്ടില്ല മാഹിയും കണ്ടില്ല .ഒരു പന്ത് ചെന്ന് വീണത് ദുബായിൽ ആയിരുന്നു .പന്ത് കിട്ടിയ ഒരറബി മഹിയെ മുക്തകണ്ഠം അറബിയിൽ പ്രശംസിച്ചു. യാ അള്ളാഹ് മാഹി ഹിമാർ .

    16 റൺസ് പരാജയം . ജഡേജ ചോദിച്ചു പോയി .ഈയടി നേരത്തെ അടിച്ചിരുന്നേൽ ജയിക്കില്ലാരുന്നോ?

    മഹി അദ്*ഭുതത്തോടെ ജഡ്ഡുവിനെ നോക്കി.ഇത്രയും നാളായിട്ടും നിനക്കെന്നെ മനസ്സിലായില്ലേ കുട്ടീ ?

    രാജസ്ഥാൻ കളിച്ചു ജയിച്ചെന്നാണോ നിന്റെ വിചാരം.സിരകളിൽ രക്തയോട്ടം കൂടി ബാറ്റെന്റെ കയ്യിലിരുന്നു താനേ വിറച്ചിട്ടും കൈകളെ നിയന്ത്രിക്കാൻ ഞാൻ ശീലിച്ചതിന്റെ ഫലമാണ് രാജസ്ഥാന്റെ വിജയം .ഓരോവർ മുന്നേ കളി ഫിനിഷ് ചെയ്യാൻ വല്ല പോളിക്കോ റസ്സലിനോ സാധിച്ചേക്കും.പക്ഷെ ഞാൻ മഹിയാണ്. എന്റെ ഫിനിഷിംഗ് അങ്ങനല്ല. ബുദ്ധിമുട്ടെന്ന് തോന്നുന്ന ടാർഗറ്റിനെ അസാധ്യം എന്ന ലെവലിലേക്ക് എത്തിക്കുന്നതാണ് എന്റെ ധർമം..

    ഒരു നിമിഷത്തേക്ക് മഹിയെ തെറ്റിദ്ധരിച്ചു പോയതിൽ ജഡ്ഡുവിനു വിഷമം തോന്നി .എല്ലാം മറന്നു ജഡ്ഡു മനസ്സിൽ പറഞ്ഞു പോയി .

    ഇജ്ജാന്നെ ഫിനിഷർ മാഹി ...❤️❤️❤️❤️

  3. #153
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Manu Uncle View Post

    Btw നാല് ബോൾ ബാക്കിയുള്ളപ്പോഴാ ചെങ്ങായി ബാറ്റ് മാറ്റിയേ! അതുപോലെ ആർച്ചറുടെ പേര് ആരാച്ചർ എന്നാക്കിയിരുന്നേൽ കിടു ആയിരുന്നേ!

    Sent from my POCO X2 using Tapatalk
    Last edited by ShahSM; 09-24-2020 at 01:25 PM.

  4. #154

    😂🤣😅....

    Sent from my RMX1851 using Tapatalk

  5. #155

  6. #156

    Default

    Quote Originally Posted by ShahSM View Post
    Btw നാല് ബോൾ ബാക്കിയുള്ളപ്പോഴാ ചെങ്ങായി ബാറ്റ് മാറ്റിയേ! അതുപോലെ ആർച്ചറുടെ പേര് ആരാച്ചർ എന്നാക്കിയിരുന്നേൽ കിടു ആയിരുന്നേ!

    Sent from my POCO X2 using Tapatalk
    ബാറ്റ് കുറച്ചൂടെ നേരത്തെ maattiyirunnel കളി ജയിച്ചേനെ 🕺....

    Sent from my RMX1851 using Tapatalk

  7. #157
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Joseph James View Post
    ബാറ്റ് കുറച്ചൂടെ നേരത്തെ maattiyirunnel കളി ജയിച്ചേനെ 🕺....

    Sent from my RMX1851 using Tapatalk
    ആർച്ചർ ടെ ബോൾ ചെങ്ങായിക്ക് അടിക്കാൻ കഴിയില്ല... ബാറ്റ് വീശുമ്പോഴേക്കും ബോള് കീപ്പർ ടെ കൈയ്യിൽ എത്തിയിട്ടുണ്ടാവും!

    Sent from my POCO X2 using Tapatalk

  8. #158

    Default

    Quote Originally Posted by ShahSM View Post
    ആർച്ചർ ടെ ബോൾ ചെങ്ങായിക്ക് അടിക്കാൻ കഴിയില്ല... ബാറ്റ് വീശുമ്പോഴേക്കും ബോള് കീപ്പർ ടെ കൈയ്യിൽ എത്തിയിട്ടുണ്ടാവും!

    Sent from my POCO X2 using Tapatalk
    Archer ആണോ നിലവിലെ RR de ഏറ്റവും മികച്ച fast bowler?...

    Sent from my RMX1851 using Tapatalk
    Last edited by Joseph James; 09-24-2020 at 06:10 PM.

  9. #159
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Joseph James View Post
    Archer ആണോ നിലവിലെ MI de ഏറ്റവും മികച്ച fast bowler?...

    Sent from my RMX1851 using Tapatalk
    RRൻ്റെ.. പറയാൻ കൊള്ളാവുന്ന ബൗളർ ചെങ്ങായിയെ ഉള്ളൂ, പിന്നെ ശ്രേയസ് ഗോപാലും!

    Sent from my POCO X2 using Tapatalk

  10. #160
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Australian Cricket Legend Dean Jones Dies In Mumbai
    RIP.. Shocking news.. Was joy to watch him & Styris banter together..

    Sent from my POCO X2 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •