Page 11 of 63 FirstFirst ... 9101112132161 ... LastLast
Results 101 to 110 of 627

Thread: 🏆🏏🏆 IPL 2020 - MUMBAI INDIANS 5th time Champions 🏆🏏🏆

  1. #101

    Default

    SRH

  2. #102
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Joseph James View Post
    Athaa alle 3rd wicket muthal ee gathi aayath. Ingane pooyaal ivar engane rekshapedaan aanu. 2nd batsmanmar form aayilleel team pottum...
    Innu kalichath okke pilleru aanu.. Experiment cheythath aavum.. Williamson, mohammad nabi, wridaman saha okke undu srhil..

  3. #103

    Default

    Quote Originally Posted by Akhil krishnan View Post
    Innu kalichath okke pilleru aanu.. Experiment cheythath aavum.. Williamson, mohammad nabi, wridaman saha okke undu srhil..
    OK. Avare okke irakkiyaal kollaam. Alleel van tholvi thanne aayippovum. Innathe kali SRH il expect cheythirunnu.

  4. #104

    Default

    Quote Originally Posted by Joseph James View Post
    OK. Avare okke irakkiyaal kollaam. Alleel van tholvi thanne aayippovum. Innathe kali SRH il expect cheythirunnu.
    Warner poyapole pottumennu urapichatha.bairstow n pandey mathre pinne ollu.bakki ellam piller. Normally playoff urapichu kazhinjita inganathe experiment okke cheyunnath. Kollavunna vellorum undonnu nokkiyathavum😀

    Devdutt padikkal payyan pwolichu😍😍

  5. #105
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Akhil krishnan View Post
    Innu kalichath okke pilleru aanu.. Experiment cheythath aavum.. Williamson, mohammad nabi, wridaman saha okke undu srhil..
    Marsh ൻ്റെ ഇഞ്ചുറി ആണ് പ്രശ്നമായത്, പിന്നെ അഭിഷേക് ഷർമയുടെ Comical run outഉം.. അത് വരെ അവർക്ക് ചാൻസുണ്ടായിരുന്നു.. വില്യംസണൊക്കെ ചാൻസ് കിട്ടാൻ പാടാണ്, മാർഷ് ഇഞ്ചുറി ആയതോണ് എനി നബി വരും. പിന്നെ സാഹ, ചങ്ങായ്ക്കൊക്കെ ഓപ്പണിങ്ങിലേ എന്തേലും ചെയ്യാൻ പറ്റൂ, മധ്യനിരയിൽ വേസ്റ്റാണ്, പക്ഷേ നല്ല കീപ്പറാണ്, probably no.1 in the world in that regard.. SRHൻ്റ പ്രശ്നം എല്ലായ്പ്പോഴും മധ്യനിരയാണ്, they've always have best bowling line up and top order.. യൂസഫ് പത്താനും ദീപക് ഹൂഡയെയും ഒഴിവാക്കിയത് മോശമായി, അവരും കാര്യമായി ഒന്നും ചെയ്തിട്ടില്ലെങ്കിലും ഒരു പ്രതീക്ഷയുണ്ടാവുമായിരുന്നു!

    Sent from my POCO X2 using Tapatalk

  6. #106

    Default

    Quote Originally Posted by ShahSM View Post

    യൂസഫ് പത്താന്* idaykk kidu form aavaarullath അല്ലെ..

  7. #107

    Default

    Quote Originally Posted by Abin thomas View Post
    Normally playoff urapichu kazhinjita inganathe experiment okke cheyunnath.
    SRH

    Sent from my RMX1851 using Tapatalk

  8. #108

    Default

    Quote Originally Posted by Abin thomas View Post

    Devdutt padikkal payyan pwolichu😍😍
    Kidu👌. Indian teamil kayaraan pattatte...

    Sent from my RMX1851 using Tapatalk

  9. #109
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Joseph James View Post
    യൂസഫ് പത്താന്* idaykk kidu form aavaarullath അല്ലെ..
    He has been very poor last season.. Played 10 matches, scored 40 runs in 5 innings with a strike rate of 88.xx.. Also was poor in the fielding dept too..

    Sent from my POCO X2 using Tapatalk

  10. #110
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Abin thomas View Post
    Warner poyapole pottumennu urapichatha.bairstow n pandey mathre pinne ollu.bakki ellam piller. Normally playoff urapichu kazhinjita inganathe experiment okke cheyunnath. Kollavunna vellorum undonnu nokkiyathavum😀

    Devdutt padikkal payyan pwolichu😍😍
    Experiment ഒന്നുമല്ല, അവരുടെ ടീം എല്ലാ തവണയും ഇതുപോലെ തന്നെയാണ്.. വെടിക്കെട്ട് ടോപ് ഓർഡർ, വീക്ക് മിഡിൽ ഓർഡർ, നല്ല മികച്ച ബൗളിംഗ് യൂണിറ്റും!
    അവർക്ക് ഒരു മോശമല്ലാത്ത ഒരു ഇന്ത്യൻ മിഡിൽ ബാറ്റിൻ്റ കുറവാണുള്ളത്.. വിജയ് ശങ്കർ ഇതുവരെ പരാജയമാണ്, ചെങ്ങായി കൂറ്റനടിക്കാരനുമല്ല!

    Sent from my POCO X2 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •