Officially Dropped ... !!
Sent from my M2010J19CI using Tapatalk
ഉണ്ണി മുകുന്ദന്റെ 'ബ്രൂസ് ലീ' ഉപേക്ഷിച്ചു?; വൈശാഖ്-ഉദയകൃഷ്ണ ചിത്രത്തെക്കുറിച്ച് പുതിയ റിപ്പോർട്ട് '
ഉണ്ണി മുകുന്ദൻ നായകനായി വൈശാഖിന്റെ സംവിധാനത്തിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് 'ബ്രൂസ് ലീ'. മാസ് എന്റർടെയ്നർ വിഭാഗത്തിലുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചതായുള്ള അഭ്യൂഹങ്ങളാണ് വരുന്നത്.ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം ഉപേക്ഷിച്ചതായി ഓൺലൈൻ മാധ്യമമായ സിനിമ ഡാഡി റിപ്പോർട്ട് ചെയ്യുന്നു. സിനിമ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല.'മല്ലു സിംഗ്' ആയിരുന്നു വൈശാഖ്- ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ റിലീസ് ചെയ്ത മുൻ ചിത്രം. 2012-ൽ പുറത്തിറങ്ങിയ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്. കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ, ബിജു മേനോൻ, മനോജ് കെ ജയൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ ഒരു വൻ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു.നിലവിൽ 'ഖലീഫ' എന്ന സിനിമയാണ് വൈശാഖിന്റെതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം 2023ന്റെ മധ്യത്തോടെയാണ് ആരംഭിക്കുക. ജിനു എബ്രഹാം ഇന്നോവേഷൻ, യൂട്ട്*ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Sponsored Links ::::::::::::::::::::Remove adverts | |
Officially Dropped ... !!
Sent from my M2010J19CI using Tapatalk
@ thread owner @wayanadan
Film dropped![]()
Oru kanakkinu nannayi.... Ithinte peru kettal thanne oohikkam ithinte box office vidhi...
2018 movie -Pride of Mollywood.
Sad, Ukri had a 'brilliant' script ready!
Haha... Udayan effect work out aayi thudangiyallo!!
Way out!