Page 6 of 6 FirstFirst ... 456
Results 51 to 60 of 60

Thread: S. P. Balasubrahmanyam - Will always remember you sir!

  1. #51
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #52
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Sachin Tendulkar@sachin_rt
    Always loved listening to S. P. Balasubrahmanyam ji’s music. Deeply saddened by his demise. His song ‘Sach Mere Yaar Hai’ from Saagar is one my favorites which I have always had on my playlist.May his soul rest in peace.My prayer and thoughts with his family & friends.



  4. #53
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Rest In Peace SPB Sir........

  5. #54
    FK Visitor Tcr Rocks's Avatar
    Join Date
    Dec 2010
    Location
    TCR
    Posts
    336

    Default

    RIP to SPB SIR.

    Sent from my CPH1909 using Tapatalk

  6. #55
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default










  7. #56
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    Rip .............
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #57
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default







  9. #58
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  10. #59
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Naradhan View Post
    Mam cheyyunnathu vivarakkedu aanennu enikku thonniyittundu ... Varshathil 7-8 movies... Swanthamaayittu oru samayam ennathu lock downil aayirikkum mooper aaswadhichathu ... Lalettan aanu jeevitham kooduthal aswadhikkunnathu ennu thonnunnu ... 1-2 movies, uzhichil, food, yathra ... parama sugham !! But then again, I may be wrong. Moviesil abhinayikkunnathaayirikkum Mam-nu kooduthal ishtam. Lock down aayirikkanam mooperkku ettavum bore adicha samayam ...
    SPBയുടെ മരണശേഷം G. വേണുഗോപാൽ ഓർമിച്ചെടുത്ത ഒരു കാര്യം. വേണുഗോപാൽ ആദ്യമായിട്ട് SPBയെ കാണുന്നത് ജോൺസൻ മാഷുമായിട്ട് മദ്രാസിലെ ഒരു recording studioൽ പോയപ്പോഴാണ്. വേണുഗോപാൽ പ്രശസ്തൻ ആവുന്നതിനുമുമ്പേ. ഇവര് പുറത്തിരിക്കുന്നു. SPB ഒരു recording കഴിഞ്ഞു പുറത്തു വരുന്നു. വേണുഗോപാൽ നോക്കുമ്പോ SPBയുടെ ഒരു കൈയിൽ കത്തുന്ന സിഗരറ്റും മറ്റേ കയ്യിൽ chilled water ഗ്ലാസ്സും. ജോൺസൻ മാഷ് എണീറ്റു പരിചയപെട്ടു, വേണുഗോപാൽ കേരളത്തിൽ നിന്നുള്ള പുതിയ ഗായകൻ എന്ന് പരിചപ്പെടുത്തിയപ്പോ, SPB സിഗരറ്റ് ദൂരേക്ക് എറിഞ്ഞു, glass മാറ്റി പിടിച്ചിട്ട് വേണുഗോപാലിനോട് പറഞ്ഞു, ദാസേട്ടന്റെ നാട്ടിൽ നിന്ന് വരുന്ന ഒരു ഗായകൻ അദ്ദേഹത്തെ പോലെ ആരിക്കും, എന്നെ പോലെ ആയിരിക്കരുത്. വേണുഗോപാൽ പറയുന്നത്, ദാസേട്ടനും SPBയും, they are two different schools... ദാസേട്ടൻ ആണെങ്കിൽ ഭയങ്കര ചിട്ടയും disciplineനും, voice protection food and lifestyle, സംഗീതത്തിൽ ഇനിയും കീഴടക്കാൻ പടവുകൾ ബാക്കി എന്ന രീതിയിൽ, സംഗീതത്തിന് വേണ്ടി മാറ്റിയുഴിച്ച ജീവിതം, a life completely devoted to music... SPB on the other hand, എന്തും കഴിക്കും, എന്തും കുടിക്കും, ജീവിതത്തിൽ കിട്ടിയതെല്ലാം അനുഗ്രഹം, ആരോടും ഒരു പരിഭവവുമില്ല, ഇതിൽ കൂടുതൽ സ്വപ്നങ്ങളുമില്ല, ബന്ധങ്ങളും കുടുംബങ്ങളും കഴിഞ്ഞു സംഗീതം, യാത്രകൾ ആസ്വദിക്കുന്നു, കൂട്ടായ്മകൾ കൂടുന്നു. ഭായ് പറഞ്ഞപോലെ, മമ്മുക്ക ഒരു രീതി, ലാലേട്ടൻ മറ്റേ രീതി. ഒന്നികിൽ രണ്ടുപേരും ശരിയാണ് അല്ലേ രണ്ടുപേരും തെറ്റാണ്. i think both are right in their manner... finding a median between the two might be futile, following an extreme might just be the way to do it...

  11. Likes Joseph James, Naradhan liked this post
  12. #60
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default




Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •