Originally Posted by Saathan Pada director aara? കമാൽ അയ്യങ്കാളി പട കളക്ടറെ ബന്ദിയാക്കിയ 95ലെ സംഭവം ആണ് ക്ലൈമാക്സിൽ കോടതി സീനിൽ വക്കീൽ ആയി മമ്മൂട്ടിയാണ് എന്നൊരു ന്യുസ് ഉണ്ട് ഗസ്റ്റ് റോളിൽ
All the very best Kunchacko and Team......... By the Way ee Appu Bhattathiri aaranu? what is his background ?
Kunju undayathinu sesham Kunchacko kku full promising projects aanu...........
Athu munbu oru news evideyo kandirunnu...... Ikka Padayil abhinayikkunnu ennum paranju Originally Posted by ITV കമാൽ അയ്യങ്കാളി പട കളക്ടറെ ബന്ദിയാക്കിയ 95ലെ സംഭവം ആണ് ക്ലൈമാക്സിൽ കോടതി സീനിൽ വക്കീൽ ആയി മമ്മൂട്ടിയാണ് എന്നൊരു ന്യുസ് ഉണ്ട് ഗസ്റ്റ് റോളിൽ
Originally Posted by frincekjoseph Appu Bhattathiri aaranu? what is his background ? Editor of movies including Kunjiramayanam, Ozhivudivasathe Kali, Theevandi, Maniyarayile Asokan etc. 2017 state award winner Calligraphy artist Bhattathiriyude makanaanu.. Ee padathinte title design cheythirikkunathum Bhattathiri aanu.
Originally Posted by Chackz FAN ithu theatre release thanne alle atho OTT?
Forum Rules