Sponsored Links ::::::::::::::::::::Remove adverts | |
nayantharayude mookuthi amman enna film releasing simoultaniously in Hotstar and star vijay . 1 day vyathasame ullu.
Hotstar rights 12 crore , star vijay tv rights 8 crore ..
so OTT kku vendi edutha films or OTT il release aakunna films inu TV channel rights illa ennu parayunnathu asamandham aanu .
Soofiyum sujathayum primeil vannittum asianet il vannallo also maniyarayile ashokan .
വിജയ് സേതുപതി ഇനി തൊടുപുഴയിൽ ...
വിജയ് സേതുപതി നായകനായി എത്തുന്ന മലയാള ചിത്രം 19 (1) (a) യുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. മാർക്കോണി മത്തായിയ്ക്കു ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്
നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ വിജയ് സേതുപതി, നിത്യ മേനൻ, ഇന്ദ്രജിത്ത് സുകുമാരൻ , ഇന്ദ്രൻസ് എന്നിവർ ആണ് പ്രധാന അഭിനേതാക്കൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നത്
സോഷ്യൽ-പൊളിറ്റിക്കല്‍* ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രം നിത്യ ചെയ്യുന്ന പേരില്ലാത്ത പെണ്*കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. എന്നാൽ കഥ നില്*ക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലുമാണ്. നായകന്*- നായിക സങ്കൽപ്പങ്ങളിൽ നിന്ന് മാറി കുറച്ചു കഥാപാത്രങ്ങള്‍* ചേരുന്ന സിനിമ എന്ന നിലയ്ക്കാണ് സിനിമയെ കാണുന്നതെന്ന് സംവിധായിക ഇന്ദു പറയുന്നു.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കര്‍* എഡിറ്റിങ്. സമീറ സനീഷ് വസ്ത്രാലങ്കാരം. ജയദേവന്* ചക്കാടത്താണ് സൗണ്ട് ഡിസൈന്‍*. അന്*വര്* അലിയാണ് ഗാനരചന
Read more at: https://www.manoramaonline.com/movie...hodupuzha.html
Ee paraja oru padavum ott chitrathint ganathil varila . Inale vare no censoring for ott . Ithinoke censoring undayi . Theateril release cheyan pattathe ayapol ott release akiyatHu kondu onum ott alla ... Malayalathil C u soon matram aanu ott. Athu channelilek avar kpdumo ennathanu chodyam