Page 10 of 10 FirstFirst ... 8910
Results 91 to 96 of 96

Thread: SUNNY◄║╝Jayasurya ■ Ranjith Sankar ★╝STREAMING NOW ON PRIME VIDEO★╝

  1. #91
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


    സംവിധായകന്* രഞ്ജിത്ത് ശങ്കര്* ഹിന്ദിയിലേയ്ക്ക്

    'സണ്ണിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സംവിധായകന്* രഞ്ജിത്ത് ശങ്കറിനെ തേടി ഒന്നൊഴിയാതെ അവസരങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. സണ്ണിയുടെ തന്നെ ഹിന്ദി, തമിഴ് റീമേക്കുകള്*ക്കായി അവിടുത്തെ മുന്*നിര കമ്പനികളുമായി ചര്*ച്ചയിലാണ് ഇപ്പോള്* രഞ്ജിത്ത്. ഇതിനിടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്*ഫോമിനുവേണ്ടി ഒരു ഹിന്ദി ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യാനുള്ള ഓഫറും രഞ്ജിത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഈ ആവശ്യവുമായി കമ്പനി നേരിട്ട് രഞ്ജിത്തിനെ സമീപിക്കുകയായിരുന്നു. രഞ്ജിത്തിന്റെ കണ്*സെപ്റ്റ് കമ്പനിക്കും ഇഷ്ടമായിട്ടുണ്ട്. വൈകാതെ കരാറിലൊപ്പിടും. ഹിന്ദിയിലെ മുന്*നിര താരങ്ങള്* ചിത്രത്തിലുണ്ടാകുമെന്ന് അറിയുന്നു.

  2. Likes Celebrity liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #92
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default

    Quote Originally Posted by ALEXI View Post
    സംവിധായകന്* രഞ്ജിത്ത് ശങ്കര്* ഹിന്ദിയിലേയ്ക്ക്

    'സണ്ണിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സംവിധായകന്* രഞ്ജിത്ത് ശങ്കറിനെ തേടി ഒന്നൊഴിയാതെ അവസരങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. സണ്ണിയുടെ തന്നെ ഹിന്ദി, തമിഴ് റീമേക്കുകള്*ക്കായി അവിടുത്തെ മുന്*നിര കമ്പനികളുമായി ചര്*ച്ചയിലാണ് ഇപ്പോള്* രഞ്ജിത്ത്. ഇതിനിടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്*ഫോമിനുവേണ്ടി ഒരു ഹിന്ദി ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യാനുള്ള ഓഫറും രഞ്ജിത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഈ ആവശ്യവുമായി കമ്പനി നേരിട്ട് രഞ്ജിത്തിനെ സമീപിക്കുകയായിരുന്നു. രഞ്ജിത്തിന്റെ കണ്*സെപ്റ്റ് കമ്പനിക്കും ഇഷ്ടമായിട്ടുണ്ട്. വൈകാതെ കരാറിലൊപ്പിടും. ഹിന്ദിയിലെ മുന്*നിര താരങ്ങള്* ചിത്രത്തിലുണ്ടാകുമെന്ന് അറിയുന്നു.
    Nice.......

  5. #93
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Quote Originally Posted by ALEXI View Post
    സംവിധായകന്* രഞ്ജിത്ത് ശങ്കര്* ഹിന്ദിയിലേയ്ക്ക്

    'സണ്ണി’യുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സംവിധായകന്* രഞ്ജിത്ത് ശങ്കറിനെ തേടി ഒന്നൊഴിയാതെ അവസരങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. സണ്ണിയുടെ തന്നെ ഹിന്ദി, തമിഴ് റീമേക്കുകള്*ക്കായി അവിടുത്തെ മുന്*നിര കമ്പനികളുമായി ചര്*ച്ചയിലാണ് ഇപ്പോള്* രഞ്ജിത്ത്. ഇതിനിടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്*ഫോമിനുവേണ്ടി ഒരു ഹിന്ദി ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യാനുള്ള ഓഫറും രഞ്ജിത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഈ ആവശ്യവുമായി കമ്പനി നേരിട്ട് രഞ്ജിത്തിനെ സമീപിക്കുകയായിരുന്നു. രഞ്ജിത്തിന്റെ കണ്*സെപ്റ്റ് കമ്പനിക്കും ഇഷ്ടമായിട്ടുണ്ട്. വൈകാതെ കരാറിലൊപ്പിടും. ഹിന്ദിയിലെ മുന്*നിര താരങ്ങള്* ചിത്രത്തിലുണ്ടാകുമെന്ന് അറിയുന്നു.
    Ethu etha portal??
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  6. #94
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default

    Quote Originally Posted by ballu View Post
    Ethu etha portal??
    https://www.canchannels.com/director...into-bollywood

  7. #95
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


  8. #96
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by ALEXI View Post
    സംവിധായകന്* രഞ്ജിത്ത് ശങ്കര്* ഹിന്ദിയിലേയ്ക്ക്

    'സണ്ണി’യുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സംവിധായകന്* രഞ്ജിത്ത് ശങ്കറിനെ തേടി ഒന്നൊഴിയാതെ അവസരങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. സണ്ണിയുടെ തന്നെ ഹിന്ദി, തമിഴ് റീമേക്കുകള്*ക്കായി അവിടുത്തെ മുന്*നിര കമ്പനികളുമായി ചര്*ച്ചയിലാണ് ഇപ്പോള്* രഞ്ജിത്ത്. ഇതിനിടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്*ഫോമിനുവേണ്ടി ഒരു ഹിന്ദി ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യാനുള്ള ഓഫറും രഞ്ജിത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഈ ആവശ്യവുമായി കമ്പനി നേരിട്ട് രഞ്ജിത്തിനെ സമീപിക്കുകയായിരുന്നു. രഞ്ജിത്തിന്റെ കണ്*സെപ്റ്റ് കമ്പനിക്കും ഇഷ്ടമായിട്ടുണ്ട്. വൈകാതെ കരാറിലൊപ്പിടും. ഹിന്ദിയിലെ മുന്*നിര താരങ്ങള്* ചിത്രത്തിലുണ്ടാകുമെന്ന് അറിയുന്നു.

    adipoli ... nanma nirach bollywoodine nannakkum enna thonune... jayettaneyum kondu pokum mikkavarum...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •