Nederlands in R16 as Champions
Sent from my 22021211RI using Tapatalk
Nederlands in R16 as Champions
Sent from my 22021211RI using Tapatalk
Senegal into the knockouts ✌️
Sent from my iPhone using Tapatalk
Nederlands
Senegal from Group A
Sent from my 22021211RI using Tapatalk
Senegal 🔥🔥🔥🥳🥳🥳 Hard Fought Deserving Winners...
Sent from my M2010J19CI using Tapatalk
2 predictionsum correct aayi
Sent from my M2010J19CI using Tapatalk
ലോകകപ്പ് ജോലിക്കിടെ മരിച്ചത് അഞ്ഞൂറോളം തൊഴിലാളികള്‍*
ദോഹ: ലോകകപ്പ് വേദികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്*മാണത്തിനിടെ ഖത്തറില്‍* മരണപ്പെട്ടത് 400 മുതല്‍* 500 വരെ തൊഴിലാളികളാണെന്ന് ഖത്തര്‍* സുപ്രീം കമ്മിറ്റി ഫോര്‍* ഡെലിവറി ആന്‍*ഡ് ലെഗസി സെക്രട്ടറി ജനറല്‍* ഹസന്* അല്‍* തവാദി. ഒരു അഭിമുഖത്തിലാണ് തവാദി ഇക്കാര്യമറിയിച്ചത്. എന്നാല്‍*, മരണപ്പെട്ടവരുടെ കണക്ക് കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
2014 മുതല്‍* 2021 വരെയുള്ള കണക്കാണിത്. ഹൃദയാഘാതം, പകര്*ച്ചവ്യാധികള്* തുടങ്ങിയവകൊണ്ടാണ് കൂടുതല്‍* മരണം സംഭവിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
സ്റ്റേഡിയം നിര്*മാണത്തിനുപുറമേ മെട്രോ പാതകള്‍*, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍* എന്നിവയെല്ലാം നിര്*മിക്കാന്* ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍*നിന്ന് ഒട്ടേറെ തൊഴിലാളികളെയാണ് ഖത്തറിലേക്ക് എത്തിച്ചിരുന്നത്. ഇതില്‍* മനുഷ്യാവകാശ ലംഘനമുണ്ടെന്ന വിമര്*ശനമുണ്ടായി. എന്നാല്‍*, ഖത്തര്‍* ഭരണകൂടം ഇതെല്ലാം നിഷേധിച്ചിരുന്നു.