Page 113 of 114 FirstFirst ... 1363103111112113114 LastLast
Results 1,121 to 1,130 of 1131

Thread: Malayankunju◄║╝Fahadh★Sajimon★ARR★Mahesh Narayanan★Streaming On Prime From Aug 11

  1. #1121

    Default


    Quote Originally Posted by Kerala Strikers View Post
    theater watchil ishtamayarunnu enikku....
    Second half aa oru impact OTT yil kittiyilla....not a bad movie....but if they cared a little more.....it could be a MASTER PIECE .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1122
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    നല്ല ഒന്നാമതാരം കൂതറ പടം. മലയൻകുഞ്ഞു എന്ന് അല്ല ഒരാക്ഷരം മാറ്റി വിളിക്കണം . ഷമ്മിയുടെ തുടർച്ച പോലെ ഒരു കഥാപാത്രം . എടുത്ത പറയ്യാൻ ഒന്നും തന്നെ ഇല്ലാത്ത ചിത്രം . കൊട്ടിഘോഷിച്ച റഹ്മാൻ ഒരുമാതിരി പള്ളി ഗ്രൗണ്ട് കാണുന്ന നാടക സെറ്റപ്പ് ബിജിഎം . ഈ വേട്ട വള്ളി സാധനത്തിനു ആണോ ഇത്രേം കാശു ചെലവാക്കിയത്

  4. #1123
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,102

    Default

    Ethu kandirunu.... Cinema eniku ishtayi.
    Fahad is probably the best talent we have in the country now. Second half entirely was dependant on him and as always his performance hit you hard.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #1124
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Kandu... kuzhapamilla..one time watch...fahadh performance kidu...but repeated aayi psycho characters cheyyunath nirthanam....padathil baaki onnum atra impressive aayi thoniyilla....2nd half okke kure koodi better aakamayirunu...

    Sent from my M2010J19CI using Tapatalk

  6. #1125

    Default

    4th week Theatre list kittumo?

    Multiesil onnum kanilla OTTil vanna sthithikku....smalll town single screens undo?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  7. #1126

    Default

    Quote Originally Posted by firecrown View Post
    4th week Theatre list kittumo?

    Multiesil onnum kanilla OTTil vanna sthithikku....smalll town single screens undo?
    Theatril undenkile list undavu

    Sent from my 22021211RI using Tapatalk

  8. #1127
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    കുറച്ചു ദിവസം ശ്രമിച്ചാണ് കണ്ടു തീർക്കാൻ പറ്റിയത്.. ഉറക്ക ഗുളികയേക്കാൾ മാരക ഐറ്റം.. ഇതാണോ ഇവിടെ ഒക്കെ ആദ്യ ദിവസങ്ങളിൽ തള്ളി മറിച്ചത്... തള്ളിന്റെ കാര്യത്തിൽ ബിഗ് m ഫാൻസ്* സ്റ്റാർ kid ഫാൻസ്* ഒക്കെ മാറി നിൽക്കേണ്ടി വരും..

  9. #1128
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Canada man View Post
    കുറച്ചു ദിവസം ശ്രമിച്ചാണ് കണ്ടു തീർക്കാൻ പറ്റിയത്.. ഉറക്ക ഗുളികയേക്കാൾ മാരക ഐറ്റം.. ഇതാണോ ഇവിടെ ഒക്കെ ആദ്യ ദിവസങ്ങളിൽ തള്ളി മറിച്ചത്... തള്ളിന്റെ കാര്യത്തിൽ ബിഗ് m ഫാൻസ്* സ്റ്റാർ kid ഫാൻസ്* ഒക്കെ മാറി നിൽക്കേണ്ടി വരും..
    Yyo ...kaalu kondu abhinayikunna fafa de padathe kuttam psrayalle

    Ponni. Ponni ponni ...national award urapp

  10. #1129
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,523

    Default

    Quote Originally Posted by Canada man View Post
    കുറച്ചു ദിവസം ശ്രമിച്ചാണ് കണ്ടു തീർക്കാൻ പറ്റിയത്.. ഉറക്ക ഗുളികയേക്കാൾ മാരക ഐറ്റം.. ഇതാണോ ഇവിടെ ഒക്കെ ആദ്യ ദിവസങ്ങളിൽ തള്ളി മറിച്ചത്... തള്ളിന്റെ കാര്യത്തിൽ ബിഗ് m ഫാൻസ്* സ്റ്റാർ kid ഫാൻസ്* ഒക്കെ മാറി നിൽക്കേണ്ടി വരും..
    Fahad is also a star kid bhai.. Fazil is definitely one of our most legendary directors of all time...

  11. #1130
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Quote Originally Posted by kandahassan View Post
    Yyo ...kaalu kondu abhinayikunna fafa de padathe kuttam psrayalle

    Ponni. Ponni ponni ...national award urapp
    ഞാൻ ഏതായാലും കണ്ടു therthu😧...ഇതു എനിക്ക് മാത്രം തോന്നിയതാണോ എന്നറിയാൻ കുറച്ചു പേരോട് ചോദിച്ചിരുന്നു.. ഇതു 20 mt കണ്ടു തന്നെ പലരും മതിയാക്കി..... മഹാവീര്യർ എന്ന ദുരന്തം അടുത്ത കാലത്തു കണ്ടാരുന്നു. ഇതു അതിനേക്കാൾ ബോറു... ഏതോ ഹൈപ്പ് ഇൽ 2 ദിവസം ഓടിയതാവും..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •