namaskaaaaaaaaaaram
namaskaarammmmmm
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
namaskaaaaaaaaaaram
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
When truth is a fantasy, reality lies ..
Narayana ... Narayana ...
namaskaaaaaaaaram
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
When truth is a fantasy, reality lies ..
Narayana ... Narayana ...
Malayalam actor Unnikrishnan Namboothiri passes away
ഭാവാഭിനയ പ്രധാനമായ റോളുകളില്‍* തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്* നമ്പൂതിരി. പ്രായത്തെ കടന്നു നില്*ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലര്*ത്തി.
കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്*പാട്. വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്* നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ല.
When truth is a fantasy, reality lies ..
Narayana ... Narayana ...