Good Afternoon All
Sponsored Links ::::::::::::::::::::Remove adverts | |
ഹാവൂ കഷ്ടിച്ച് രക്ഷപെട്ടു, വെറുതെ ജിയോ plans റേറ്റ് വർധിക്കുന്നുണ്ടോന്ന് ചെക്ക് ചെയ്തതാ, നോക്കുമ്പോ dec 1 മുതൽ അവരും ചാർജ് കൂട്ടി.. 1 കൊല്ലത്തേക് 2879 രൂപ 2gb/ഡേ (without hotstar).. Same ഓഫർ with hotstar 12 മണി ആകുന്നതിനു മുൻപ് ചെയ്തത് കൊണ്ട് 2599 രൂപക്ക് കിട്ടി.. Current airtel പ്ലാൻ dec 6നെക് expire ആവും (2698ന്റെ, അതിനിപ്പോ 2999 ആയി, hotstar ഉം ഇല്ല), നവംബർ 26 വരെ സമയം ഉണ്ട് എന്ന് വിചാരിച്ചു നിന്നതായിരുന്നു, നോക്കുമ്പോ അന്നുമുതൽ rates increased ആയി...
Sent from my SM-A325F using Tapatalk
Season 18 okke aayo. Nammal onnum arinjille.
Sent from my SM-G975F using Tapatalk
MADHYAMAM ട്രോളിയതാണോ ?
വെട്ടിയിട്ട വാഴപ്പിണ്ടി വെറുതെ കളയണ്ട; ഒന്നാന്തരം വിഭവങ്ങൾ ഉണ്ടാക്കാം
@Don David paisa chodichu irangiyittundu.2 days ennu paranju vaangichittu pinne phone edukkilla
Msg reply illaa...pinneyunm 1-2 perodu chodichu ennu njaan arinju.enthengilum help aavumallo ennu vichaarichaanu kazhinja pravashyam Kure vattam karakkiyittum koduthathu..pakshe avan nannaavunna lakshanam illaa..so aareyengilum pulli sameepikkukayaanel handle with care..