Good Morning.....
Sponsored Links ::::::::::::::::::::Remove adverts | |
സുജാതയ്*ക്ക് 60 വയസ്
മലയാളത്തിന്റെ സ്വര മാധുര്യം സുജാതയ്*ക്ക് ഇന്ന് അറുപതാം പിറന്നാള്*. സുജാതയ്*ക്ക് അറുപത് വയസ് എന്നത് വിശ്വസിക്കാൻ പ്രയാസമാണ് എന്നാണ് ആശംസകള്* നേര്*ന്ന് ഗായകൻ ജി വേണുഗോപാല്* എഴുതിയിരിക്കുന്നത്. പ്രായത്തിനെ മറികടക്കാൻ സംഗീതത്തിനാകുമെന്നാണ് വിശ്വാസം. .മുഖത്തെ ചിരി ശബ്ദത്തിലേക്കും സന്നിവേശിക്കുമ്പോഴുള്ളൊരു മാജിക്, അതാണ് സുജാതയുടെ പാട്ട് എന്നും ജി വേണുഗോപാല്* എഴുതിയിരിക്കുന്നു.
When truth is a fantasy, reality lies ..
Narayana ... Narayana ...
namaskaaaaaaaaaaaaaaaaaaaram
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........