Page 9 of 239 FirstFirst ... 78910111959109 ... LastLast
Results 81 to 90 of 2387

Thread: ☔ Anything Thread S18: Bye Bye 2023 Memoriessss...!!

  1. #81
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Good Morning All...........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #82
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    namaskaaaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #83
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നാലു കിലോ താലി; കഴിച്ചു തീർത്താൽ സമ്മാനം ബുള്ളറ്റ് !

    ഭക്ഷണത്തോടും ബുള്ളറ്റിനോടും ഒരുപോലെ ‘കൊതി’യുണ്ടെങ്കിൽ മാത്രം തുടർന്ന് വായിക്കുക. വിഭവസമൃദ്ധമായ താലി തളികയും പുത്തൻ റോയൽ എൻഫീൽഡ് ബുള്ളറ്റും ഒരുമിച്ചു നീട്ടിയാൽ ഏതാവും തിരഞ്ഞെടുക്കുക? ബുള്ളറ്റിന്റെ കുടു... കുടു.. ശബ്ദം കൊതിപ്പിക്കുന്നെങ്കിൽ പുണെ വരെ ഒന്നു പോയിട്ട് വരാം. കൊറോണക്കാലത്ത് ഹോട്ടൽ ബിസിനസ് നേരിട്ട തകർച്ചയിൽനിന്നു കരകയറാൻ പുണെയിലെ ശിവരാജ് ഹോട്ടലുടമ അതുൽ വെയ്ക്കറാണ് പുതുമയുള്ള ‘ഹെവി’ തീറ്റമൽസരം പ്രഖ്യാപിച്ചത്.

    എത്ര തീറ്റമൽസരം കണ്ടതാ എന്ന ചിന്തയിൽ പുണെയ്ക്കു വണ്ടി കയറിയാൽ നിരാശയാകും ഫലം. കാരണം നാലു കിലോ തൂക്കമുള്ള നോൺ വെജ് താലി മീൽസ് ഒരു മണിക്കൂറിനുള്ളിൽ കഴിച്ചു തീർക്കണം. മൽസരത്തിൽ ജയിച്ചാൽ പുത്തൻ ബുള്ളറ്റിൽ വീട്ടിൽ പോകാം. സംശയമുണ്ടെങ്കിൽ പുണെ വാഡ്ഗൺ മാവൽ ഏരിയായിലെ ഹോട്ടലിന്റെ മുൻവശത്ത് നോക്കിയാൽ മതി. താലി പാത്രത്തിൽ കൃത്യമായി അകലം പാലിച്ചിരിക്കുന്നതു പോലെ ഇനി അഞ്ച് ബുള്ളറ്റ് കൂടി തീറ്റമൽസര വിജയികളെ കാത്തിരിക്കുന്നു.

    ബുള്ളറ്റ് താലിയിൽ എന്തൊക്കെയാണ് കഴിക്കേണ്ടത്?
    പന്ത്രണ്ട് തരം നോൺ വെജ് വിഭവങ്ങൾ അടങ്ങിയതാണ് താലി. നാലു കിലോ മട്ടൻ, വറുത്ത മീൻ, ചിക്കൻ തന്തൂരി, മട്ടൻ ഡ്രൈ, ഗ്രേ മട്ടൻ, ചിക്കൻ മസാല, ചെമ്മീൻ ബിരിയാണി എന്നീ വിഭവങ്ങൾ താലിയിലെ താരങ്ങൾ.
    ഭീമൻ താലി മീൽസാണ് മെയിൻ
    കുറച്ച് അളവിൽ മാത്രം ഭക്ഷണം കഴിക്കാമെന്ന് കരുതി ശിവരാജ് ഹോട്ടലിൽ ആരും വരേണ്ട. മെനു മുഴുവൻ ‘താലി’ മയമാണ്. ഒന്നല്ല, 65 ൽ അധികം വ്യത്യസ്തമായ താലി വിഭവങ്ങൾ ഇവിടെ ലഭ്യം. താലികളുടെ പേരുകൾ കേട്ടാലും കൗതുകമുണ്ട്. രാവൺ താലി, ബുള്ളറ്റ് താലി, മാൽവാനി താലി, ഫയൽവാൻ മട്ടൻ താലി, ബകാസുർ ചിക്കൻ താലി, സർക്കാർ മട്ടൻ താലി... താലിയുടെ കനം പോലെ വിലയുടെ കാര്യത്തിലും കനമുണ്ട്. ഓരോ താലി മീൽസിനും 2500 രൂപയാണ് വില. എട്ടു വർഷം മുൻപാണ് ശിവരാജ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. സവിശേഷമായി തീറ്റമത്സരങ്ങൾ ഇടയ്ക്കിടെ നടത്തും. കുറച്ചു നാൾ മുൻപു നടത്തിയ 8 കിലോ രാവൺ താലി തീറ്റമത്സരം നടത്തിയിരുന്നു. നാലു പേർ ചേർന്ന് ഒരു മണിക്കൂറിനുളളിൽ രാവൺ താലി കഴിക്കണമെന്നായിരുന്നു മൽസര നിയമം. വിജയിക്ക് 5000 രൂപ സമ്മാനത്തുകയും രാവൺ താലിയുടെ പൈസയും ഒഴിവാക്കിയിരുന്നു.
    @renjuus

  5. #84
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Njan naatil undayirunengil onnu nokaayirunnu........

    Quote Originally Posted by BangaloreaN View Post

  6. #85
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Good Morning All.........

  7. #86
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    കുറച്ചു കാലമായി കണ്ടുവരുന്ന ഒരു പ്രവണതയാണ് .... ഒരു സിനിമയുടെ പോസ്റ്റർ, ടീസർ ഒക്കെ മറ്റൊരു താരം റിലീസ് ചെയ്യുന്നത് ... സ്വന്തം താരത്തിന്റെ റേഞ്ചിൽ പ്രൊഡ്യൂസർക്കു വിശ്വാസം പോരാത്തതു കൊണ്ടായിരിക്കും ... എന്തായാലും സംഭവം കൊള്ളാം... ഔഡിയുടെ ഷോറൂം ബെൻസിന്റെ മൊയലാളി ഉദ്ഗാടനം ചെയ്യുന്ന പോലുണ്ട് ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  8. #87
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,722

    Default

    hi to all hope u guys r doing good v r also doing well kwt n gcc going good india also going good hoping
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  9. #88
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Quote Originally Posted by BangaloreaN View Post
    നാലു കിലോ താലി; കഴിച്ചു തീർത്താൽ സമ്മാനം ബുള്ളറ്റ് !

    ഭക്ഷണത്തോടും ബുള്ളറ്റിനോടും ഒരുപോലെ ‘കൊതി’യുണ്ടെങ്കിൽ മാത്രം തുടർന്ന് വായിക്കുക. വിഭവസമൃദ്ധമായ താലി തളികയും പുത്തൻ റോയൽ എൻഫീൽഡ് ബുള്ളറ്റും ഒരുമിച്ചു നീട്ടിയാൽ ഏതാവും തിരഞ്ഞെടുക്കുക? ബുള്ളറ്റിന്റെ കുടു... കുടു.. ശബ്ദം കൊതിപ്പിക്കുന്നെങ്കിൽ പുണെ വരെ ഒന്നു പോയിട്ട് വരാം. കൊറോണക്കാലത്ത് ഹോട്ടൽ ബിസിനസ് നേരിട്ട തകർച്ചയിൽനിന്നു കരകയറാൻ പുണെയിലെ ശിവരാജ് ഹോട്ടലുടമ അതുൽ വെയ്ക്കറാണ് പുതുമയുള്ള ‘ഹെവി’ തീറ്റമൽസരം പ്രഖ്യാപിച്ചത്.

    എത്ര തീറ്റമൽസരം കണ്ടതാ എന്ന ചിന്തയിൽ പുണെയ്ക്കു വണ്ടി കയറിയാൽ നിരാശയാകും ഫലം. കാരണം നാലു കിലോ തൂക്കമുള്ള നോൺ വെജ് താലി മീൽസ് ഒരു മണിക്കൂറിനുള്ളിൽ കഴിച്ചു തീർക്കണം. മൽസരത്തിൽ ജയിച്ചാൽ പുത്തൻ ബുള്ളറ്റിൽ വീട്ടിൽ പോകാം. സംശയമുണ്ടെങ്കിൽ പുണെ വാഡ്ഗൺ മാവൽ ഏരിയായിലെ ഹോട്ടലിന്റെ മുൻവശത്ത് നോക്കിയാൽ മതി. താലി പാത്രത്തിൽ കൃത്യമായി അകലം പാലിച്ചിരിക്കുന്നതു പോലെ ഇനി അഞ്ച് ബുള്ളറ്റ് കൂടി തീറ്റമൽസര വിജയികളെ കാത്തിരിക്കുന്നു.

    ബുള്ളറ്റ് താലിയിൽ എന്തൊക്കെയാണ് കഴിക്കേണ്ടത്?
    പന്ത്രണ്ട് തരം നോൺ വെജ് വിഭവങ്ങൾ അടങ്ങിയതാണ് താലി. നാലു കിലോ മട്ടൻ, വറുത്ത മീൻ, ചിക്കൻ തന്തൂരി, മട്ടൻ ഡ്രൈ, ഗ്രേ മട്ടൻ, ചിക്കൻ മസാല, ചെമ്മീൻ ബിരിയാണി എന്നീ വിഭവങ്ങൾ താലിയിലെ താരങ്ങൾ.
    ഭീമൻ താലി മീൽസാണ് മെയിൻ
    കുറച്ച് അളവിൽ മാത്രം ഭക്ഷണം കഴിക്കാമെന്ന് കരുതി ശിവരാജ് ഹോട്ടലിൽ ആരും വരേണ്ട. മെനു മുഴുവൻ ‘താലി’ മയമാണ്. ഒന്നല്ല, 65 ൽ അധികം വ്യത്യസ്തമായ താലി വിഭവങ്ങൾ ഇവിടെ ലഭ്യം. താലികളുടെ പേരുകൾ കേട്ടാലും കൗതുകമുണ്ട്. രാവൺ താലി, ബുള്ളറ്റ് താലി, മാൽവാനി താലി, ഫയൽവാൻ മട്ടൻ താലി, ബകാസുർ ചിക്കൻ താലി, സർക്കാർ മട്ടൻ താലി... താലിയുടെ കനം പോലെ വിലയുടെ കാര്യത്തിലും കനമുണ്ട്. ഓരോ താലി മീൽസിനും 2500 രൂപയാണ് വില. എട്ടു വർഷം മുൻപാണ് ശിവരാജ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. സവിശേഷമായി തീറ്റമത്സരങ്ങൾ ഇടയ്ക്കിടെ നടത്തും. കുറച്ചു നാൾ മുൻപു നടത്തിയ 8 കിലോ രാവൺ താലി തീറ്റമത്സരം നടത്തിയിരുന്നു. നാലു പേർ ചേർന്ന് ഒരു മണിക്കൂറിനുളളിൽ രാവൺ താലി കഴിക്കണമെന്നായിരുന്നു മൽസര നിയമം. വിജയിക്ക് 5000 രൂപ സമ്മാനത്തുകയും രാവൺ താലിയുടെ പൈസയും ഒഴിവാക്കിയിരുന്നു.
    @renjuus
    Non veg aayi poyi

  10. #89
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    namaskaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #90
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    namaskaaaaaaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •