മുഖ്യമന്ത്രി മാസ്ക് ഇല്ലാതെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല ഇടതുപക്ഷത്തിന്റെ സ്റ്റാർ ക്യാമ്പയിനർ എന്ന നിലക്ക് ക്വാറന്റൈനിൽ പോകേണ്ടി വന്നാലുള്ള പ്രശ്നം മനസ്സിലാക്കി ഒറ്റയാളുമായി ദേഹ സമ്പർക്കം ഉണ്ടാവാതിരിക്കാൻ സെക്യൂരിറ്റി പാർട്ടി തന്നെ കർശനമാക്കിയിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് മാല ഷാൾ തുടങ്ങിയ ഉപഹാരങ്ങൾ കയ്യിൽ വാങ്ങിച്ചത്
Are you sure ?
Last edited by Naradhan; 04-12-2021 at 11:08 AM.
When truth is a fantasy, reality lies ..
Narayana ... Narayana ...