#Rorschach will not be there for #Onam Postponed. #Monster releasing soon in theatres.Charted in UFO's upcoming #September Malayalam movie releases..
as per the chart
എന്നാലും ഓണം റീലീസിന്റെ ആ ഗരിമ ഒന്നു വേറെ തന്നെ..
മമ്മൂട്ടി സിനിമകൾക്കു പ്രോപ്പർ റീലീസ് ഇല്ലെന്നു വീണ്ടും തെളിയിക്കുന്നു.
മിക്കവാറും ആ ഗാപിൽ ആന്റണി പെരുമ്പാവൂർ മോൻസ്റ്റർ ഇറക്കി വിടും
Post production theerande mashe ? Shooting pack up aayi 5 weeks alle aayullu. Nalla reethiyil post production work cheyyan minimum 3 months enkilum venam. Sept 30 nalla date aanu but koothara ponniyin selvan undu....athanu prashnam.